നിരന്തരമായ ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കിയിട്ടും സൈബര്‍ ചതിക്കുഴിയില്‍പ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നതായി വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ പറഞ്ഞു.…
Category: Kerala
വിനോദസഞ്ചാരമേഖലയില്‍ വേഗതയേറിയ മുന്നേറ്റമാണുള്ളത്: മന്ത്രി പി. എ. മുഹമ്മദ് റിയാസ്
എത്തനിക് വില്ലേജ് പദ്ധതിയ്ക്കായി 1.27 കോടി രൂപ അനുവദിച്ചു. കേരളം വിനോദസഞ്ചാരമേഖലയില്‍ അതിവേഗം മുന്നേറുന്ന കാലഘട്ടമാണിതെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി…
രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം ഡിസംബര്‍ ഒന്നിലേക്ക് മാറ്റി
മുന്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി എംപിയുടെ നവംബര്‍ 29ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കേരള സന്ദര്‍ശനം ഡിസംബര്‍ ഒന്നിലേക്ക് മാറ്റിവെച്ചതായി കെപിസിസി…
ലീലാമ്മയ്ക്ക് എല്ലാവരേയും കാണാം: ആരും കൂടെയില്ലെന്ന് പറഞ്ഞ ലീലാമ്മയ്ക്ക് ഇപ്പോള്‍ എല്ലാവരും ഉണ്ട്
മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി ലീലാമ്മയെ കണ്ടു. തിരുവനന്തപുരം : സഹായിക്കാന്‍ ആരാരുമില്ലാതിരുന്ന ചിറയിന്‍കീഴ് കൂന്തള്ളൂര്‍ സ്വദേശി ലീലാമ്മയുടെ (71) കണ്ണിന്റെ…
ഇന്ദിരാഗാന്ധി ജന്മവാര്‍ഷികം,കെപിസിസിയില്‍ പുഷ്പാര്‍ച്ചന് 19ന്
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 106-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസി ആസ്ഥാനത്തത് ഇന്ദിരാഗാന്ധിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍…
കേസുകളുടെ പേരില്‍ ഒരു പ്രവര്‍ത്തകനും നീതിനിഷേധിക്കപ്പെടില്ല: കെ.സുധാകരന്‍ എംപി
കേസുകളുടെ പേരില്‍ ഒരു പ്രവര്‍ത്തകനും നീതിനിഷേധിക്കപ്പെടില്ല: കെ.സുധാകരന്‍ എംപി രാഷ്ട്രീയ കേസുകളുടെ പേരില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും അര്‍ഹമായ സര്‍ക്കാര്‍ ജോലി…
ജനകീയ പ്രശ്‌നങ്ങള്‍ എന്ന് പരിഹരിക്കുമെന്ന് വ്യക്തമാക്കിയിട്ടു വേണം നവകേരള സദസ് നടത്താന്‍
പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താക്കുറിപ്പ്. തിരുവനന്തപുരം : കേരളത്തിന്റെ ഭയാനക സാമ്പത്തിക പ്രതിസന്ധിയും ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരും കേരള ജനത ഒന്നാകെയും അഭിമുഖീകരിക്കുന്ന…
ബൂര്‍ജ്ജ് ഖലീഫയില്‍ തിളങ്ങി ‘അനിമല്‍’
ഡിസംബര്‍ 1 ന് റിലീസ് ചെയ്യുന്ന രണ്ബീര്‍ കപൂര്‍ ചിത്രം അനിമലിന്‍റെ പ്രമോഷന്‍ ദുബായിലെ ബുര്‍ജ് ഖലീഫയിലും എത്തി. അനിമലിന്‍റെ ടീസര്‍…
ട്രെൻഡിംഗ് വിവാഹങ്ങൾക്ക് വേദിയാകാൻ ശംഖുംമുഖം;ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രം ഉദ്‌ഘാടനം ചെയ്തു
ആദ്യ വിവാഹം നവംബർ 30ന്കേരളത്തിൽ ഡെസ്റ്റിനേഷൻ വെഡ്ഡിങ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം വകുപ്പിന് കീഴിലുള്ള കേരളത്തിലെ ആദ്യ വെഡ്ഡിങ് ഡെസ്റ്റിനേഷൻ തിരുവനന്തപുരം…
10 വയസുകാരിയെ എക്‌മോ ചികിത്സയിലൂടെ രക്ഷപ്പെടുത്തി എസ്.എ.ടി. ആശുപത്രി
സര്‍ക്കാര്‍ മേഖലയിലെ ശിശുരോഗ വിഭാഗത്തില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തിന് എക്‌മോ വിജയകരമാകുന്നത് ഇതാദ്യം തിരുവനന്തപുരം: ഗുരുതരമായ എ.ആര്‍.ഡി.എസി.നൊപ്പം അതിവേഗം സങ്കീര്‍ണമാകുന്ന ന്യുമോണിയയും…