Category: Kerala
മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതി വഴി കെഎസ്‌ഐഡിസി ഇതുവരെ നൽകിയത് 101 കോടി രൂപ
സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്‌ഐഡിസി) വഴി മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതിയിലൂടെ കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷത്തിനിടെ 101 കോടി…
എസ്.എഫ്. ഐ പിരിച്ചുവിടണമെന്ന് കെ.സുധാകരന്‍ എംപി
പ്രിന്‍സിപ്പലിന് കാമ്പസില്‍ കുഴിമാടം ഒരുക്കി റീത്ത് വച്ച ചരിത്രമുള്ള എസ്എഫ്‌ഐക്കാര്‍ തിരുവനന്തപുരം ലോ കോളജില്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ 21 അധ്യാപകരെ അര്‍ധരാത്രിവരെ…
രാഹുല്‍ ഗാന്ധിയെ അപമാനിക്കുന്ന മോദി സര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധമുയരും – പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. സ്പീക്കറുടെ കസേര തല്ലിത്തകര്‍ത്ത ഇ.പി ജയരാജന്‍ നിയമസഭയില്‍ എങ്ങനെ പെരുമാറണമെന്ന് പ്രതിപക്ഷത്തിന് ക്ലാസെടുത്തത് മുഖ്യമന്ത്രിയെ…
എമര്‍ജന്‍സി, ട്രോമകെയര്‍ സംവിധാനത്തെ അഭിനന്ദിച്ച് ഡബ്ല്യു.എച്ച്.ഒ. ഡെപ്യൂട്ടി ഹെഡ്
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ട്രോമകെയര്‍ സംവിധാനം ഏറ്റവും മികച്ചത്. ട്രോമകെയര്‍ രംഗത്തെ വിദഗ്ധരുമായി മന്ത്രി വീണാ ജോര്‍ജ് ചര്‍ച്ച നടത്തി. തിരുവനന്തപുരം…
ദുരിതാശ്വാസനിധിയില്‍ ലോകായുക്ത നിശബ്ദമായത് അന്വേഷിക്കണമെന്നു കെ സുധാകരന്‍
ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ എതിര്‍കക്ഷിയായുള്ള പരാതിയില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും ലോകായുക്ത വിധി പറയാത്തത്…
സ്പീക്കര്‍ പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ കവര്‍ന്നെടുക്കുന്ന നടപടികളില്‍ നിന്ന്പിന്മാറണം
സഭയുടെ ചരിത്രം ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് രമേശ് ചെന്നിത്തലയുടെ കത്ത്. കത്തിന്റെ ഹൈലൈറ്റ്‌സ്. തിരു : പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഹനിക്കുന്ന നടപടികളില്‍ നിന്ന്…
രാഷ്ട്രപതിക്കായി ഗവർണർ വിരുന്ന് നടത്തി
സംസ്ഥാനത്ത് ആദ്യമായി ഔദ്യോഗിക സന്ദർശനത്തിന് എത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അത്താഴ വിരുന്ന് നടത്തി. വെള്ളിയാഴ്ച…
ജോസഫ് പൗവത്തിന്‍റെ നിര്യാണത്തില്‍ കെ.സി.വേണുഗോപാല്‍ എംപി അനുശോചിച്ചു
ചങ്ങനാശ്ശേരി മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവത്തിന്‍റെ നിര്യാണത്തില്‍ എഐ സിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി അനുശോചിച്ചു. രണ്ടുപതിറ്റാണ്ട്കാലം…