കുഫോസ് വി.സി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് പ്രതിപക്ഷ നിലപാട് ശരിവയ്ക്കുന്നത്; കത്ത് വിവാദത്തില്‍ പൊലീസ് ശ്രമിക്കുന്നത് എല്ലാവരെയും രക്ഷിക്കാന്‍. പ്രതിപക്ഷ…
Category: Kerala
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിനെ ഗവേഷണ സ്ഥാപനമായി മാറ്റിയെടുക്കും : മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം : ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിനെ ഗവേഷണ സ്ഥാപനമായി മാറ്റിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മതിയായ തസ്തികകളുള്‍പ്പെടെ…
സംസ്കൃത സർവ്വകലാശാലയിൽ പിഎച്ച്. ഡി പ്രവേശന പരീക്ഷ ഇന്ന് (15.11.2022) മുതൽ
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലേയ്ക്കുളള പിഎച്ച്.ഡി. പ്രവേശന പരീക്ഷകൾ ഇന്ന് (നവംബര്‍ 15) മുതൽ 18 വരെ നടക്കുമെന്ന്…
ഹൈക്കോടതി വിധി;വൈസ് ചാന്‍സലര്‍മാരെ സംരക്ഷിക്കുന്ന സര്‍ക്കാരിന് മുഖമടച്ച് കിട്ടിയ അടി: കെ.സുധാകരന്‍ എംപി
ഗവര്‍ണര്‍ രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ട വൈസ് ചാന്‍സലര്‍മാരെ സംരക്ഷിക്കുന്ന സര്‍ക്കാരിന്റെ മുഖത്തു കിട്ടിയ അടിയാണ് കുഫോസ് വിസി നിയമനം അസാധുവാക്കിയ ഹൈക്കോടതി ഡിവിഷന്‍…
എല്ലാ ജില്ലകളിലും 360 ഡിഗ്രി മെറ്റബോളിക് സെന്ററുകള്‍: മന്ത്രി വീണാ ജോര്‍ജ്
നവംബര്‍ 14 ലോക പ്രമേഹ ദിനം. തിരുവനന്തപുരം: പ്രമേഹം മുന്‍കൂട്ടി കണ്ടെത്തി നിയന്ത്രിക്കുന്നതിനായി എല്ലാ ജില്ലകളിലും 360 ഡിഗ്രി മെറ്റബോളിക് സെന്ററുകള്‍…
മാധ്യമ പ്രവർത്തകൻ ഗോപീകൃഷ്ണൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു
തിരുവനന്തപുരം : മാധ്യമ പ്രവർത്തകൻ ജി.എസ് ഗോപീകൃഷ്ണൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു. ദീർഘകാലം അമൃത ടി.വിയിലും പിന്നീട്…
സ്‌കാനിംഗ് സെന്റര്‍ സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിനുത്തരവിട്ടു
അടൂര്‍ സ്‌കാനിംഗ് സെന്ററില്‍ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയിന്‍മേല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്…
എ.ബി.സി.ഡി ക്യാമ്പ്; 2640 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമായി
പൂതാടി ഗ്രാമ പഞ്ചായത്തിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍…
വേളി, ആക്കുളം ടൂറിസ്റ്റ് വില്ലേജുകളിൽ സൗജന്യ പ്രവേശനം
ശിശുദിനം പ്രമാണിച്ച് തിങ്കളാഴ്ച (നവംബർ 14 ) വേളി, ആക്കുളം ടൂറിസ്റ്റ് വില്ലേജുകളിലെത്തുന്ന പതിനൊന്നു വയസ് വരെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം…
ട്രഷറി വകുപ്പിൽ വലിയ തോതിൽ സാങ്കേതിക നവീകരണം യാഥാർഥ്യമായതായി മുഖ്യമന്ത്രി
സംസ്ഥാനത്തെ ട്രഷറി വകുപ്പിൽ സാങ്കേതികമായി വലിയ തോതിലുള്ള നവീകരണം നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ‘ഒരു ഭാഗത്ത് സാങ്കേതികമായി വലിയ…