
ഉമക്കുട്ടി ടീച്ചറെ’ കണ്ട് അഭിനന്ദിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി; യൂട്യൂബ് വരുമാനത്തിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിഹിതം കൈമാറി ആറാം ക്ലാസ് വിദ്യാർത്ഥിനി ഉമ* ധാരാളം യൂട്യൂബ് ചാനലുകൾ ഉള്ള നാട്ടിൽ “ഉമക്കുട്ടി” എന്ന യൂട്യൂബ് ചാനൽ സവിശേഷശ്രദ്ധ ആകർഷിക്കുകയാണ്.... Read more »

കുട്ടികളുടെ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ വിദ്യാഭ്യാസ ആരോഗ്യ സാമൂഹ്യ വിദഗ്ധരടങ്ങുന്ന സമിതി, ടെലി- ഓൺലൈൻ കൗൺസിലിങിന് സ്ഥിരം സംവിധാനം, സ്കൂൾ അന്തരീക്ഷത്തിൽ പഠനം സാധ്യമാക്കുന്ന രീതിയിൽ പൊതു ഓൺലൈൻ അധ്യയന സംവിധാനത്തിന് 10 കോടി, ബജറ്റിൽ വിദ്യാഭ്യാസ മേഖലയെ പരിഗണിച്ചത്... Read more »

ജൂൺ 5 മുതൽ 9 വരെ അധിക നിയന്ത്രണങ്ങൾ: മുഖ്യമന്ത്രി സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാൻ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ജൂൺ 5 മുതൽ 9 വരെയാണ് ഇത്തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ്... Read more »

കോവിഡിന്റെ അതിവ്യാപനം മൂലം ഓണ്‍ലൈന്‍ പഠനം തുടങ്ങിയപ്പോള്‍ എല്ലാ കുടുംബശ്രീ അംഗങ്ങളുടെയും കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍, കുടുംബശ്രീ, കെ.എസ്.എഫ്.ഇ എന്നിവ മുഖേന കുടുംബശ്രീ അംഗങ്ങള്‍ക്കായി ആവിഷ്കരിച്ച പദ്ധതിയായ വിദ്യാശ്രീ ലാപ്ടോപിന്റെ വിതരണം തുടങ്ങി. ആദ്യ ഘട്ട വിതരണത്തിനായി 362 ലാപ്ടോപ്പുകള് കെ.എസ്.എഫ്.ഇയുടെ... Read more »

കേരളത്തിൽ വ്യാഴാഴ്ച 18,853 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, തിരുവനന്തപുരം 2150, എറണാകുളം 2041, തൃശൂർ 1766, ആലപ്പുഴ 1337, കോഴിക്കോട് 1198, കണ്ണൂർ 856, കോട്ടയം 707, പത്തനംതിട്ട 585, കാസർഗോഡ് 560, ഇടുക്കി 498,... Read more »

കൊല്ലം : ജില്ലയില്‍ ഇന്നലെ (ജൂണ്‍ 1) 2149 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 432 പേര് രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 2145 പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 641 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍ 53, കരുനാഗപ്പള്ളി 52,... Read more »

ആലപ്പുഴ: മുഖ്യമന്ത്രിയുടെ അഭിമാനപദ്ധതിയായ സാമൂഹിക സന്നദ്ധ സേനയുടെ ജില്ലയിലെ കഴിഞ്ഞ എട്ടു മാസത്തെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെ ഒരു ലക്ഷം പ്രവര്‍ത്തന മണിക്കൂറുകള്‍ എന്ന സുവര്‍ണനേട്ടം കൈവരിച്ചതിന് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ സബ്കളക്ടറും സാമൂഹിക സന്നദ്ധ സേന സ്റ്റാര്‍ കമാണ്ടറുമായ എസ്. ഇലക്കിയയ്ക്ക് മൊമെന്റോ... Read more »

പത്തനംതിട്ട : അമേരിക്കന്‍ മലയാളി സംഘടനയായ ഫോമ (ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന് ഓഫ് അമേരിക്ക) പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് ആദ്യഘട്ടമായി ഒരു വെന്റിലേറ്ററും 50 ഓക്സിമീറ്ററുകളും കൈമാറി. ഫോമ വെസ്റ്റേണ്‍ റീജിയണ്‍ ചെയര്മാന് പോള്‍ ജോണ്‍, സ്ഥാപക പ്രസിഡന്റ് ശശിധരന് നായര്‍ എന്നിവര്‍... Read more »

ചവറയിലെ കോവിഡ് ദ്വിതീയ ചികിത്സാ കേന്ദ്രം തയ്യാര്‍ കൊല്ലം : കോവിഡ് വ്യാപനത്തെതുടര്‍ന്നുണ്ടാകുന്ന അടിയന്തര സാഹചര്യം നേരിടാന്‍ ജില്ല സുസജ്ജമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം ജില്ലാപഞ്ചായത്തിന്റെ സഹകരണത്തോടെ കെ. എം.എം.എല്‍ ശങ്കരമംഗലം സ്കൂള്‍ ഗ്രൗണ്ടിലെ പന്തലില്‍... Read more »

കാസര്‍കോട് : കളക്ടറേറ്റ് മന്ദിരത്തില്‍ ഇനി സര്‍ക്കാര്‍ മുദ്രയും തെളിഞ്ഞു നില്ക്കും. പ്രധാന കെട്ടിടത്തിലെ ക്ലോക്ക് ടവറിനോട് ചേര്‍ന്നാണ് സ്വര്‍ണനിറത്തിലുള്ള മുദ്ര ആലേഖനം ചെയ്തത്. കൊടിമരത്തോട് ചേര്‍ന്ന് വലിയ ഗാന്ധിപ്രതിമക്കും കെട്ടിടത്തിലെ ക്ലോക്കിനും പിന്നാലെ സര്‍ക്കാര്‍ മുദ്രകൂടി വന്നതോടെ കളക്ടറേറ്റിന്റെ ആകര്‍ഷണീയത ഇരട്ടിയായി. എട്ട്... Read more »

കണ്ണൂര്‍ : വിപണി കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന ജില്ലയിലെ കപ്പ കര്‍ഷകരെ സഹായിക്കുന്നതിന് കപ്പ ചലഞ്ചുമായി ജില്ലാ പഞ്ചായത്ത്. കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന കപ്പ കിറ്റുകളാക്കി വളണ്ടിയര്‍മാരുടെ സഹായത്തോടെ വീടുകളില്‍ വിറ്റഴിച്ച് കര്‍ഷകര്‍ക്ക് മികച്ച വിപണി കണ്ടെത്തുകയാണ് ചലഞ്ചിലിന്റെ ലക്ഷ്യം. ഇത് സംബന്ധിച്ച് ജില്ലാ... Read more »

തിരുവനന്തപുരം : പുതിയ ഹൃസ്വകാല വായ്പകള്‍ നല്‍കുന്നതിനായി നബാര്‍ഡ് കേരള സംസ്ഥാന സഹകരണ ബാങ്കിനും കേരള ഗ്രാമീണ ബാങ്കിനുമായി 2670 കോടി രൂപയുടെ സഹായം വിതരണം ചെയ്തു. സംസ്ഥാന സഹകരണ ബാങ്കിന് 870 കോടി രൂപ ഹൃസ്വകാല കാര്‍ഷിക വായ്പകള്‍ നല്‍കുന്നതിനും 800 കോടി... Read more »