509 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം : മന്ത്രി വീണാ ജോര്‍ജ്

‘ഡിജിറ്റല്‍ ഹെല്‍ത്ത്’ സമയബന്ധിതമായി സാക്ഷാത്ക്കരിക്കും ക്യൂ നില്‍ക്കാതെ ആശുപത്രി അപ്പോയ്‌മെന്റെടുക്കാം വളരെയെളുപ്പം തിരുവനന്തപുരം: സംസ്ഥാനത്തെ 509 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം…

ഓപ്പറേഷന്‍ മത്സ്യ: 253 കിലോ മത്സ്യം നശിപ്പിച്ചു

ഏറ്റവും കൂടുതല്‍ കേടായ മത്സ്യം പിടിച്ചത് എറണാകുളത്ത് നിന്നും തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക സ്‌ക്വാഡ്…

സാക്ഷരതാ പ്രേരകിന്റെയും ഗൃഹനാഥന്റെയും ആത്മഹത്യകള്‍ നികുതിക്കൊള്ള നടത്തുന്ന സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കണം – പ്രതിപക്ഷ നേതാവ്‌

തിരുവനന്തപുരം : ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് പത്തനാപുരത്ത് സാക്ഷരതാ പ്രേരകും സഹകരണ ബാങ്കിന്റെ ജപ്തിയില്‍ മനംനൊന്ത് വൈക്കത്ത് ഗൃഹനാഥനും ആത്മഹത്യ ചെയ്തത്…

പാലക്കാട് അമ്മയും കുഞ്ഞും മരണമടഞ്ഞ സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി

പാലക്കാട് പ്രസവശേഷം അമ്മയും കുഞ്ഞും മരണമടഞ്ഞ സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. ഇതു സംബന്ധിച്ച് അന്വേഷണം…

ലഹരി വിരുദ്ധ ഷോർട്ട് ഫിലിം മത്സരം പ്രഖ്യാപിച്ചു

സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്‌നോളജിയും (SIET) സീമാറ്റ്-കേരളയുടെ സ്‌കൂൾ ലീഡർഷിപ്പ് അക്കാദമിയും…

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

എറണാകുളം ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ അപേക്ഷ ക്ഷണിച്ചു ജി വി എച്ച് എസ്‌, മാങ്കായിൽ മരട്‌ സ്കൂളിൽ മരട്‌ മുനിസിപ്പാ ലിറ്റിയുടെ…

പഠനത്തോടൊപ്പം തൊഴിലും: കർമ്മചാരി പദ്ധതി ഉടൻ നടപ്പാക്കുമെന്ന് മന്ത്രി ഡോ. ബിന്ദു

വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിലും ലഭ്യമാക്കുന്ന കർമ്മചാരി പദ്ധതി സംസ്ഥാനത്ത് എത്രയും വേഗം നടപ്പാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.…

ജില്ലയിലെ സ്‌കൂളുകള്‍ക്ക് കൈറ്റിന്റെ 1782 പുതിയ ലാപ്‌ടോപുകള്‍

എറണാകുളം ജില്ലയിലെ ഹൈസ്‌കൂളുകള്‍ക്ക് പുതുതായി 1782 ലാപ്‌ടോപുകള്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ലഭ്യമാക്കും. ഇതില്‍ ഹൈടെക്…

ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ആരോഹണ്‍ സോഷ്യല്‍ ഇന്നൊവേഷന്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി: ഇന്‍ഫോസിസിന്റെ സിഎസ്ആര്‍ വിഭാഗമായ ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ 3ാമത് ആരോഹണ്‍ സോഷ്യല്‍ ഇന്നൊവേഷന്‍ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. സാമൂഹിക നവീകരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ…