നിശബ്ദതയുടെ ലോകത്ത് നിന്നും കേള്‍വിയുടെ അദ്ഭുത ലോകത്തെത്തി ഗുരുവായൂര്‍ സ്വദേശി നന്ദന. കഴിഞ്ഞ ദിവസം റവന്യൂ മന്ത്രി കെ രാജനും ജില്ലാ…
Category: Kerala
വിദേശകാര്യ സെക്രട്ടറി ഔസഫ് സയിദ്. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി
കേരളം ഇന്ത്യക്ക് പല പ്രവർത്തനങ്ങളിലും മാതൃക – വിദേശകാര്യ സെക്രട്ടറി ഔസഫ് സയിദ്കേരളം ഇന്ത്യക്ക് പല പ്രവർത്തനങ്ങളിലും മാതൃകയാണെന്ന് വിദേശകാര്യ സെക്രട്ടറി…
മൺസൂൺ ബമ്പർ: ഹരിത കർമസേന അംഗങ്ങൾക്ക് ധനമന്ത്രി സമ്മാന തുക കൈമാറി
സംസ്ഥാന ഭാഗ്യക്കുറി മൺസൂൺ ബമ്പർ ഒന്നാം സമ്മാനത്തിന് അർഹരായ ഹരിത കർമസേന അംഗങ്ങൾക്ക് ധനമന്ത്രി കെ എൻ ബാലഗോപാൽ സമ്മാന തുക…
സംസ്കൃത സർവ്വകലാശാല പരീക്ഷ രജിസ്ട്രേഷൻഃ അവസാന തീയതി സെപ്‍തംബർ 12
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ഒന്നാം സെമസ്റ്റർ ബിരുദാനന്തരബിരുദം/ പി.ജി. ഡിപ്ലോമ കോഴ്സുകളുടെ ഒക്ടോബറിലെ പരീക്ഷകളുടെ കോർ/ഇലക്ടീവ്/പ്രാക്ടിക്കൽ/പ്രൊജക്ട് ഉൾപ്പെടെ എല്ലാ കോഴ്സുകളും ഓൺലൈനായി…
ആദ്യമായി സിക്കിള്‍സെല്‍ രോഗികള്‍ക്ക് പ്രത്യേക ഓണക്കിറ്റ്
തിരുവനന്തപുരം: സിക്കിള്‍സെല്‍ രോഗികള്‍ക്ക് ആരോഗ്യ വകുപ്പ് പ്രത്യേക ഓണക്കിറ്റ് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ആദ്യമായാണ് ഈ…
എല്ലാ സാങ്കേതികത്വത്തിനും മീതെയാണ് മനുഷ്യത്വം; മനസാക്ഷിയില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത് – പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് പുതുപ്പള്ളിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. എല്ലാ സാങ്കേതികത്വത്തിനും മീതെയാണ് മനുഷ്യത്വം; മനസാക്ഷിയില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്; രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍…
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കരുത്; അഴിമതിക്കാരെ ശിക്ഷിക്കണം: അഡ്വ.വി.സി.സെബാസ്റ്റ്യന്‍
കൊച്ചി: ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ദേശീയ സ്‌കോളര്‍ഷിപ്പുകളില്‍ അഴിമതിയുണ്ടെങ്കില്‍ അന്വേഷണം നടത്തി നടപടികളെടുക്കുന്നതിനുപകരം അര്‍ഹതപ്പെട്ടവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കുന്നതില്‍ നീതീകരണമില്ലെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ്…
വിപുലമായ ഓണാഘോഷവുമായി ഫെഡറല്‍ ബാങ്ക്; കലാ പ്രദർശന യാത്ര ആരംഭിച്ചു
കൊച്ചി: കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റേയും തനത് കലാരൂപങ്ങളുടേയും പ്രദര്‍ശനവും സംഗീത പരിപാടിയുമായി വിപുലമായ ഓണാഘോഷ പരിപാടികള്‍ക്ക് ഫെഡറല്‍ ബാങ്ക് തുടക്കമിട്ടു.…
ആയുഷ് മേഖലയില്‍ വന്‍ മുന്നേറ്റം: 177.5 കോടിയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം
തിരുവനന്തപുരം: സംസ്ഥാന ആയുഷ് മേഖലയില്‍ ഈ സാമ്പത്തിക വര്‍ഷം 177.5 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ്…
ആന്റിബയോട്ടിക് അമിത ഉപയോഗം തടയാൻ രാജ്യത്താദ്യമായി എ.എം.ആർ. കമ്മിറ്റികൾക്ക് മാർഗരേഖ
ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികൾ യാഥാർത്ഥ്യത്തിലേക്ക്. ആന്റിബയോട്ടിക്കുകൾ കുറയ്ക്കുന്നതിന് കുറിപ്പടികൾ ഓഡിറ്റ് ചെയ്യും. സംസ്ഥാനത്ത് ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് രാജ്യത്ത് ആദ്യ…