മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പൗരസ്ത്യ കാതോലിക്കായായും മലങ്കര മെത്രാപ്പോലീത്തയായും സ്ഥാനാരോഹണം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ…
Category: Kerala
ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 713; രോഗമുക്തി നേടിയവര്‍ 11,769 കഴിഞ്ഞ 24 മണിക്കൂറിനിടെ 79,722 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള…
ഗവിയിലെ കെഎസ്എഫ്ഡിസി കോളനിയിലെ ശോചനീസ്ഥ പരിഹരിക്കണം: രമേശ് ചെന്നിത്തല മന്ത്രിമാര്‍ക്ക് കത്ത് നല്‍കി
തിരുവനന്തപുരം:പത്തനംതിട്ട ജില്ലയിലെ ഗവിയിലെ കെ.എഫ് ഡി സി കോളനിയുടെ ശോചനീയവ സ്ഥ പരിഹരിക്കണമെന്നു ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല വനം വകുപ്പ് മന്ത്രി…
നിപ മുക്തം : ഡബിള്‍ ഇന്‍ക്യുബേഷന്‍ പൂര്‍ത്തിയായി
റിപ്പോര്‍ട്ട് ചെയ്ത കേസില്‍ നിന്നും മറ്റ് കേസുകളില്ല നിപ പ്രതിരോധം പൂര്‍ണ വിജയം തിരുവനന്തപുരം: കോഴിക്കോട് നിപ വൈറസ് മുക്തമായെന്ന്…
വൈശാഖിന്റെ കുടുംബത്തിനു പരമാവധി ധനസഹായം നല്‍കണം : ചെന്നിത്തല
വൈശാഖിന്റ വീട് കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു തിരുവനന്തപുരം:ജമ്മുകാശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച സൈനികന്‍ എച്ച്. വൈശാഖിന്റെ കുടുംബ ത്തിനു പരാമതി…
മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഡി.എം.ഒ.മാരുടെ യോഗം ചേര്‍ന്നു
കനത്ത മഴ: പകര്‍ച്ചവ്യാധിക്കാലത്ത് അധിക ജാഗ്രത മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഡി.എം.ഒ.മാരുടെ യോഗം ചേര്‍ന്നു തിരുവനന്തപുരം: വിവിധ ജില്ലകളില്‍ കനത്ത…
ആഗോള വിശപ്പ് സൂചിക റാങ്ക് 101, കേന്ദ്ര ഭരണം കോർപറേറ്റുകൾക്ക് വേണ്ടി – ഡോ. ശൂരനാട് രാജശേഖരൻ
കേന്ദ്രം ഭരിക്കുന്നത് കോർപററേറ്റുകൾക്ക് വേണ്ടിയാണന്നും ജനങ്ങൾക്ക് വേണ്ടിയല്ലന്നും അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ആഗോള വിശപ്പ് സൂചികയിലെ 101 ആം റാങ്കെന്നും കോൺഗ്രസ്…
ഇന്ന് 8867 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 781; രോഗമുക്തി നേടിയവര്‍ 9872 കഴിഞ്ഞ 24 മണിക്കൂറിനിടെ 79,554 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള…
ലോക ഭക്ഷ്യ ദിനാഘോഷവും അവാർഡ് ദാനവും നാളെ
മെട്രോ മാർട്ടിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ്, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന…
കോവിഡാനന്തര ആഗോള തൊഴിൽവിപണി: കേരളത്തിൽ വിപുലമായ നൈപുണ്യ വികസന കേന്ദ്രങ്ങൾ തുടങ്ങും- മുഖ്യമന്ത്രി
ആഗോളതലത്തിലെ തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി കേരളത്തിൽ വിപുലമായ നൈപുണ്യ വികസന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും നിലവിലുള്ള കേന്ദ്രങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി.