സംസ്ഥാന ഇ-ഗവേർണൻസ് അവാർഡുകൾ മുഖ്യമന്ത്രി വിതരണം ചെയ്തു. സുതാര്യവും കാര്യക്ഷമവുമായ ഭരണനിർവഹണം ജനാധിപത്യ സംവിധാനത്തിലെ അടിസ്ഥാന തത്വമാണെന്നും അത് ഔദാര്യമല്ല ജനങ്ങളുടെ…
Category: Kerala
വനിതാമാധ്യമപ്രവർത്തകരുടെ സംഗമവേദിയാകാൻ ഐഎംഎഫ്കെ
മറിയം ഔഡ്രഗോ, റാണ അയൂബ്, ടോംഗം റിന, പുഷ്പ റോക്ഡെ തുടങ്ങിയവർ പങ്കെടുക്കുംസെപ്തംബർ 29 മുതൽ തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര മാധ്യമോത്സവത്തിൽ…
എൻഎസ്എസ് ദിനാചരണം : മാനസഗ്രാമം പദ്ധതിയുടെ പ്രഖ്യാപനം നടത്തി
പക്ഷിവനം പദ്ധതിയുടെ ധാരണാപത്രം കൈമാറി. പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണത്തിന് എൻഎസ്എസ് മാനസഗ്രാമം പദ്ധതി നടപ്പിലാക്കും: മന്ത്രി ആർ ബിന്ദുദേശീയ എൻഎസ്എസ് ദിനാചരണത്തോട്…
സാമുദായിക സംഘടനകളോടെല്ലാം കോണ്‍ഗ്രസിന് നല്ലബന്ധം :എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍
എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി ഡല്‍ഹിയില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം ( 25.9.25 ). എല്ലാ സാമുദായിക സംഘടനകളോടും…
എച്ച് എൽ എല്ലിന്റെ അമൃത് ഫാർമസിക്ക് ദേശീയ പുരസ്‌കാരം
ന്യുഡൽഹി/തിരുവനന്തപുരം : പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച് എൽ…
വനിതാ സംരംഭക കോൺക്ലേവ് 2025′ ലോഗോ പ്രകാശനം ചെയ്തു
വനിതാ സംരംഭകർക്ക് കരുത്തേകാൻ ഒക്ടോബർ 13-ന് തൃശ്ശൂരിൽ മെഗാ സംഗമം തിരുവനന്തപുരം: കേരളത്തിലെ വനിതാ സംരംഭകരുടെ വളർച്ചയ്ക്ക് പുതിയ ദിശാബോധം…
ജീവനും സ്വത്തിനും സംരക്ഷണമേകേണ്ടവര്‍ നിയമലംഘനത്തിന് കൂട്ടുനില്‍ക്കരുത്: ഷെവലിയർ അഡ്വ വി സി സെബാസ്റ്റ്യൻ
കൊച്ചി: ജനങ്ങളുടെ ജീവനും സ്വത്തിനും ഭരണഘടനാപരമായി സംരക്ഷണമേകേണ്ടവര്‍ നിയമലംഘനത്തിനും കൈയേറ്റത്തിനും കുടപിടിക്കുന്നതും കൂട്ടുനില്‍ക്കുന്നതും നിര്‍ഭാഗ്യകരമാണെന്നും കളമശേരി മാര്‍ത്തോമ്മാ ഭവന കയ്യേറ്റക്കാരെ പുറത്താക്കി…
ഡിസിഎം ശ്രീറാം ലിമിറ്റഡിന്റെ മുപ്പതാമത് ഫെനസ്റ്റ ഓപ്പൺ നാഷണൽ ടെന്നീസ് ചാംപ്യൻഷിപ്പ് ഡൽഹിയിൽ
കൊച്ചി: ടെന്നീസ് രംഗത്തെ യുവ പ്രതിഭകളെ വാർത്തെടുക്കാൻ രാജ്യത്തെ പ്രമുഖ ബിസിനസ് സ്ഥാപനമായ ഡിസിഎം ശ്രീറാം ലിമിറ്റഡ് സംഘടിപ്പിക്കുന്ന ഫെനസ്റ്റ ഓപ്പൺ…
കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎയുടെ പരിപാടികൾ
(25.9.25 ) കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎയുടെ പരിപാടികൾ. മലപ്പുറം : ഡിസിസി സംഘടിപ്പിക്കുന്ന ആര്യാടൻ മുഹമ്മദ് അനുസ്മരണം -വ്യാപാരഭവൻ…
ആചാര സംരക്ഷണമാണ് സര്‍ക്കാരിന്റെ അജണഅടയെങ്കില്‍ അതിനെതിരെ കൊടുത്ത അഫിഡവിറ്റ് എന്തുകൊണ്ട് ഗവണ്‍മെന്റ് പിന്‍വലിക്കുന്നില്ല? : രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല പാലക്കാട് മാധ്യമങ്ങള്‍ക്കു നല്‍കിയ ബൈറ്റ്. സര്‍ക്കാര്‍ വക അയ്യപ്പസംഗമത്തിനു പിന്നാലെ നടന്ന ബദല്‍ അയ്യപ്പസംഗമം നിക്ഷിപ്ത താല്‍പര്യത്തിന്റെ…