ക്രിസ്തുമസ്- പുതുവത്സരം: ലഹരി കടത്ത് തടയാന്‍ വയനാട്ടിൽ വ്യാപക പരിശോധന

ജില്ലാതല സ്‌ക്വാഡ് രൂപീകരിച്ചു* ചെക്ക് പോസ്റ്റുകളിൽ നിരീക്ഷണം ശക്തമാക്കുംക്രിസ്തുമസ്- പുതുവത്സരം പ്രമാണിച്ച് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം വയനാട് ജില്ലയിലേക്ക് വ്യാജമദ്യവും ലഹരി…

ഇന്ത്യൻ സിനിമയിൽ ഫിലിം സൊസൈറ്റിയുടെ സംഭാവന ചർച്ച ചെയ്ത് ഓപ്പൺ ഫോറം

ഇന്ത്യൻ സിനിമയിൽ ഫിലിം സൊസൈറ്റിയുടെ സംഭാവനയും സാംസ്‌കാരിക ലോകത്തെ സിനിമയുടെ പ്രാധാന്യവും ചർച്ച ചെയ്ത് രാജ്യാന്തര ചലച്ചിത്ര മേളയിലെ ഓപ്പൺ ഫോറം.…

നവകേരള സദസ്സ്: എറണാകുളത്തെ നാലു മണ്ഡലങ്ങളിലെ പര്യടനം ജനുവരിയിൽ

നവകേരള സദസ്സിന്റെ എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ മാറ്റിവെച്ച പര്യടനം ജനുവരി 1, 2 തീയതികളിൽ നടക്കും. ഒന്നാം തിയതി തൃക്കാക്കര,…

നവകേരള സദസ്സ് 91 മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കി

നവകേരള സദസ്സ് നവംബർ 18 ന് മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച് ഇപ്പോൾ പത്താമത്തെ ജില്ലയിൽ പര്യടനം തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ…

33 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഡിസംബർ 12ന് നടന്ന 33 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായി. യു.ഡി.എഫ്-17, എൽ.ഡി.എഫ്- 10, എൻ.ഡി.എ- 4,…

നവകേരളം യുഡിഎഫിനൊപ്പം പിണറായിക്ക് കനത്ത പ്രഹരമെന്ന് കെ.സുധാകരന്‍

നവകേരളത്തിന്റെ മനസ് യുഡിഎഫിനൊപ്പമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ നവകേരള സദസെന്ന കെട്ടുകാഴ്ചയുമായി നാടുചുറ്റുന്ന…

ആഗോള സാമ്പത്തിക സേവന വിപണിയുടെ കേന്ദ്രമാകാന്‍ ഇന്ത്യയ്ക്ക് കഴിയും : ശ്രീ ധര്‍മ്മേന്ദ്ര പ്രധാന്‍

അറിവിന്റെയുംകാര്യക്ഷമതയുടെയുംഒരുസൂപ്പര്‍ഹൈവേഞങ്ങള്‍നിര്‍മ്മിക്കുകയാണ് . ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ് എന്നീ മേഖലകളില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം അവതരിപ്പിക്കാനായി AICTE, NSDC, ബജാജ് ഫിന്‍സെര്‍വ് എന്നിവര്‍ കൈകോര്‍ക്കുന്നു.…

പാരിസ്ഥിതിക സുസ്ഥിര പ്രവർത്തനങ്ങൾക്ക് ഫെഡറൽ ബാങ്കിന് ആഗോള പുരസ്‌കാരം

കൊച്ചി : പാരിസ്ഥിതിക സുസ്ഥിര മേഖലകളിലെ സേവനങ്ങൾ മുൻ നിറുത്തി ഫെഡറൽ ബാങ്കിന് രാജ്യാന്തര അംഗീകാരം ലഭിച്ചു. പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ…

റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയ തോമസ് ചാഴിക്കാടനെ നവകേരളസദസില്‍ മുഖ്യമന്ത്രി അപമാനിച്ചു – പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനം. ശബരിമലയില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടി; ഏകോപന ചുമതലയുള്ള മുഖ്യമന്ത്രിയും മന്ത്രിമാരും ടൂറില്‍; സംസ്ഥാനത്തിന്റെ കെടുകാര്യസ്ഥതയും…

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തരംഗം : പ്രതിപക്ഷ നേതാവ്

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തരംഗമാണ് 33 സീറ്റില്‍ 17 സീറ്റാണ് യു.ഡി.എഫ് നേടിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 11 സീറ്റാണ്…