ചാലക്കുടി : സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇരിഞ്ഞാലക്കുട മേഖലയില്‍ എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്കായി പ്രവാസി സന്ധ്യ പ്രത്യേക സംഗമം നടത്തി. എസ് ഐ…
Category: Kerala
പബ്ലിക്ക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്‌മെന്റ് ബോർഡ് യാഥാർഥ്യമായി
പൊതുമേഖലാ സ്ഥാപനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കും : മുഖ്യമന്ത്രി കേരളത്തിലെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ ഫലപ്രദമായി പ്രവർത്തിപ്പിക്കാൻ് സുതാര്യമായ നടപടികളിലൂടെ കാര്യക്ഷമതയും നൈപുണ്യവുമുള്ള…
മാറ്റൊലി പദ്ധതിയ്ക്ക് തുടക്കമായി
നിയമത്തെ കുറിച്ചുള്ള അജ്ഞത നമുക്കിടയിൽ വ്യാപകമാണെന്നും സമൂഹത്തിൽ നിയമ അവബോധം ശക്തിപ്പെടുത്തണമെന്നും വ്യവസായ-നിയമ വകുപ്പ് മന്ത്രി പി. രാജീവ്. സ്ത്രീകൾക്കും കുട്ടികൾക്കും…
കടൽക്കരുത്ത് വിളിച്ചോതി ഐ.എൻ.എസ് കബ്രയും ഐ.സി.ജി.എസ് ആര്യമാനും
ആദ്യമായി കപ്പലില്‍ കയറിയതിന്റെ ആകാംക്ഷയും സന്തോഷത്തിലുമാണ് മൂന്നാമത് കോഴിക്കോട് ബേപ്പൂർ ഇന്റർനാഷണൽ ഫെസ്റ്റിലെത്തിയവരെല്ലാം. ഫെസ്റ്റിന്റെ ഭാഗമായി തീരത്തെത്തിയ ഇന്ത്യന്‍ നേവിയുടെ കബ്രയും…
തദ്ദേശ സ്വയംഭരണ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; കെ-സ്മാർട്ട് ഉദ്ഘാടനം ജനുവരി ഒന്നിന്ന്
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളം ഓൺലൈനായി ലഭ്യമാക്കുന്ന കെ-സ്മാർട്ട് (കേരള സൊല്യൂഷൻസ്…
ആർട്ടിസ്ട്രി സ്കിൻ ന്യൂട്രീഷൻ വിറ്റാമിൻ സി + എച്ച്എ3 ഡെയ്‌ലി സെറവുമായി ആംവേ ഇന്ത്യ
കൊച്ചി: ചർമ്മസംരക്ഷണം മികവുറ്റതാക്കാൻ ആംവേ ഇന്ത്യ ആർട്ടിസ്ട്രി സ്കിൻ ന്യൂട്രീഷൻ വിറ്റാമിൻ സി+ എച്ച്എ3 ഡെയ്‌ലി സെറം പുറത്തിറക്കി. വിറ്റാമിൻ സി…
സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജറിയാട്രിക്‌സ് വിഭാഗം
വയോജന പരിചരണത്തില്‍ രാജ്യത്തിന് മാതൃക. തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജറിയാട്രിക്‌സ് വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ…
കോണ്‍ഗ്രസ് സ്ഥാപകദിനം ആഘോഷിച്ചു
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 139-ാം സ്ഥാപകദിനം വിപുലമായ പരിപാടികളോടെ സംസ്ഥാനത്ത് ആഘോഷിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി കണ്ണൂര്‍ ഡിസിസിയില്‍ പാതക…
സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി ഉടമകളില്‍ നിന്ന് 1750 കോടി സമാഹരിക്കും
തൃശൂര്‍: ഇക്വിറ്റി ഓഹരി വില്‍പ്പനയിലൂടെ 1750 കോടി വരെ സമാഹരിക്കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡയറക്‌ടേഴ്‌സ് ബോര്‍ഡ് യോഗം തീരുമാനിച്ചു. നിലവിലുള്ള…
വിദ്യാര്‍ത്ഥികള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു
വലപ്പാട്: മണപ്പുറം ഫൗണ്ടേഷന്റെ കീഴിലുള്ള മുകുന്ദപുരം പബ്ലിക് സ്കൂളിലെയും, മണപ്പുറം ഗീത രവി പബ്ലിക് സ്കൂളിലെയും വിദ്യാർത്ഥികൾക്കായി മയക്കുമരുന്നിന്റെ വര്‍ധനയ്‌ക്കെതിരെ സെമിനാര്‍…