ലിസി അച്ചന്‍കുഞ്ഞിന് നൈറ്റിങ്ഗേൽ പുരസ്‌കാരം

ന്യൂഡല്‍ഹി: ഇന്തോ-തിബത്തൻ ബോർഡർ പൊലീസ് അസിസ്റ്റന്റ് കമാന്‍ഡന്റ് ലിസി അച്ചന്‍കുഞ്ഞിന് 2021ലെ ഫ്‌ളോറന്‍സ് നൈറ്റിങ്ഗേല്‍ പുരസ്‌കാരം. ഐ.ടി.ബി.പി റിട്ട. ഇന്‍സ്‌പെക്ടർ കൊല്ലം നെടുമ്പന മുതിരവിള വീട്ടില്‍ അച്ചന്‍കുഞ്ഞിന്റെ ഭാര്യയാണ്. ലോക നഴ്‌സ് ദിനമായ മേയ് 12ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്... Read more »

നിയമസഭ തെരഞ്ഞെടുപ്പ്: പഞ്ചാബ് തൂത്തുവാരി എഎപി, ഉത്തരാഖണ്ഡിലും, ഗോവയിലും, മണിപ്പൂരിലും ബിജെപി

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം. നാല് സംസ്ഥാനങ്ങളില്‍ ബിജെപി മുന്നിലാണ്. ഉത്തര്‍ പ്രദേശില്‍ 275 സീറ്റ് നേടി ബിജെപി തുടര്‍ ഭരണം നേടി. അഖിലേഷ് യാദവിന്റെ എസ്പി 122 സീറ്റിലൊതുങ്ങി. കോണ്‍ഗ്രസിന് രണ്ട് സീറ്റ് മാത്രമാണ് നേടാനായത്. ബിഎസ്പി ഒരു... Read more »

ചികിത്സാ ഗുണനിലവാരം ഉറപ്പ് വരുത്തും: മന്ത്രി വീണാ ജോര്‍ജ്

മികച്ച ചികിത്സയും ജനസൗഹൃദ ആശുപത്രിയും ലക്ഷ്യം നവകേരളം കര്‍മ്മ പദ്ധതി 2: ജില്ലാ നോഡല്‍ ഓഫീസര്‍മാരുടെ ശില്പശാല തിരുവനന്തപുരം: ചികിത്സാ ഗുണനിലവാരം ഉറപ്പ് വരുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മികച്ച ചികിത്സയും ജനസൗഹൃദ ആശുപത്രിയുമാണ് ലക്ഷ്യമിടുന്നത്. നവകേരളം കര്‍മ്മപദ്ധതി അടുത്ത തലത്തിലേക്ക്... Read more »

സംസ്ഥാന വനിതാരത്‌ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ശാന്താ ജോസ് തിരുവനന്തപുരം ആര്‍.സി.സി.യിലെ രോഗികള്‍ക്ക് സഹായകമായി ആശ്രയ എന്ന സംഘടന രൂപീകരിച്ച് 25 വര്‍ഷങ്ങളായി സേവനം നല്‍കി വരുന്നു. ആര്‍.സി.സി.യിലെ രോഗികള്‍ക്ക് ഒറ്റയ്ക്കല്ല എന്ന തോന്നല്‍ സൃഷ്ടിക്കുന്നതിനപ്പുറം ക്യാന്‍സര്‍ രോഗികള്‍ക്ക് നിലവിലുള്ള സ്‌കീമുകളേയും പദ്ധതികളേയും സംബന്ധിച്ച് അവബോധം നല്‍കുന്നു. മാത്രമല്ല അവിടെ എത്തുന്ന... Read more »

ശോഭ ശേഖറിൻറെ നിര്യാണത്തിൽ ഇന്ത്യ പ്രസ് അനുശോചിച്ചു

അകാലത്തിൽ വിടവാങ്ങിയ ഏഷ്യാനെറ്റ് സീനിയർ പ്രോഗ്രാം പ്രൊഡ്യൂസർ ശോഭ ശേഖറിൻറെ (40 )നിര്യാണത്തിൽ ഇന്ത്യ പ്രസ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് സുനിൽ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത് , ട്രഷറർ ഷിജോ പൗലോസ് എന്നിവർ അനുശോചിച്ചു. അർബുദരോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു... Read more »

ശാന്തി കോശി(65) ബാംഗ്ലൂരിൽ നിര്യാതയായി

ബാംഗ്ളൂർ: തുമ്പമൺ പള്ളിവാതുക്കൾ കാട്ടൂർ കോശി. പി. ചെറിയാന്റെ (ദീർഘകാലം കുവൈറ്റിൽ ഉണ്ടായിരുന്ന ഡാബ്ബൂസ് ചെറിയാൻറെ ) പത്നി ശാന്തി കോശി (65 വയസ്) ബാംഗ്ലൂരിൽ സ്വവസതിയിൽ നിര്യാതയായി. പരേത കറ്റാനം ചാങ്ങേതറയിൽ കുടുംബാംഗമാണ് . സംസ്കാരം പിന്നീട് ബാംഗ്ളൂർ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ്... Read more »

അമിതാഭ് ബച്ചനുമൊത്ത് പ്രഭാസ്; ബിഗ്ബിക്ക് ഒപ്പമുള്ള ആദ്യ ഷോട്ട് പൂര്‍ത്തിയായി

മഹാനടിയുടെ സംവിധായകന്‍ നാഗ് അശ്വിന്‍ ഒരുക്കുന്ന പ്രഭാസിന്റെ 21 -ാം ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു. ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ ഇതിഹാസ താരം അമിതാഭ് ബച്ചന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഇരുവരും തമ്മിലുള്ള ആദ്യ ഷോട്ട് ഇന്നലെ പൂര്‍ത്തിയായി. ഇത് തന്റെ സ്വപ്‌ന സാക്ഷാത്കാരമാണെന്ന അടിക്കുറിപ്പോടെയാണ്... Read more »

വാനമ്പാടി ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു

മുംബൈ: ഇന്ത്യന്‍ വാനമ്പാടി ഭാരതരത്നം ലതാ മങ്കേഷ്‌കര്‍(92) വിടവാങ്ങി. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. പ്രണയവും വിരഹവും ആനന്ദവും അങ്ങനെ ഇന്ത്യക്കാരുടെ വികാരവിക്ഷോഭങ്ങളെയും അനുഭൂതികളേയും ആ സ്വരം പ്രതിനിധാനം ചെയ്തു. ‘രഹേ നാ രഹേ ഹം മഹ്കാ കരേംഗേ ബന്‍കെ... Read more »

‘വെൽക്കം 2022’ : റോയൽ എൻഫീൽഡ് വാഹനങ്ങൾക്ക് പ്രത്യേക വായ്പാ പാക്കേജ് അവതരിപ്പിച്ച് എൽ ആൻഡ് ടി ഫിനാൻസ്

വിലയുടെ 90%ത്തോളം ധനം നാൽ വർഷത്തെ തിരിച്ചടവ് സമയത്തോടെ വായ്പയായി ലഭിക്കും മുംബൈ: റോയൽ എൻഫീൽഡ് വാഹനങ്ങൾ സ്വന്തമാക്കാൻ ‘വെൽക്കം 2022’ എന്ന പുതിയ വായ്പാ പദ്ധതി അവതരിപ്പിച്ച് എൽ ആൻഡ് ടി ഫിനാൻസ്. ഇരു ചക്ര വാഹനങ്ങൾക്കായുള്ള വായ്പാ ദാതാക്കളിൽ രാജ്യത്തെ ഏറ്റവും... Read more »

മൂന്നു ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഡൽഹിയിലേക്ക് മടങ്ങി. വെള്ളിയാഴ്ച രാവിലെ രാജ്ഭവനിൽ നിന്ന് തിരുവനന്തപുരം എയർഫോഴ്‌സ് ടെക്‌നിക്കൽ ഏരിയയിൽ എത്തിയ അദ്ദേഹം പ്രത്യേക വിമാനത്തിലാണ് മടങ്ങിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി... Read more »

മന്ത്രി ജി.ആര്‍. അനില്‍ കേന്ദ്ര മന്ത്രി നരേന്ദ്ര സിങ്ങ് തോമറുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: സംസ്ഥാനത്തെ ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുന്നതിന് താലൂക്ക്തല ഗോഡൗണുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഫണ്ട് ലഭ്യമാക്കുന്നതിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ്ങ് തോമറുമായി കൂടിക്കാഴ്ച നടത്തി. നിലവില്‍ സപ്ലൈകോ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്നും അരിയും... Read more »

മദ്രാസ് റെജിമെന്റുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ പരിഹരിക്കാം

മദ്രാസ് റെജിമെന്റില്‍ നിന്നും വിരമിച്ച വിമുക്തഭടന്‍മാര്‍, ആശ്രിതര്‍ എന്നിവര്‍ക്ക് റെക്കോര്‍ഡ് ഓഫീസുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പരിഹരിക്കാന്‍ അവസരം. മദ്രാസ് റെജിമെന്റില്‍ നിന്നും റെക്കോര്‍ഡ് ഓഫീസ് പ്രതിനിധികള്‍ ഡിസംബര്‍ 21 ന് 27 എന്‍.സി.സി ബറ്റാലിയന്‍ പാലക്കാട് കുന്നത്തൂര്‍മേട് പരിസരത്ത് ക്യാമ്പ് ചെയ്യും. ആവശ്യമായ രേഖകളുമായി... Read more »