“ഡാകാ” സംരക്ഷിക്കുന്നതിന് കോൺഗ്രസ് നിയമ നിർമ്മാണം നടത്തണം – ഒബാമ

ടെക്‌സസ്: ഒബാമ ഭരണത്തിന്‍കീഴില്‍ കൊണ്ടുവന്ന ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് അറൈവല്‍സ് (ഡിഎസിഎ-ഡാകാ) പ്രോഗ്രാം നിയമവിരുദ്ധമാണെന്നും ഇതുപ്രകാരമുള്ള പുതിയ അപേക്ഷകള്‍…

കേരള എക്യൂമിനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് കാതോലിക്ക ബാവ അനുസ്മരണ സമ്മേളനം ഡാളസ്സിൽ ജൂലൈ 22നു:

ഡാളസ്: കേരള  എക്യൂമിനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് കാലം ചെയ്ത കിഴക്കിന്റെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായിരുന്ന  മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ്…

മഹാഇടയ സ്മരണക്കുമുന്നില്‍ അശ്രുപൂജ: കോര.കെ.കോര (മുന്‍ സഭാമാനേജിംഗ് കമ്മിറ്റിയംഗം)

ഇരുപത് നൂറ്റാണ്ടിന്റെ പാരമ്പര്യം പേറുന്ന ഭാരതത്തിലെ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സ്വാതന്ത്ര്യവും സ്വത്വവും സംരക്ഷിക്കുവാന്‍ സന്ധിയില്ലാതെ അക്ഷീണം പ്രയത്നിച്ച മഹാപുരോഹിത ശ്രേഷ്ഠനായിരുന്നു…

ഇന്ത്യാ പ്രസ്ക്ലബ് ദേശീയ സമ്മളനത്തിനു ഡാളസ് ചാപ്റ്ററിന്റെ പൂർണപിന്തുണ

ഡാളസ് :ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക  നോർത്ത് ടെക്സസ് ചാപ്റ്റർ  പൊതു യോഗം പ്രസിഡണ്ട് സണ്ണി മാളിയേക്ക ലിന്റെ…

ടെക്‌സസ് ടറന്റ് കൗണ്ടിയില്‍ വാരാന്ത്യം 1500 പേര്‍ക്ക് കോവിഡ് 19

ഡാളസ്: ടെക്‌സസ്സിലെ ഡാളസ്സിനോട് ചേര്‍ന്ന് കിടക്കുന്ന ടറന്റ് കൗണ്ടിയില്‍ ഈ വാരാന്ത്യം 1500 പുതിയ കോവിഡ് 19 കേസ്സുകള്‍ സ്ഥിരീകരിച്ചതായി കൗണ്ടി…

സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ രഥയാത്ര സംഘടിപ്പിച്ചു

സാന്‍ഫ്രാന്‍സിസ്‌ക്കോ (കാലിഫോര്‍ണിയ) : ജഗന്നാഥ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യുക്കേഷണല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍  കാലിഫോര്‍ണിയ സാന്‍ഫ്രാന്‍സിക്കോ ബെ  ഏരിയായില്‍ രഥോത്സവം സംഘടിപ്പിച്ചു .…

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 56 കാര്‍ഡ് ഗെയിംസ് നടത്തുന്നു

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 15, 2021(ഞായറാഴ്ച) രാവിലെ 10 മണി മുതല്‍ 56 കാര്‍ഡ് ഗെയിംസ് മത്സരം…

മീനു മോള്‍ക്ക് സാന്ത്വനവുമായി പ്രവാസി മലയാളി ഫെഡറേഷന്‍

കോട്ടയം കടുത്തുരുത്തി പഞ്ചായത്തില്‍ താമസിക്കുന്ന മീനു ബാബുവിന് പ്രവാസി മലയാളി ഫെഡറേഷന്‍ പഠനത്തിനാവശ്യമായ ആന്‍ഡ്രോയ്ഡ് ടിവി, സ്റ്റഡി ടേബിള്‍, എക്‌സിക്യൂട്ടീവ് ചെയര്‍…

അവധിക്കു പോയ ജീവനക്കാരെ തിരിച്ചു വിളിച്ചുകൊണ്ട് അമേരിക്കൻ എയർലൈൻസ്

ഡാളസ് : വിമാന യാത്രക്കാരുടെ തിരക്ക് വർദ്ധിച്ചതിനാൽ ജോലിയിൽനിന്ന് നീണ്ട അവധി എടുത്തു പോയ ജീവനക്കാരെ തിരിച്ചുവിളിച്ചു കൊണ്ടുള്ള ഉത്തരവ് അമേരിക്കൻ…

ഫോമാ വനിതാ വേദിയുടെ മയൂഖം മേഖലാ മത്സരങ്ങള്‍ക്ക് തിരശ്ശീല ഉയരുന്നു. – (സലിം ആയിഷ : ഫോമാ പിആര്‍ഒ)

സപ്തവര്‍ണ്ണങ്ങളുടെ നിറക്കൂട്ടുകള്‍ ചാര്‍ത്തി, ആത്മ വിശ്വാസത്തിന്റെയും, നിശ്ചയ ദാര്‍ഢ്യത്തിന്റെയും, സൗന്ദര്യത്തിന്റെയും പകര്‍ന്നാട്ടവുമായി മലയാളി വനിതകള്‍ അണിനിരക്കുന്ന മയൂഖം മേഖല മത്സരങ്ങള്‍ക്ക് ജൂലൈ…