വിദ്യാർത്ഥികളുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് കൂടുതൽ അധ്യയന ദിവസം അനിവാര്യമാണെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പുന്നയൂർക്കുളം…
Category: Kerala
കുടിവെള്ളം മോഷണം: രാത്രികാല പോലീസ് പെട്രോളിങ് ശക്തമാക്കണമെന്ന് കൊച്ചി താലൂക് വികസന സമിതി
വൈപ്പിൻ മേഖലയിലൂടെ കടന്നുപോകുന്ന സംസ്ഥാനപാത 63ലെ പൊതു ടാപ്പിൽ നിന്നും രാത്രികാലങ്ങളിൽ വാണിജ്യ ആവശ്യത്തിനായി കുടിവെള്ളം വ്യാപകമായി മോഷ്ടിക്കപ്പെടുന്ന സാഹചര്യത്തിൽ രാത്രികാല…
എ.ഐ ക്യാമറകൾ (ജൂൺ 5) രാവിലെ 8 മണി മുതൽ പ്രവർത്തനസജ്ജമാകും : മന്ത്രി ആന്റണി രാജു
ആധുനിക എൻഫോഴ്സ്മെന്റ് സംവിധാനം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം. സംസ്ഥാനത്ത് റോഡ് അപകടങ്ങൾ കുറച്ച് റോഡ് സുരക്ഷ ഉറപ്പാക്കി ജീവൻ രക്ഷിക്കുക എന്ന…
എട്ടാം ക്ലാസുകാർക്ക് ‘ലിറ്റിൽ കൈറ്റ്സ്’ അംഗമാകാൻ അപേക്ഷിക്കാം
സംസ്ഥാനത്തെ രണ്ടായിരത്തോളം സർക്കാർ- എയ്ഡഡ് ഹൈസ്‌കൂളുകളിൽ നിലവിലുള്ള ‘ലിറ്റിൽ കൈറ്റ്‌സ്’ ക്ലബുകളിൽ അംഗത്വത്തിന് എട്ടാം ക്ലാസുകാർക്ക് ജൂൺ 8 വരെ അപേക്ഷിക്കാം.…
റെക്കോര്‍ഡ് വരുമാനവുമായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം
വേനല്‍കാല യാത്രകള്‍ മണ്‍സൂണ്‍ ബുക്കിങ് ആരംഭിച്ചു. റെക്കോര്‍ഡ് വരുമാനവുമായി കെ.എസ്.ആര്‍.ടി.സി കൊല്ലം ഡിപ്പോയുടെ വേനല്‍ക്കാല ബജറ്റ് ടൂറിസം യാത്രകള്‍. ഏപ്രില്‍, മെയ്…
എന്താണ് കേരള സർക്കാരിന്റെ കെഫോൺ പദ്ധതി? അറിയേണ്ടതെല്ലാം..
ആദ്യ ഘട്ടത്തിൽ 30,000 സർക്കാർ സ്ഥാപനങ്ങളിലും 14,000 വീടുകളിലും കണക്ഷൻ* സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ്…
അഴിമതി ക്യാമറയുടെ മറവിൽ സാധാരണക്കാരൻ്റെ പോക്കറ്റടിക്കുന്നത് മുഖ്യമന്ത്രിയുടെ സ്വന്തക്കാർക്ക് വേണ്ടി : രമേശ് ചെന്നിത്തല
തിരു : അഴിമതി ക്യാമറയുടെ മറവിൽ സാധാരണക്കാരൻ്റെ പോക്കറ്റടിക്കുന്നത് മുഖ്യമന്ത്രിയുടെ സ്വന്തക്കാരുടെ പള്ള വീർപ്പിക്കാനാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.…
മാലിന്യം തള്ളല്‍; 12 പോലീസ് കേസുകള്‍
ജില്ലയില്‍ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ 12 കേസുകള്‍കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തു. സിറ്റി പോലീസ് പരിധിയിലെ എറണാകുളം സെന്‍ട്രല്‍, ഫോര്‍ട്ട് കൊച്ചി,…
ലോക പരിസ്ഥിതി ദിനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും, പരിസ്ഥിതി വകുപ്പും, കേരള മലിനീകരണ നിയന്ത്രണ ബോർഡും, പരിസ്ഥിതി വിവരണ ബോധവത്കരണ കേന്ദ്രവും, പരിസ്ഥിതി…
പ്രതാപമേട് കോളനിയില്‍ അംബേദ്കര്‍ ഗ്രാമവികസന പദ്ധതി തുടങ്ങി
ഇടുക്കി ജില്ലയിലെ പ്രതാപമേട് കോളനിയില്‍ നടപ്പിലാക്കുന്ന അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം എം.എം മണി എം.എല്‍.എ നിര്‍വഹിച്ചു. പ്രാദേശിക അസമത്വങ്ങള്‍…