സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് കാപട്യം – പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനം. അഴിമതി ക്യാമറ ഇടപാടിനെ ന്യായീകരിക്കുന്ന വ്യവസായ മന്ത്രിയോട് 7 ചോദ്യങ്ങള്‍; വന്യജീവി വിഷയത്തില്‍ ബിഷപ്പുമാര്‍…

എൽഡിഎഫ് സർക്കാരിൻ്റെ രണ്ടാം വാർഷികാഘോഷം സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ എൽഡിഎഫ് സർക്കാരിൻ്റെ രണ്ടാം വാർഷികാഘോഷ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

കൂടുതൽ പേർ കൃഷിയിലേക്ക് കടന്നുവരും – മന്ത്രി കെ. രാധാകൃഷ്ണൻ

കരപ്പുറം കാർഷിക കാഴ്ചകൾ മന്ത്രി ഉദ്ഘാടനം ചെയ്തു. ആലപ്പുഴ: നല്ല ലാഭമുണ്ടാക്കാൻ കഴിയുന്ന മേഖലയാണ് കാർഷിക മേഖലയെന്ന് പട്ടികജാതി വികസന വകുപ്പ്…

ഞാറക്കല്‍ താലൂക്ക് ആശുപത്രിയിലെ പുതിയ ബ്ലോക്ക് കെട്ടിടവും ഉപരിതല കുടിവെള്ള സംഭരണിയും മന്ത്രി എം.ബി രാജേഷ് നാടിനു സമര്‍പ്പിച്ചു

അടിസ്ഥാന സൗകര്യവികസനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അദ്ഭുതാവഹമായ പുരോഗതി സാധ്യമാക്കിയതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ആരോഗ്യ, വിദ്യാഭ്യാസ…

യഥാര്‍ത്ഥ കേരള സ്റ്റോറി അവതരിപ്പിച്ചത് പ്രതിപക്ഷമെന്ന് കെ.സുധാകരന്‍

‘യഥാര്‍ത്ഥ കേരള സ്റ്റോറി’ എന്ന വ്യാജേന സര്‍ക്കാര്‍ കോടികള്‍ മുടക്കി നടത്തിയ പ്രചാരണത്തേക്കാള്‍ വസ്തുതാപരം പ്രതിപക്ഷം അവതരിപ്പിച്ച കുറ്റപത്രമാണെന്ന് കെപിസിസി പ്രസിഡന്റ്…

മെഡിക്കല്‍ കോളേജുകളില്‍ 5 ദിവസത്തിനകം സുരക്ഷാ ഓഡിറ്റ് പൂത്തിയാക്കണം : മന്ത്രി വീണാ ജോര്‍ജ്

സുരക്ഷാ സംവിധാനം ഉറപ്പാക്കാന്‍ മോക് ഡ്രില്‍ സംഘടിപ്പിക്കും. സുരക്ഷാ സംവിധാനം വര്‍ധിപ്പിക്കാന്‍ ഉന്നതതല യോഗം. തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകളില്‍ 5 ദിവസത്തിനകം…

സംസ്കൃത സർവ്വകലാശാല : ബോസ്റ്റൽ സ്കൂളിൽ തൃദിന ജീവിത നൈപുണ്യ വികസന പരിപാടി ആരംഭിച്ചു

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ രണ്ടാം സെമസ്റ്റർ സാമൂഹ്യ പ്രവർത്തന വിഭാഗം വിദ്യാർത്ഥികൾ കാക്കനാട് ബോസ്റ്റൽ സ്കൂളിലെ വിദ്യാർത്ഥികൾക്കായി ജീവിത നൈപുണ്യ…

സെക്രട്ടേറിയറ്റ് വളഞ്ഞ് യുഡിഎഫ്: ജനദ്രേഹഭരണത്തിനെതിരായ പ്രതിഷേധം അണപൊട്ടിയൊഴുകി

രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ ദുര്‍ഭരണത്തിനെതിരെ യുഡിഎഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് വളയലില്‍ പതിനായിരങ്ങളുടെ പ്രതിഷേധം ആര്‍ത്തിരമ്പി. കേരളത്തിന്റെ മുക്കിലും…

കേരള ഐ.ടി യുടെ വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം ( ഡിജിറ്റൽ യൂണിവേഴ്സിറ്റി, സി-ഡിറ്റ്, ഐ.ടി മിഷൻ, ഇൻഫോപാർക്ക് കൊച്ചി)

സംസ്ഥാനത്തെ 5409 സബ്‌സെന്ററുകളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി

ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ ടെലി മെഡിസിൻ സംവിധാനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി. ആഴ്ചയിൽ ആറ് ദിവസങ്ങളിൽ രാവിലെ മുതൽ വൈകീട്ട് വരെ പരിശോധന…