പ്രളയത്തില്‍ തകര്‍ന്ന വീടിന് പകരമായി പുതിയ വീട് നിര്‍മിച്ചു നല്‍കാന്‍ മണപ്പുറം ഫൗണ്ടേഷന്‍. വലപ്പാട്: പ്രതീക്ഷകള്‍ തകര്‍ന്നെന്ന് കരുതുന്ന ജീവിതങ്ങളില്‍ നിറചാര്‍ത്ത്…
Category: Kerala
ഈനാംപേച്ചി : ബാലമനസിന്റെ നിലവിളിയെന്ന് എംഎം ഹസന്‍
അടുത്ത തെരഞ്ഞെടുപ്പില്‍ ഈനാംപേച്ചി, എലിപ്പെട്ടി, തേള്‍, നീരാളി തുടങ്ങിയ ചിഹ്നങ്ങളില്‍ മത്സരിക്കേണ്ടി വരുമെന്ന സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലന്റെ പ്രസ്താവന…
തദ്ദേശ സ്ഥാപനങ്ങളെ സര്‍ക്കാര്‍ കഴുത്ത് ഞെരിച്ച് കൊല്ലുന്നു – പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് പറവൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സര്‍ക്കാര്‍ കഴുത്ത് ഞെരിച്ച് കൊല്ലുകയാണ്. ഡിസംബറില്‍ നല്‍കിയ രണ്ടാം ഗഡു…
ഓണ്‍ലൈന്‍ സൈബര്‍ സെക്യൂരിറ്റി കോഴ്‌സുമായി അസാപ് കേരള
തിരുവനന്തപുരം: സൈബര്‍ സുരക്ഷാ രംഗത്ത് നൈപുണ്യമുള്ള പ്രൊഫഷണലുകളുടെ ഡിമാന്‍ഡ് കണക്കിലെടുത്ത് അസാപ് കേരള പുതിയ സൈബര്‍ സെക്യൂരിറ്റി കോഴ്‌സ് ആരംഭിച്ചു. പൂര്‍ണമായും…
കേരളം ഭരിക്കുന്നത് ബി.ജെ.പിയെ ഭയമുള്ള ഭീരുക്കള്‍ : പ്രതിപക്ഷ നേതാവ്
കേരളം ഭരിക്കുന്നത് ബി.ജെ.പിയെ ഭയമുള്ള ഭീരുക്കള്‍; സി.പി.എം മത്സരിക്കുന്നത് ബി.ജെ.പിയെ പരാജയപ്പെടുത്താനല്ല, കൊടിയും ചിഹ്നവും നഷ്ടപ്പെടാതിരിക്കാന്‍; പിണറായിയും സി.പി.എമ്മും പൗരത്വ നിയമത്തെ…
ശീതളപാനീയം, കുപ്പിവെള്ളം പരിശോധനകള്‍ തുടരുന്നു
815 പരിശോധനകള്‍; 7 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. തിരുവനന്തപുരം: ചൂടുകാലത്ത് വിറ്റഴിക്കുന്ന ശീതള പാനീയങ്ങളുടേയും കുപ്പിവെള്ളത്തിന്റേയും സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ…
സി.എസ്.ഐ.ആര്‍ – നിസ്റ്റ് സംഘടിപ്പിക്കുന്ന ബയോ മെഡിക്കല്‍ വേസ്റ്റ് മാനേജ്മെന്‍റ് കോൺക്ലേവ് 26 ന്
തിരുവനന്തപുരം : കേന്ദ്ര ശാസ്ത്ര – സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള സി.എസ്.ഐ.ആര്‍.- നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി(നിസ്റ്റ്)…
ലോക്സഭാ തെരഞ്ഞെടുപ്പ്:സെല്‍ഫി എടുക്കാം
ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് ജില്ലാ ഭരണകൂടം, തെരഞ്ഞെടുപ്പ് വിഭാഗം, സ്വീപ്, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം എന്നിവ സംയുക്തമായി…
കലാകാരന്മാർക്കെതിരായ അധിക്ഷേപ പരാമർശം: അന്വേഷണം നടത്താൻ നിർദേശം
കറുത്ത നിറമുള്ള കലാകാരന്മാർക്കെതിരെ ജാതീയമായി സാമൂഹ്യ മാധ്യമത്തിൽ അധിക്ഷേപ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് കലാമണ്ഡലം സത്യഭാമക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്…
സ്വത്തുക്കള്‍ കണ്ടുക്കെട്ടും
ബഡ്സ് ആക്ട് 2019 നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുകയും പണം തിരികെ നല്‍കാതെ വഞ്ചനാകുറ്റം ചെയ്തതായി ബോധ്യപ്പെട്ടതിന്റെയും…