അധികാര ഗര്‍വ്വിന്റെ ഉടുക്ക് കൊട്ടിയാല്‍ പേടിക്കുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസെന്ന് കെ.സുധാകരന്‍ എംപി

അധികാര ഗര്‍വ്വിന്റെ ഉടുക്ക് കൊട്ടിയാല്‍ പേടിക്കുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസെന്നും എറണാകുളം ഡിസിസി പ്രസിഡന്റിനെതിരായ പോലീസ് കേസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും കെപിസിസി…

ഈ ആത്മബന്ധം ആപ്പിനും അപ്പുറം’ കാമ്പയിന് തുടക്കമിട്ട് ഫെഡറല്‍ ബാങ്ക്

കൊച്ചി: പുതിയ കാല ഡിജിറ്റല്‍ ഇടപാടുകള്‍ക്കൊപ്പം മനുഷ്യ ബന്ധങ്ങള്‍ക്കും മൂല്യം കല്‍പ്പിച്ചുകൊണ്ടുള്ള ഏറ്റവും പുതിയ ബ്രാന്‍ഡ് കാമ്പയിന് ഫെഡറല്‍ ബാങ്ക് തുടക്കമിട്ടു.…

നികുതിക്കൊള്ളയ്‌ക്കെതിരായ രാപ്പല്‍ സമരത്തില്‍ പ്രതിഷേധം ഇരമ്പി

ബജറ്റിലെ ജനദ്രോഹ നികുതികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും നികുതിക്കൊള്ളയില്‍ പ്രതിഷേധിച്ചും യുഡിഎഫ് സെക്രട്ടറിയേറ്റിനും മറ്റു ജില്ലകളില്‍ കളക്ട്രേറ്റിനും മുന്നില്‍ സംഘടിപ്പിച്ച രാപ്പകല്‍ സമരം അവസാനിച്ചു.ആയിരങ്ങളാണ്…

ലൈഫ്‌സ്റ്റൈൽ സ്റ്റോർ കോട്ടയത്ത് തുറക്കുന്നു

കോട്ടയം: ഫാഷൻ രംഗത്തെ മുൻനിരക്കാരായ ലൈഫ്‌സ്റ്റൈൽ കോട്ടയത്ത് അതിന്റെ ആദ്യ സ്റ്റോർ തുറക്കുന്നു. കേരളത്തിലെ അഞ്ചാമത്തെ സ്റ്റോറാണിത്. കോട്ടയം കളക്ടറേറ്റിന് എതിർവശത്തുള്ള…

മുഖ്യമന്ത്രിക്ക് പേടിയാണെങ്കിൽ വീട്ടിൽ ഇരിക്കണം, ജനത്തെ ബന്ദിയാക്കരുത് – പ്രതിപക്ഷ നേതാവ്

സെക്രട്ടേറിയറ്റിന് മുന്നില്‍ യു.ഡി.എഫ് രാപ്പകല്‍ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗം. തിരുവനന്തപുരം : സര്‍ക്കാരിന്…

ജനങ്ങളെ ഭയന്ന് മുഖ്യമന്ത്രി എത്ര നാള്‍ ഇങ്ങനെ ഓടും? – രമേശ് ചെന്നിത്തല

ജനങ്ങളെ വെല്ലുവിളിച്ച ഒരു ഭരണാധികാരിയും വിജയിച്ച ചരിത്രമില്ല. തിരു : ഊരി പിടിച്ച വാളിനിടയിലൂടെ നിര്‍ഭയനായി നടന്നു എന്ന് വീമ്പിളക്കിയ മുഖ്യമന്ത്രി…

ഹെല്‍ത്ത് കാര്‍ഡ് രണ്ടാഴ്ച കൂടി സാവകാശം : മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡിന് ഫെബ്രുവരി 28 വരെ സാവകാശം അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ…

വില കുറഞ്ഞ മരുന്നുകള്‍ പൂഴ്ത്തി വയ്ക്കുന്നവര്‍ക്കെതിരെ നടപടി: മന്ത്രി വീണാ ജോര്‍ജ്

ടൈഫോയ്ഡ് വാക്‌സിന്റെ വിലകുറഞ്ഞ മരുന്നുകള്‍ പൂഴ്ത്തിവെച്ച് വിലകൂടിയ മരുന്നുകള്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത്…

ഔഷധി ഉത്പന്നങ്ങൾ സപ്ലൈകോ വഴി വിതരണം ചെയ്യുന്നതിന് നടപടിയെടുക്കും: മന്ത്രി ജി ആർ അനിൽ

മരുന്നിനായി ഔഷധിയിൽ ആമ്പൽകൃഷിക്ക് തുടക്കം. ഔഷധിയുടെ ഉത്പന്നങ്ങൾ സപ്ലൈകോ ഔട്‍ലെറ്റുകൾ വഴി വിതരണം ചെയ്യുന്നതിന് നടപടിയെടുക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി…

സംസ്ഥാന ന്യൂനപക്ഷ വിദ്യാർത്ഥി സ്‌കോളർഷിപ്പുകൾ ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു

രാജ്യത്തെ പ്രഖ്യാപിത ന്യൂനപക്ഷങ്ങൾ ആയ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈനർ, പാഴ്‌സി എന്നീ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ അനുവദിക്കുന്ന…