രാജ്യത്തു സ്വതന്ത്ര മാധ്യമ പ്രവർത്തനം ദുർബലപ്പെടുന്നതു ജനാധിപത്യത്തിന്റെ തളർച്ചയാണെന്നു പ്രമുഖ മാധ്യമ പ്രവർത്തകനും ‘ദി വയർ’എഡിറ്ററുമായ സിദ്ധാർഥ് വരദരാജൻ. മാധ്യമ പ്രവർത്തനം…
Category: Kerala
ഊർജ്ജസ്വലരായ കുട്ടികൾ മികച്ച സമൂഹത്തിന്റെ അളവുകോലെന്ന് വിദ്യാഭ്യാസ മന്ത്രി
ഊർജ്ജസ്വലരായ കുട്ടികൾ മികവുറ്റ സമൂഹത്തിന്റെ അളവുകോൽ ആണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു. ഒരു സമൂഹത്തിലെ കുട്ടികളുടെ അവസ്ഥ നോക്കിയാൽ…
ചില്‍ഡ്രന്‍സ് ഫോര്‍ ആലപ്പി പദ്ധതിക്ക് തുടക്കംദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് ഒരു പിടി നന്മയുമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍
ജില്ലയിലെ അതിദരിദ്ര വിഭാഗം ജനങ്ങള്‍ക്ക് കരുതലേകാന്‍ മുന്നോട്ട് എത്തി ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍. ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ മുന്‍കൈ…
കാറുകൾക്ക് ‘പെയ്ഡ്’ പരിരക്ഷയുമായി ന്യൂ ഇന്ത്യൻ അഷുറൻസ്
കൊച്ചി: ഉപഭോക്താക്കൾക്ക് അധിക കിഴിവ് ലഭിക്കുന്ന പെയ്ഡ് (പേ ആസ് യു ഡ്രൈവ്) പരിരക്ഷ ന്യൂ ഇന്ത്യൻ അഷുറൻസ് അവതരിപ്പിച്ചു. വാഹനത്തിന്റെ…
കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ ഓഫീസ് അക്രമിച്ചത് അപലപനീയം : കെ.സുധാകരന്‍ എംപി
കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ ഓഫീസില്‍ അതിക്രമം കാട്ടിയ നടപടിയെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അപലപിച്ചു. കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ വ്യവസ്ഥാപിതമായ…
അനീമിയ മുക്ത കേരളത്തിന് കൂട്ടായ പ്രയത്‌നം ആവശ്യം: മന്ത്രി വീണാ ജോര്‍ജ്
വിവ കേരളത്തിന് കളക്ടര്‍മാരുടെ ഏകോപനം ഉറപ്പാക്കാന്‍ യോഗം. തിരുവനന്തപുരം: അനീമിയ മുക്ത കേരളത്തിന് കൂട്ടായ പ്രയത്‌നം ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…
തലച്ചോറിനൊരു പേസ്‌മേക്കര്‍; പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് ഡിബിഎസ് ചികിത്സ
കൊച്ചി: ജീവിതത്തിലുടനീളം രോഗികളെ ഏറെ പ്രയാസപ്പെടുത്തുന്ന ഒരു രോഗമാണ് പാര്‍ക്കിന്‍സണ്‍സ് രോഗം. വിറയല്‍, പേശികളുടെ മുറുക്കം, പ്രവര്‍ത്തന മന്ദത, വീഴുമെന്ന് തോന്നല്‍…
തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം: ഫെബ്രുവരി 5 വരെ അപേക്ഷിക്കാം
സംസ്ഥാനത്തെ മികച്ച തൊഴിലാളികൾക്കുള്ള തൊഴിൽവകുപ്പിന്റെ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 5 വരെ നീട്ടി. വിവിധ കോണുകളിൽ…
പി എം ജെ വി കെ – വയനാടിന് അർഹമായ പരിഗണന നൽകണം – രാഹുൽ ഗാന്ധി എം പി
സംസ്ഥാനത്തെ ഏക ആസ്പിരേഷണൽ ജില്ലായായ വയനാടിന് പി എം ജെ വി കെ പദ്ധതിയിൽ അർഹമായ പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ട് രാഹുൽ…
ഷോപ്പ് ലോക്കല്‍2 വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു
കോഴിക്കോട്: അയല്‍പ്പക്ക വ്യാപാരികളേയും പ്രാദേശിക വിപണികളേയും പ്രോത്സാഹിപ്പിക്കുന്നതിന് വികെസി ഗ്രൂപ്പ് തുടക്കമിട്ട ഷോപ്പ് ലോക്കല്‍ രണ്ടാം ഘട്ട പ്രചാരണത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി…