മാറുന്ന തൊഴിൽ സാഹചര്യത്തിൽ മെച്ചപ്പെട്ട തൊഴിൽ നേടുന്നതിന് ഉദ്യോഗാർഥികളെ സജ്ജമാക്കാനായി അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം(അസാപ് ) പാമ്പാടി വെള്ളൂർ എട്ടാംമൈലിൽ…
Category: Kerala
ഡിജിറ്റല്‍ പ്രിന്റിംഗ് യൂണിറ്റ് വ്യവസായ മന്ത്രി ഉദ്ഘാടനം ചെയ്തു
സര്‍ക്കാറിന്റെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാറിന്റെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി നാടുകാണി ടെക്സ്‌റ്റൈല്‍ ഡൈയിംഗ് ആന്റ് പ്രിന്റിംഗ് സെന്ററിന്റെ ഭാഗമായി ആരംഭിച്ച…
തുറമുഖ ചരക്ക് നീക്കത്തിന് കേരളവും തമിഴ്നാടും സഹകരിക്കും
തുറമുഖങ്ങൾ വഴിയുള്ള ചരക്കുനീക്കത്തിൽ കേരളവും തമിഴ്നാടും തമ്മിൽ സഹകരിക്കുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. ഇതു സംബന്ധിച്ച് തമിഴ്നാട് തുറമുഖ…
സമ്പൂർണ ആദ്യ ഡോസ് കോവിഡ് വാക്‌സിനേഷൻ പൂർത്തീകരണ ത്തിനായി എറണാകുളം
സമ്പൂർണ ആദ്യ ഡോസ് കോവിഡ് വാക്‌സിനേഷൻ പൂർത്തീകരണത്തിലേക്ക് എറണാകുളം ജില്ല എത്തിയെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് . ജില്ലയിൽ ഇതുവരെ…
പാവപ്പെട്ടവരുടെ കാര്യങ്ങൾക്ക് മന്ത്രിമാർ മുൻഗണന നൽകണം : മുഖ്യമന്ത്രി
പാവപ്പെട്ട ആളുകളുടെ കാര്യങ്ങൾക്ക് മന്ത്രിമാർ മുൻഗണന നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം ഐ. എം. ജിയിൽ നടക്കുന്ന മന്ത്രിസഭാംഗങ്ങൾക്കുള്ള…
തിങ്കളാഴ്ച 15,692 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 22,223
തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1507 കഴിഞ്ഞ 24 മണിക്കൂറിനിടെ 89,722 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ…
പിണറായിയും മോദിയും പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലയ്ക്കുന്നു : തമ്പാന്നൂര്‍ രവി
പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ മല്‍സരമാണെന്ന് മുന്‍ എംഎല്‍എ തമ്പാനൂര്‍…
ടെക്‌നോപാര്‍ക്കില്‍ പൂര്‍ണ വാക്സിനേഷന്‍; ഐടി കമ്പനികള്‍ക്ക് മടങ്ങിയെത്താന്‍ കളമൊരുങ്ങി
ടെക്‌നോപാര്‍ക്കിലെ സപ്പോര്‍ട്ട് സ്റ്റാഫിനു വേണ്ടി ക്യൂബസ്റ്റ് തിങ്കളാഴ്ച സംഘടിപ്പിച്ച രണ്ടാം ഡോസ് വാക്‌സിനേഷന്‍. തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിലെ എല്ലാ ഐടി ജീവനക്കാര്‍ക്കും അവരുടെ…
കുഞ്ഞിന്റെ ആരോഗ്യം നമ്മുടെ സമ്പത്ത്: ആദ്യ 1000 ദിന പരിപാടി ഇനി എല്ലാ ജില്ലകളിലും
സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുന്നു തിരുവനന്തപുരം: 11 ഐ.സി.ഡി.എസ്. പ്രോജക്ടുകളില്‍ സംസ്ഥാന വനിത ശിശുവികസന വകുപ്പ് പൈലറ്റടിസ്ഥാനത്തില്‍ നടപ്പിലാക്കിയിരുന്ന ആദ്യ 1000…
കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് ധര്‍ണ നടത്തി
നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ധര്‍ണ നടത്തി. പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ദ്ധനവ് പിന്‍വലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളും, പൊതുമുതലും കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റുതുലക്കുന്ന കേന്ദ്ര…