ചാംപ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി നടക്കുന്ന പിറവം വള്ളംകളിക്ക് മണിക്കൂറുകൾ മാത്രം അവശേഷിക്കെ ആവേശത്തിലാണ് നാടും നഗരവും. ജലോത്സവത്തിന്റെ ഉദ്ഘാടനം ഒക്ടോബർ…
Category: Kerala
കാക്കനാട് എന്റെ കൂട് താമസകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു ; കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും സ്ത്രീകള്‍ക്കായുള്ള സുരക്ഷിത താമസ കേന്ദ്രങ്ങളൊരുക്കാന്‍ സര്‍ക്കാര്‍
കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും എന്റെ കൂട് പദ്ധതിയുടെ ഭാഗമായി സ്ത്രീകള്‍ക്കായുള്ള സുരക്ഷിത താമസ കേന്ദ്രങ്ങളൊരുക്കുമെന്ന് വനിതാ ശിശുവികസന വകുപ്പ് മന്ത്രി…
അലൈഡ് ആന്റ് ഹെല്‍ത്ത് കെയര്‍ കൗണ്‍സില്‍ രൂപീകരിച്ചു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ‘ദി കേരള സ്റ്റേറ്റ് അലൈഡ് ആന്റ് ഹെല്‍ത്ത് കെയര്‍ കൗണ്‍സില്‍’ രൂപീകരിച്ച് വിജ്ഞാപനമിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി…
വനംവകുപ്പിന്റെ കര്‍ഷകവിരുദ്ധ ബഫര്‍സോണ്‍ സമിതിയെ അംഗീകരിക്കില്ല : അഡ്വ. വി.സി. സെബാസ്റ്റ്യന്‍
കോട്ടയം: കര്‍ഷകഭൂമി കയ്യേറി വനംവകുപ്പിന്റെ അജണ്ടകള്‍ നടപ്പിലാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്ന കര്‍ഷകവിരുദ്ധ ബഫര്‍സോണ്‍ സമിതിയെ മലയോരജതന അംഗീകരിക്കില്ലെന്ന് ഇന്‍ഫാം ദേശീയ…
പ്രഭാസിൻ്റെ ആദിപുരുഷ് ജനവരി 12 ന് പ്രദർശനത്തിന് എത്തും; ടീസർ റിലീസ് ഒക്ടോബർ 2 ന് അയോധ്യയിൽ സരയൂ നദീതീരത്ത്
രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷ് 2023 ജനവരി 12 ന് പ്രദർശനത്തിന് എത്തും. ചിത്രത്തിൻ്റെ…
തൊഴിലാളിമേഖലയിൽ വിപുലമായ ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾ നടപ്പിലാക്കും : മന്ത്രി വി ശിവൻകുട്ടി
സർക്കാരിന്റെ ലഹരിമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി തൊഴിലാളി മേഖലയിൽ മയക്കുമരുന്നു ഉപയോഗവും വ്യാപനവും പൂർണമായും ഇല്ലാതാക്കുക ലക്ഷ്യമിട്ട്്് വിപുലമായ ലഹരിവിരുദ്ധ പ്രചാരണ…
മഹാരാജാസ് കോളേജില്‍ സീറ്റ് ഒഴിവ്
എറണാകുളം മഹാരാജാസ് കോളേജില്‍ 2022 ലെ ബിരുദ പ്രവേശനത്തിന്റെ ഭാഗമായി വിവിധ പ്രോഗ്രാമുകളില്‍ എസ്.സി/എസ്.ടി വിഭാഗത്തില്‍ ഒഴിവുകള്‍ വന്ന സീറ്റുകളിലേക്ക് പട്ടികജാതി…
പോത്ത് ഗ്രാമം പദ്ധതിയുമായി പാപ്പിനിശ്ശേരി പഞ്ചായത്ത്
പോത്ത് ഗ്രാമം പദ്ധതിയിലൂടെ പോത്തുവളര്‍ത്തലില്‍ കര്‍ഷകര്‍ക്കു മുന്നില്‍ മികച്ച സാധ്യതകള്‍ തുറന്നിട്ട് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കര്‍ഷകര്‍ക്ക്…
ഐ.ടി.ഐ.യില്‍ സീറ്റൊഴിവ്
ആലപ്പുഴ: ചെങ്ങന്നൂര്‍ വനിത ഐ.ടി.ഐ.യില്‍ വിവിധ ട്രേഡുകളില്‍ സീറ്റ് ഒഴിവ്. ഇലക്ട്രോണിക്സ് മെക്കാനിക്ക്, സ്റ്റെനോഗ്രാഫര്‍ ആന്റ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്), ഡ്രെസ്സ്…
ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനുമായ സൗരവ് ഗാംഗുലിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി
ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനുമായ സൗരവ് ഗാംഗുലിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. എൽഡിഎഫ് സർക്കാരിന്റെ…