ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയുടെ പുലിയൂര്‍ ക്യാംപസില്‍ നിര്‍മിച്ച ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു

എല്ലാവരുടെയും വീട്ടുമുറ്റത്തേക്ക് മൃഗ ഡോക്ടർമാർ ഉൾപ്പെടെയുള്ള മൃഗസംരക്ഷണ വകുപ്പിന്റെ സേവനങ്ങൾ ഉറപ്പാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു.…

മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെയും കൊച്ചി കാന്‍സര്‍ സെന്ററിന്റെയും നിര്‍മ്മാണം പുരോഗമിക്കുന്നു

ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കളമശ്ശേരിയിലെ എറണാകുളം മെഡിക്കല്‍ കോളജിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെയും കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെയും…

തലസ്ഥാനത്തെ വെള്ളക്കെട്ട് ;ഓപ്പറേഷന്‍ അനന്തയുടെ രണ്ടാംഘട്ടം ആരംഭിക്കണമെന്ന് യുഡിഎഫ്

തലസ്ഥാന നഗരിയിലെ വെള്ളക്കെട്ട് നിയന്ത്രിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച ഓപ്പറേഷന്‍ അനന്തയുടെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ്…

ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ജില്ലാതല യോഗം ചേര്‍ന്നു: ലഹരി വിമുക്ത കേന്ദ്രത്തിന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും

ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിനെതിരെ ചികിത്സ നല്‍കാന്‍ ജില്ലയില്‍ ലഹരി വിമുക്ത കേന്ദ്രം വേണമെന്ന ആവശ്യം സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യുമെന്ന് ബാലാവകാശ സംരക്ഷണ…

നിയമസഭാ സമിതി യോഗം 27 ന് എറണാകുളത്ത്

കേരള നിയമസഭയുടെ സ്ത്രീകളുടെയും ട്രാൻസ്ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി (2021-23), 2023 ഒക്രോബർ 27 നു രാവിലെ 10.30…

ഹയർസെക്കൻഡറി ടീച്ചർ : കാഴ്ച പരിമിതർക്ക് അപേക്ഷിക്കാം

ആലപ്പുഴ ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചർ കെമിസ്ട്രി (സീനിയർ) തസ്തികയിൽ ഭിന്നശേഷി –…

കായികതാരങ്ങൾ നാടിനെ ലോകത്തിന്റെ നെറുകയിലെത്തിക്കണം – മുഖ്യമന്ത്രി

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്കു കേരളത്തിന്റെ ആദരം. ഏഷ്യൻ ഗെയിംസിൽ മെഡലുകൾ നേടിയ കേരളത്തിന്റെ സ്വന്തം കായികതാരങ്ങൾക്കു സംസ്ഥാന സർക്കാരിന്റെ ആദരം.…

കിരീടം ചൂടി പാലക്കാട്

രണ്ടാമനായി മലപ്പുറം. ട്രാക്കും ഫീൽഡും അടക്കി ഭരിച്ച് പാലക്കാട് വീണ്ടും കിരീടം ചൂടി. കൗമാര കുതിപ്പിന്റെ കരുത്ത് വിളിച്ചോതിയ 65-ാമത് സംസ്ഥാന…

ട്രോമ കെയര്‍ പരിശീലനം അടെല്‍കിന്റെ നേതൃത്വത്തില്‍ വികേന്ദ്രീകരിക്കും : മന്ത്രി വീണാ ജോര്‍ജ്

അടിയന്തര സാഹചര്യം നേരിടുന്നതിന് പരിശീലകര്‍ക്കുള്ള പരിശീലനം. നൂതന സിമുലേഷന്‍ സാങ്കേതികവിദ്യയിലും എമര്‍ജന്‍സി കെയറിലും പരിശീലകര്‍ക്കുള്ള ആദ്യ പരിശീലനം സംസ്ഥാനത്തെ ട്രോമ കെയര്‍…

ഹൗസ് സ്പീക്കർ വോട്ട് മൂന്നാം തോൽവി , ജിം ജോർദാനെ റിപ്പബ്ലിക്കൻ പാർട്ടി ഒഴിവാക്കി

വാഷിംഗ്ടൺ  :  ഈ ആഴ്‌ച മൂന്ന് തവണ ഭൂരിപക്ഷം വോട്ടുകൾ നേടാനാകാതെ വന്നതിനെ തുടർന്ന് റിപ്പബ്ലിക്കൻ പ്രതിനിധി ജിം ജോർദാനെ സ്പീക്കർ…