തിരുവനന്തപുരം : 2021-2022 ലെ നെല്ല് സംഭരണം ഊര്‍ജ്ജിതമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം…
Category: Kerala
കോവിഡാനന്തര ആഗോള തൊഴിൽവിപണി: കേരളത്തിൽ വിപുലമായ നൈപുണ്യ വികസന കേന്ദ്രങ്ങൾ തുടങ്ങും- മുഖ്യമന്ത്രി
ആഗോളതലത്തിലെ തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി കേരളത്തിൽ വിപുലമായ നൈപുണ്യ വികസന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും നിലവിലുള്ള കേന്ദ്രങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി…
സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം: ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചു
കാസര്‍ഗോഡ് : സമഗ്ര വികസനം സാമൂഹ്യ ഐക്യത്തിലൂടെ എന്ന സന്ദേശവുമായി പട്ടികജാതി വികസന വകുപ്പ് സംഘടിപ്പിക്കുന്ന സാമൂഹ്യ ഐക്യദാര്‍ഡ്യ പക്ഷാചരണത്തിന്റെ ഭാഗമായി…
പെന്‍ ഫ്രണ്ട് പദ്ധതി: ഉപയോഗം കഴിഞ്ഞ ഒരു ക്വിന്റല്‍ പേനകള്‍ കൈമാറി
കാസര്‍ഗോഡ് : ഉപയോഗം കഴിഞ്ഞ പേനകള്‍ ശേഖരിച്ച് പുനരുപയോഗത്തിനായി ഹരിത കേരളം മിഷന്‍ കാസര്‍കോട് ജില്ലയില്‍ നടപ്പിലാക്കുന്ന പെന്‍ഫ്രണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി…
അമൃതം പൊടിയുടെ കൊതിയൂറും വിഭവങ്ങള്‍; വ്യത്യസ്തമായി ഐ.സി.ഡി.എസ് വാര്‍ഷിക ആഘോഷം
ഇടുക്കി : പായസം മുതല്‍ കട്‌ലെറ്റ് വരെ കൊതിയൂറും വിഭവങ്ങള്‍. ഏത് കഴിക്കണമെന്നതില്‍ ആശയക്കുഴപ്പം ഉണ്ടാക്കും വിധമായിരുന്നു അങ്കണവാടി ജീവനക്കാരുടെ ഭക്ഷ്യവിഭവ…
യുവജന കമ്മീഷന്‍ ജില്ലാ അദാലത്ത് ; പരിഹാരമായത് 7 കേസുകള്‍
ഇടുക്കി : കേരള സംസ്ഥാന യുവജന കമ്മീഷന്‍ ഇടുക്കി കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച അദാലത്തില്‍ ലഭിച്ച 12 പരാതികളില്‍ ഏഴ്…
മഹാത്മജിയെ ആദരിക്കുവാൻ എത്തിയവരെ യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ വച്ച് അക്രമിച്ചവർക്കെതിരെ നടപടി എടുക്കാൻ മുഖ്യമന്ത്രി തയ്യാറാകണം : വി .സി .കബീർ മാസ്റ്റർ
തിരു: ഒക്ടോബർ 2 ന് പയ്യന്നൂരിൽ നിന്ന് ഗാന്ധിദർശൻ സമിതി പ്രസിഡൻ്റ് വി.സി.കബീർ മാസ്റ്ററുടെ നേതൃത്വത്തിൽ ആരംഭിച്ച ഗാന്ധി സ്മൃതി…
സിവില്‍ സര്‍വീസ് റാങ്ക് ജേതാക്കള്‍ മികച്ച ഉദ്യോഗസ്ഥരെ മാതൃകയാക്കണം : മുഖ്യമന്ത്രി
തിരുവനന്തപുരം: നല്ല രീതിയില്‍ രാജ്യത്തെ സേവിക്കുന്ന ഉദ്യോഗസ്ഥരെവേണം സിവില്‍ സര്‍വീസ് പരീക്ഷാ വിജയികള്‍ മാതൃകയാക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍നിന്നും ഇത്തവണ…
സെമി ഹൈ സ്പീഡ് റെയില്‍ : ആശങ്കകള്‍ വേണ്ട; മുഖ്യമന്ത്രി
തിരുവനന്തപുരം: സെമി ഹൈ സ്പീഡ് റെയില്‍ പദ്ധതി സംബന്ധിച്ച് ആശങ്കകള്‍ വേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. എം.കെ. മുനീറിന്റെ…
ന്യൂ നോര്‍മലിനെ വരവേറ്റ് കേരള ഐ ടി
കൊച്ചി: കോവിഡ് മഹാമാരി പ്രതികൂലമായി ബാധിച്ച കേരളത്തിലെ ഐ.ടി മേഖല തിരിച്ചുവരവിന്‍റെ പാതയില്‍. കോവിഡ് വ്യാപനത്തെ മുന്‍നിര്‍ത്തി പൂര്‍ണ്ണമായും വര്‍ക്ക് ഫ്രം…