എലിസബത്ത് ഏബ്രഹാം മണലൂർ മർഫി സിറ്റി പ്രൊടെം മേയർ

മര്‍ഫി(ഡാളസ്): മര്‍ഫി സിറ്റി കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി എബിസബത്ത് എബ്രഹാം മന്നലൂരിനെ .പ്രൊടെം മേയറായി സിറ്റി കൗണ്‍സിലില്‍ തിരഞ്ഞെടുത്തു .ജൂൺ 7 ചൊവാഴ്ച ഐക്യ കണ്ടേനേയാണ് ജിഷ തിരഞ്ഞെടുക്കപ്പെട്ടത് .മെയ് മാസം പ്ലേസ് ഒന്നിൽ നിന്നും മര്‍ഫി സിറ്റി കൗണ്‍സിലിലേക്ക് എലിസബത്ത് (ജിഷ) പോള്‍... Read more »

കേരള സമാജം ഓഫ് ന്യൂജേഴ്‌സി രക്തദാന ചടങ്ങ് സംഘടിപ്പിച്ചു

ന്യൂജേഴ്‌സി : കേരള സമാജം ഓഫ് ന്യൂജേഴ്‌സിയും (KSNJ ) വൈറ്റാലെന്റ് ഗ്രൂപ്പും (Vitalent .org ) സംയുക്തമായി മെയ് 22 നു ന്യൂജേഴ്‌സിയിലെ ബർഗെൻഫീൽഡിൽ രക്‌തദാന ചടങ്ങു സംഘടിപ്പിച്ചു. ഇരുപത്തിഒൻപതു പേർ രക്‌തദാനത്തിൽ പങ്കെടുത്തു. കേരള സമാജം ഓഫ് ന്യൂജേഴ്‌സി ഭാരവാഹികളായ റ്റോമി... Read more »

കെ.സി.സി.എന്‍.എ മുന്‍കാല പ്രസിഡന്റ്, സെക്രട്ടറിമാരെ ആദരിക്കുന്നു

ചിക്കാഗോ: വടക്കേ അമേരിക്കയില്‍ ക്‌നാനായ സമുദായത്തിന്റെ വളര്‍ച്ചയിലും ഏകോപനത്തിലും മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ച്, സമുദായാംഗങ്ങളുടെ സാമൂഹികവും സാംസ്‌കാരികവുമായ വളര്‍ച്ചയ്ക്ക് കാരണഭൂതമായ കെ.സി.സി.എന്‍.എ. എന്ന സംഘടനയ്ക്ക് രൂപം കൊടുക്കുകയും 1988 ല്‍ കെ.സി.സി.എന്‍.എ. രൂപീകൃതമായതുമുതല്‍ ഈ സംഘടനയുടെ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത മുഴുവന്‍... Read more »

ലീല മാരേട്ടിനും,ബിജു ജോണിനും കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പരിപൂര്‍ണ പിന്തുണ

ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ 2022- 24 വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ലീല മാരേട്ടിനും ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ബിജു ജോണിനും കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനയായ കേരള സമാജത്തിന്റെ 1987-ലെ ഓഡിറ്റര്‍,... Read more »

ജഡ്ജിയെ വെടിവെച്ചു കൊലപ്പെടുത്തിയ പ്രതിയുടെ ഹിറ്റ് ലിസ്റ്റില്‍ മെക്കോണല്‍ ഉള്‍പ്പെടെ നിരവധി പേര്‍

വിസ്‌കോണ്‍സില്‍(ചിക്കാഗോ): മാരകായുധം ഉപയോഗിച്ചു കവര്‍ച്ച നടത്തിയ കേസ്സില്‍ 5 വര്‍ഷത്തെ ശിക്ഷ വിധിച്ച ജഡ്ജിയെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍. റിട്ടയേര്‍ഡ് ജഡ്ജി ജോണ്‍ റോമര്‍(68) ആണ് ദയനീയമായി കൊല്ലപ്പെട്ടത്. ടേപ്പു കൊണ്ടു കസേരയില്‍ ബന്ധിച്ച് നിറയൊഴിച്ചു കൊലപ്പെടുത്തിയ നിലയിലായിരുന്നു ജഡ്ജിയുടെ മൃതദ്ദേഹം. ജൂണ്‍ 3... Read more »

ഷെറിന്‍ ഷിജൊ സക്കറിയാസ് ഡോക്ടറേറ്റ് നേടി

ന്യു യോര്‍ക്ക്: സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യു യോര്‍ക്ക് അറ്റ് ബഫലോയില്‍ നിന്നു നഴ്‌സിംഗ് പ്രാക്ടീസില്‍ ഷെറിന്‍ ഷിജൊ സക്കറിയാസ് ഡോക്ടറേറ്റ് നേടി. ന്യു യോര്‍ക്ക് വെറ്ററന്‍ അഫയേഴ്‌സ് ഹോസ്പിറ്റലില്‍ നഴ്‌സ് പ്രാക്ടീഷണറാണ്. കോട്ടയം കാപ്പുന്തല വടക്കേ ഏനാചിറയില്‍ ജോസഫിന്റെയും ലീലാമ്മയുടെയും പുത്രിയാണ്. ഭര്‍ത്താവ്... Read more »

ഉമാ തോമസിന്റെ ഉജ്ജ്വല വിജയം ഇടതു ഭരണത്തിനെതിരായ വിധിയെഴുത്ത് : ഒഐസിസി യുഎസ്എ ഹൂസ്റ്റൺ ചാപ്റ്റർ

ഉമാ തോമസിന്റെ ഉജ്ജ്വല വിജയം ഇടതു ഭരണത്തിനെതിരായ വിധിയെഴുത്ത് : ഒഐസിസി യുഎസ്എ ഹൂസ്റ്റൺ ചാപ്റ്റർ. ഹൂസ്റ്റൺ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിന് ലഭിച്ച ഉജ്ജ്വല വിജയം ധാർഷ്ട്യത്തിന്റെയും അഹന്കാരത്തിന്റയും മുഖമുദ്രയായി മാറിയ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ സർക്കാരിനെതിരെയുള്ള വിധിയെഴുത്തായിരുന്നുവെന്ന്... Read more »

നമ്പി നാരായണനു ഡാളസിൽ ഉജ്വല സ്വീകരണം.

ഡാളസ് :അമേരിക്കയിൽ സന്ദർശനം നടത്തിവരുന്ന മുൻ ഐ എസ് ആർ ഒ ചെയര്മാന് നമ്പി നാരായണന് ഡാളസ്സിൽ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ ഉജ്വല സ്വീകരണം നൽകി . അദ്ദേഹത്തിൻറെ ജീവ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ചലച്ചിത്രം റോക്കറ്റട്രീ സംവിധാനം ചെയ്യുന്ന... Read more »

13 വയസ്സുകാരൻ പൊലീസിന്റെ വെടിയേറ്റ് മരിച്ചു

സാൻഅന്റോണിയൊ ∙ മോഷണം പോയ കാർ ഓടിച്ചിരുന്ന 13 വയസ്സുകാരൻ പൊലീസിന്റെ വെടിയേറ്റ് മരിച്ചു. സാൻഅന്റോണിയൊ നഗരത്തിലായിരുന്നു സംഭവം. മോഷ്ടിച്ച വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് പോലീസ് ഉദ്യോഗസ്ഥൻ കൗമാരക്കാരനെ വെടിവച്ചത്. ഡ്രൈവറെ കൂടാതെ രണ്ടു കൗമാരക്കാർ കൂടി വാഹനത്തിൽ ഉണ്ടായിരുന്നു. ഇവരെ പൊലീസ് അറസ്റ്റ്... Read more »

പന്ത്രണ്ടാമത് അന്തരാഷ്ട്ര ഹാഫ് മേളയിലേയ്ക്കു ഹ്രസ്വചിത്രങ്ങൾ ക്ഷണിച്ചു

ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പന്ത്രണ്ടാമത് അന്തരാഷ്ട്ര ഹൈക്കു അമേച്ചർ ലിറ്റിൽ ഫിലിം (ഹാഫ്) ഫെസ്റ്റിവലിലേയ്ക്കു മത്സര ചിത്രങ്ങൾ ക്ഷണിച്ചു. അഞ്ചുമിനിറ്റിൽ താഴെ ദൈർഘ്യമുള്ള ഹാഫ് (HALF) വിഭാഗത്തിലും ഒരു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ‘മൈന്യൂട്’ (MINUTE) വിഭാഗത്തിലും മത്സരചിത്രങ്ങൾ സമർപ്പിക്കാം. HALF വിഭാഗത്തിൽ... Read more »

ഡബ്ള്യു.എം.സി ബൈനിയൽ കോണ്‍ഫറന്‍സ് ന്യൂജേഴ്‌സിയിലെ ഷെറാട്ടണ്‍ ഹോട്ടലില്‍നടന്നു

ന്യൂജേഴ്‌സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ള്യു.എം.സി) അമേരിക്ക റീജിയന്റെ 13 മത് ബൈനിയൽ കോണ്‍ഫറന്‍സ് മെയ് 21, 22 തീയതികളിൽ ന്യൂജേഴ്‌സിയിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ വെച്ച് നടന്നു. ഡബ്ള്യു.എം.സി അമേരിക്ക റീജിയൻ പ്രസിഡണ്ട് സുധീർ നമ്പ്യാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ന്യൂയോർക്ക് ഇന്ത്യൻ കോൺസുലെറ്റ്... Read more »

ബസ് തട്ടിയെടുത്ത കൊലക്കേസ് പ്രതി പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

സെന്റര്‍വില്ല (ടെക്‌സസ്) : ജയിലില്‍ നിന്നും പുറപ്പെട്ട ബസിലെ പോലീസ് ഡ്രൈവറെ കുത്തി പരിക്കേല്‍പ്പിച്ചു ബസ്സുമായി പോകുന്നതിനിടയില്‍ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ട പ്രതി ഗോണ്‍സാലോ ലോപസിനെ (46) മൂന്നാഴ്ചത്തെ ഊര്‍ജിതമായ തിരച്ചിലിനൊടുവില്‍ കണ്ടെത്തി , തുടര്‍ന്ന് പോലീസുമായി ഏറ്റുമുട്ടിയ പ്രതിയെ... Read more »