വാക്കൾ തൊഴിൽ തേടി വിദേശത്തേക്കു പോകുന്നതിനെ കേവലം ബ്രെയിൻ ഡ്രെയിൻ ആയി ചുരുക്കിക്കാണേണ്ടതില്ലെന്നും കേരളത്തിന്റെ സോഷ്യൽ ക്യാപിറ്റലിനെ ലോകത്താകെ വിന്യസിക്കുന്ന പ്രക്രിയയായി…
Category: Kerala
യുവാക്കളുടെ മുഖം വാടാതെ നോക്കേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്തം : മുഖ്യമന്ത്രി
യുവാക്കൾ നാടിന്റെ മുഖമാണെന്നും അവരുടെ മുഖം വാടാതെ നോക്കേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്തമായി കാണുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ. യുവാക്കളുടെ മുഖം വാടിയാൽ…
23 തദ്ദേശവാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 22ന്
സംസ്ഥാനത്തെ 23 തദ്ദേശവാർഡുകളിൽ ഫെബ്രുവരി 2ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് വ്യാഴാഴ്ച…
ജില്ലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ 190 എം.എല്‍.ഡി പദ്ധതി പൂര്‍ത്തിയാക്കണമെന്ന് പ്രതിപക്ഷ നേതാവ്
എറാണാകുളത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി 190 എം.എല്‍.ഡി വെള്ളം നല്‍കാവുന്ന പദ്ധതി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ പണം അനുവദിച്ചിട്ടില്ല. ഈ പദ്ധതി…
രാജ്യത്തെ ആദ്യ ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കി കേരളം
ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാന്‍ നീലക്കവറില്‍ നല്‍കും. മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ എ.എം.ആര്‍. ഉന്നതതല യോഗം. തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനുള്ള…
മണപ്പുറം ഗീതാരവി പബ്ലിക് സ്കൂളിൽ വാർഷികാഘോഷം
വലപ്പാട് : മണപ്പുറം ഗീതാരവി പബ്ലിക് സ്കൂളിന്റെ വാർഷികാഘോഷം ‘ഇക്കോ ഹാർമണി ഗാല’ തൃശൂർ ഡിഎഫ്ഒ രവികുമാർ മീന ഐ എഫ്…
ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്‌മെന്റിന് ഐഎസ്ഒ അംഗീകാരം
കൊച്ചി: അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നതിനും ഗുണനിലവാരമുള്ള മാനേജ്മെന്റ് സംവിധാനം നടപ്പിലാക്കിയതിനും ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്‌മെന്റിന് രാജ്യാന്തര അംഗീകാരമായ…
മുഖ്യമന്ത്രിയോട് അഞ്ച് ചോദ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ്
സമരാഗ്നിയുടെ ഭാഗമായി എറണാകുളത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞത്. (20/02/2024). എക്‌സാലോജിക്കിന് എതിരെ 2021-ല്‍ ആരംഭിച്ച ഇ.ഡി അന്വേഷണം മറച്ചുവച്ചത്…
ജോയ് ആലുക്കാസിന്റെ ജീവചരിത്രം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു
കൊച്ചി : പ്രമുഖ വ്യവസായിയും ജോയ്ആലുക്കാസ് ഗ്രൂപ്പ് മേധാവിയുമായ ജോയ് ആലുക്കാസിന്റെ ജീവചരിത്രം സ്പ്രെഡിങ് ജോയ് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് മുന്‍പില്‍…
റബറിന് ന്യായവില പ്രഖ്യാപിച്ച് സംഭരണമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തേണ്ടത് : അഡ്വ.വി.സി.സെബാസ്റ്റ്യന്‍
കോട്ടയം : റബറിന് ന്യായവില പ്രഖ്യാപിച്ച് സംഭരണം ഉറപ്പാക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായ പദ്ധതികള്‍ നിലവിലുള്ള റബര്‍ കര്‍ഷകര്‍ക്ക് യാതൊരു…