INS ദ്രോണാചാര്യയിൽ വെടിവെപ്പ് പരിശീലനം

കൊച്ചി INS ദ്രോണാചാര്യയിൽ ജനുവരി മാസം 2,6,9,13,16,20,23,27 തീയതികളിൽ പരിശീലന വെടിവെപ്പ് നടത്തുമെന്ന് കമാന്റ് ഓപ്പറേഷൻസ് ഓഫീസർ അറിയിച്ചു. ഫെബ്രുവരി 3,6,10,13,17,20,24,27,…

കുടുംബശ്രീ നയിചേതന കാമ്പയിന്‍: ദീപശിഖാ പ്രയാണം സമാപിച്ചു

നയിചേതന കാമ്പയിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാമിഷനും ജില്ലാസ്‌പോര്‍ട്‌സ്‌കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച ദീപശിഖാ പ്രയാണം മൂന്നുദിവസം ജില്ലയിലുടെനീളം പര്യടനം നടത്തി പത്തനംതിട്ടയില്‍ സമാപിച്ചു.…

പത്തനംതിട്ട ജില്ലയില്‍ തീര്‍ഥാടന – ഹെറിറ്റേജ് ടൂറിസം പാക്കേജ് ക്രമീകരിക്കും

ജില്ലയില്‍ തീര്‍ഥാടന – ഹെറിറ്റേജ് ടൂറിസം പാക്കേജ് ക്രമീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ…

ആർപ്പൂക്കരയിലും വെച്ചൂരും നീണ്ടൂരും പക്ഷിപ്പനി സ്ഥിരീകരിച്ചു

7400 പക്ഷികളെ ദയാവധം ചെയ്യും 15 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ മുട്ട, ഇറച്ചി വിൽപന മൂന്നുദിവസത്തേക്ക് നിരോധിച്ചുകോട്ടയം ജില്ലയിലെ ആർപ്പൂക്കര, വെച്ചൂർ, നീണ്ടൂർ എന്നിവിടങ്ങളിൽ…

മത്സ്യതൊഴിലാളികൾക്കായി 400 ഫ്ലാറ്റ് ഒരുങ്ങുന്നു ; 81 കോടി രൂപ അനുവദിച്ചു

മത്സ്യ തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി 400 ഫ്ലാറ്റുകൾ ഒരുങ്ങുന്നു . തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറ വില്ലേജിൽ ആണ് മത്സ്യ തൊഴിലാളികൾക്കായി 400 ഫ്ലാറ്റുകൾ…

ഗവർണറുടെ ക്രിസ്മസ് ആശംസ

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോകമെമ്പാടുമുള്ള കേരളീയർക്ക് ക്രിസ്മസ് ആശംസകൾ നേർന്നു. ദൈവത്തിന്റെ മഹത്വമോതിയും ഭൂമിയിൽ സമാധാനത്തിന്റെ ശ്രേഷ്ഠസന്ദേശം പകർന്നും…

മുഖ്യമന്ത്രി ക്രിസ്മസ് ആശംസകൾ നേർന്നു

സഹിഷ്ണുതയും സാഹോദര്യവും ശക്തിപ്പെടുത്തിയും പരസ്പരം സ്നേഹം പങ്കു വച്ചും ഈ ക്രിസ്മസ് നമുക്ക് ആഘോഷിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസാ സന്ദേശത്തിൽ…

ആര്‍ഷദര്‍ശ പുരസ്‌ക്കാരം ശ്രീകുമാരന്‍ തമ്പിക്ക്

കൊച്ചി: സനാതന ധര്‍മ്മത്തിന്റെ പ്രചരണാര്‍ത്ഥം അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്കയുടെ ആര്‍ഷദര്‍ശന പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്. വേദ…

ബിനാലെയോടുള്ള പൊതുജന താത്പര്യത്തെ നിന്ദിക്കരുത് : ആൻ സമത്ത്

കൊച്ചി: ജീവിതത്തിന്റെ സമസ്‌തതല സ്പർശിയായ വലിയ സാംസ്‌കാരിക പ്രസ്ഥാനമായ കൊച്ചി ബിനാലെയെ കളങ്കപ്പെടുത്തുന്നത് , അതിനു ശ്രമിക്കുന്നത് പോലും കലാപ്രവർത്തകർക്ക് ചേർന്നതല്ലെന്ന്…

വയനാട് ജില്ലയില്‍ സമ്പൂര്‍ണ ജീവിതശൈലീ രോഗ സ്‌ക്രീനിംഗ്

ആകെ 55 ലക്ഷം പേര്‍ക്ക് ജീവിതശൈലീ രോഗ സ്‌ക്രീനിംഗ് തിരുവനന്തപുരം: സംസ്ഥാനത്ത് ജീവിത ശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ്…