മുഖ്യമന്ത്രി പിണറായി വിജയന്റെ ഈസ്റ്റർ ആശംസ

പ്രത്യാശയുടെയും പ്രതിബന്ധങ്ങൾ തുടച്ചുനീക്കിയ മുന്നേറ്റത്തിന്റെയും പ്രതീകമാണ് ഈസ്റ്റർ. അപരനെ സ്നേഹിക്കുകയും അവന്റെ വേദനയിൽ സാന്ത്വനം പകരുകയും ചെയ്യുന്ന സമൂഹത്തിനുവേണ്ടിയുള്ള സമർപ്പണമാണ് ഈസ്റ്ററിന്റെ…

ട്രെയിന്‍ ആക്രമണക്കേസില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചകള്‍ മാത്രമെ ഉണ്ടായിട്ടൂള്ളൂ – പ്രതിപക്ഷ നേതാവ്‌

എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചകള്‍ മാത്രമെ ഉണ്ടായിട്ടുള്ളൂ. ആക്രമണം നടത്തിയ ആള്‍ അതേ ട്രെയിനില്‍ തന്നെ…

സര്‍ക്കാര്‍ വകുപ്പുകള്‍ ജനങ്ങളെ ഞെരിച്ച് കൊല്ലുന്ന ക്രഷര്‍ യൂണിറ്റുകള്‍ക്ക് തുല്യമെന്ന് കെ.സുധാകരന്‍ എംപി

നികുതി അടിച്ചേല്‍പ്പിക്കുന്ന സര്‍ക്കാര്‍ വകുപ്പുകള്‍ ജനങ്ങളെ ഞെരിച്ച് കൊല്ലുന്ന ക്രഷര്‍ യൂണിറ്റുകളായി മാറിയെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. അഴിമതിയും ധൂര്‍ത്തും…

ക്രൈസ്തവരെ ഓടിച്ചിട്ട് തല്ലണമെന്ന് പറഞ്ഞ ബി.ജെ.പിയുടെ ക്രൈസ്തവ സ്‌നേഹം ഇരട്ടത്താപ്പ് – പ്രതിപക്ഷ നേതാവ്

കേരളത്തിലെ 90 ശതമാനം ഹൈന്ദവരും ബി.ജെ.പി വിരുദ്ധര്‍; ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രതിനിധികള്‍ വരേണ്ടെന്ന് പറയാവുന്ന സാഹചര്യമല്ല രാജ്യത്തുള്ളത്. പ്രതിപക്ഷ നേതാവ് കോഴിക്കോട്…

ബിജെപി നേതാക്കളുടെ സന്ദര്‍ശനം പ്രഹസനം – കെ സുധാകരന്‍ എംപി

പ്രധാനമന്ത്രി ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ദേവാലയം സന്ദര്‍ശിച്ചതും കേരളത്തിലെ ബിഷപ്പ് ഹൗസുകളിലും ക്രൈസ്തവരുടെ വീടുകളിലും ബിജെപി നേതാക്കള്‍ നടത്തിയ സന്ദര്‍ശനവും വെറും…

ബിഷപ്പ് ഹൗസുകൾ കയറിയിറങ്ങി ബി.ജെ.പി നേതാക്കള്‍ ഈസ്റ്റര്‍ ആശംസകള്‍ നേരുന്നതിൽ പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം

ഫേസ്ബുക്ക് പോസ്റ്റ്. സംസ്ഥാനത്തെ ബിഷപ്പ് ഹൗസുകള്‍ കയറിയിറങ്ങി കേരളത്തിലെ ബി.ജെ.പി നേതാക്കാള്‍ ഈസ്റ്റര്‍ ആശംസകള്‍ നേരുന്നത് ഇരട്ടത്താപ്പും പരിഹാസ്യവുമാണ്. നിയമസഭ തെരഞ്ഞെടുപ്പ്…

പ്രായമുള്ളവരേയും കിടപ്പ് രോഗികളേയും കോവിഡില്‍ നിന്നും സംരക്ഷിക്കുക പ്രധാനം : മന്ത്രി വീണാ ജോര്‍ജ്

ഗര്‍ഭിണികള്‍, പ്രായമായവര്‍, ജീവിതശൈലി രോഗമുള്ളവര്‍ എന്നിവര്‍ക്ക് മാസ്‌ക് നിര്‍ബന്ധം. പ്രായമായവരോ ജീവിതശൈലീ രോഗങ്ങളുള്ളവരോ വീട്ടിലുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്കും മാസ്‌ക് നിര്‍ബന്ധം. മന്ത്രിയുടെ നേതൃത്വത്തില്‍…

ധർമ്മശാല മത്സ്യഫെഡ് ഫിഷ് മാർട്ട് ഉദ്ഘാടനം ഒമ്പതിന്

സർക്കാറിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നുറുദിനകർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ കണ്ണൂർ ജില്ലയിലെ ആദ്യത്തെ മത്സ്യഫെഡ് ഫിഷ് മാർട്ട് ധർമ്മശാല ഇന്ത്യൻ…

നൂറ് ദിന കർമ്മ പദ്ധതിയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റേത് 35 പദ്ധതികൾ: മന്ത്രി വി ശിവൻകുട്ടി

വിദ്യാർത്ഥികളിൽ ജനാധിപത്യബോധം വളർത്തിയെടുക്കുന്നതിനായി പൗരധ്വനി പദ്ധതി, ഭിന്നശേഷിക്കാർക്കായി പ്രത്യേക കായികമത്സരങ്ങൾ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികവുമായി ബന്ധപ്പെട്ട് 100 ദിന കർമ്മ…

കേരളത്തിലെ കാടുകളിൽ ആനകളുടെ എണ്ണമെടുക്കാൻ സെൻസസ് നടത്തും

കേരളത്തിലെ കാടുകളിൽ ആനകളുടെ എണ്ണമെടുക്കാൻ ഈ മാസം സെൻസസ് നടത്തുമെന്ന് വനം – വന്യജീവിസംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. വനം…