ജിനു ആനി ജോര്‍ജ് (49) ഡല്‍ഹിയില്‍ നിര്യാതയായി

ചെങ്ങന്നൂര്‍: മണ്ണംപോണ്‍ വീട്ടില്‍ ജിജി ജോര്‍ജിന്റെ ഭാര്യ ജിനു ആനി ജോര്‍ജ് (49) ഡല്‍ഹിയില്‍ നിര്യാതയായി. കോവിഡാനന്തര ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്. ഡല്‍ഹി ഗവ.സര്‍വീസില്‍ അധ്യാപികയാണ്. വിദ്യാര്‍ഥികളായ ഓസ്റ്റിന്‍, ജെസ്റ്റിന്‍ എന്നിവര്‍ മക്കളാണ്. വള്ളംകുളം സെന്‍റ്. മേരീസ് ഓര്‍ത്തഡോക്‌സ് പളളി വികാരി ഫാ.ജിബു ഫിലിപ്പ്,... Read more »

കാര്‍ഷിക, അടിസ്ഥാന ആരോഗ്യമേഖലകളില്‍ മതിയായ ഊന്നല്‍ നല്‍കുന്ന ബഡ്ജറ്റ് ആണ് സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്

Kerala Budget Quote വി പി നന്ദകുമാർ, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എം.ഡി & സി.ഇ.                                            ബജറ്റില്‍ എടുത്തു പറയേണ്ടത്... Read more »

ഡാറ്റാ ബാങ്ക് തിരുത്തിയത്തിൽ കൃഷി മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്പാലക്കാട് ജില്ലയിലെ ഷൊർണൂർ മുനിസിപ്പാലിറ്റിയിൽപെട്ട ഏകദേശം 400 പ്ലോട്ടുകൾ കേരള നെൽവയൽ നീർത്തട സംരക്ഷണ നിയമ പ്രകാരം തയ്യാറാക്കിയ ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കിക്കൊണ്ട് ഷൊർണൂർ മുനിസിപ്പാലിറ്റി വിജ്ഞാപനം പുറപ്പെടുവിച്ചതിനെക്കുറിച്ച് അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് കൃഷി... Read more »

സുസ്ഥിര വികസനത്തെ ആസ്പദമാക്കിയുള്ള പരിസ്ഥിതി നയമാണ് സർക്കാർ നടപ്പിലാക്കുന്നത്: മുഖ്യമന്ത്രി

  മനുഷ്യനും പ്രകൃതിയും പരസ്പര പൂരിതം ആണെന്നും സുസ്ഥിരമായ ഒരു വികസന മാർഗ്ഗത്തിലൂടെ മാത്രമേ മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിസ്ഥിതി വകുപ്പും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും ഇ. എൻ. വി. ഐ. എസ് ഹബും ചേർന്ന്... Read more »

പ്രകൃതിയെ സംരക്ഷിച്ചാലേ മനുഷ്യന്റെ പ്രശ്‌നങ്ങൾക്കും പരിഹാരമാകൂ: മന്ത്രി പി. പ്രസാദ്

ജില്ലാ പഞ്ചായത്തിന്റെ ‘ഭൂമിക്കൊരു പുതപ്പ്’ പദ്ധതിക്ക് ജില്ലയിൽ തുടക്കം ആലപ്പുഴ: പ്രകൃതിയെ സംരക്ഷിച്ചാലേ മനുഷ്യൻ നേരിടുന്ന പ്രശ്‌നങ്ങൾക്കും പരിഹാരം കാണാനാകൂവെന്ന് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. ആലപ്പുഴ ജില്ലയിലെ കാർബൺ ന്യൂട്രൽ ജില്ലയായി മാറ്റുന്നതിന്റെ ഭാഗമായി വൃക്ഷത്തൈകൾ നട്ടുപരിപാലിക്കുന്നതിനായി ജില്ലാ... Read more »

പരിസ്ഥിതി ദിനം: ചെങ്ങന്നൂർ മണ്ഡലതല ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു

ആലപ്പുഴ: പരിസ്ഥിതി ദിനാചരണത്തിന്റെ ചെങ്ങന്നൂർ മണ്ഡലതല ഉദ്ഘാടനം ഫിഷറീസ് സാംസ്‌കാരിക യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ പുലിയൂർ ഗ്രാമപഞ്ചായത്തിൽ ഫലവൃക്ഷതൈ നട്ട് നിർവഹിച്ചു. ചെങ്ങന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ജെബിൻ വർഗീസ്, പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാർ, വൈസ് പ്രസിഡന്റ് സുജ... Read more »

വാക്‌സിനേഷൻ വേഗത്തിലാക്കാൻ ജില്ലയിലെ നിയോജകമണ്ഡലങ്ങളിൽ മൊബൈൽ കേന്ദ്രങ്ങൾ

              ആലപ്പുഴ: കോവിഡ് വാക്‌സിനേഷൻ വേഗത്തിലാക്കുന്നതിനായി ജില്ലയിലെ ഒമ്പതു നിയോജക മണ്ഡലങ്ങളിലും മൊബൈൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കുന്നു. ഒമ്പതു വാഹനങ്ങളിലായാണ് വാക്‌സിനേഷൻ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. മൊബൈൽ വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ ഫ്‌ളാഗ് ഓഫ് ഞായറാഴ്ച (ജൂൺ 6)... Read more »

വെളിയനാട് ബ്ലോക്ക് ദുരിതാശ്വാസനിധിയിലേക്ക് അഞ്ചു ലക്ഷം രൂപ നൽകി

ആലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപ നൽകി വെളിയനാട് ബ്ലോക്ക് പഞ്ചായത്ത്. തോമസ് കെ. തോമസ് എം.എൽ.എ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിശ്വംഭരൻ എന്നിവർ ചേർന്ന് ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് തുകയുടെ ചെക്ക് കൈമാറി. ബ്ലോക്ക് പഞ്ചായത്ത്... Read more »

ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 17,328 പേര്‍ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2468, മലപ്പുറം 1980, പാലക്കാട് 1899, കൊല്ലം 1787, എറണാകുളം 1769, തൃശൂര്‍ 1582, കോഴിക്കോട് 1497, ആലപ്പുഴ 1212, കോട്ടയം 822, കണ്ണൂര്‍ 684, കാസര്‍ഗോഡ് 520, പത്തനംതിട്ട 472,... Read more »

ലോക പരിസ്ഥിതി ദിനം: ഒരു കോടി ഫലവൃക്ഷത്തൈകള്‍ ജനങ്ങളിലെത്തിക്കാനൊരുങ്ങി സംസ്ഥാന കൃഷിവകുപ്പ്

ജില്ലയില്‍ മാത്രം ഏഴ് ലക്ഷത്തിലധികം ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്യും മലപ്പുറം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലയിലെ കൃഷിഭവനുകള്‍ വഴി വിതരണം നടത്തുന്നത് ഏഴ് ലക്ഷത്തിലധികം ഫലവൃക്ഷ തൈകള്‍. കൃഷി വകുപ്പിന്റെ ഫാമുകളില്‍ ഉല്‍പാദിപ്പിച്ച 7,17,000 ഫലവൃക്ഷതൈകളാണ് പൊതുജനങ്ങളിലെത്തിക്കുന്നത്. ‘ഒരു കോടി ഫലവൃക്ഷതൈകളുടെ ഉല്‍പാദനവും വിതരണവും’... Read more »

40 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്സിനേഷന്‍

40 മുതല്‍ 44 വയസ് വരെയുള്ളവര്‍ക്ക് മുന്‍ഗണനാക്രമം വേണ്ട തിരുവനന്തപുരം: 40 വയസ് മുതല്‍ 44 വയസുവരെയുള്ള എല്ലാവര്‍ക്കും മുന്‍ഗണനാ ക്രമം ഇല്ലാതെ വാക്സിന്‍ നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. 2022 ജനുവരി ഒന്നിന് 40 വയസ് തികയുന്നവര്‍ക്കും... Read more »

അതിര്‍ത്തി പ്രദേശങ്ങളില്‍ വാക്സിനേഷന്‍ കാര്യക്ഷമമാക്കും

കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയിലെ തദ്ദേശസ്ഥാപന പരിധിയിലുള്‍പ്പെടുന്ന പ്രദേശങ്ങളില്‍ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് അറിയിപ്പ്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാകുന്നതിന്റെ... Read more »