ഷിക്കാഗോ: അമേരിക്കയിലെ മലയാള മാധ്യമപ്രവർത്തകരുടെ കൂട്ടായമയായ ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ 9-മത് അന്താരാഷ്‌ട്ര മീഡിയാ കോൺഫറൻസ് നവംബർ…
Category: USA
ഫാൽകൺസ് ക്രിക്കറ്റ് ടീം എഫ് ഒ ഡി കപ്പ് ജേതാക്കൾ
ഡാളസ് :ഗാർലാൻഡ് ഓബേനിയനൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ ജൂൺ 27 നു നടന്ന നാലാമത് ഫ്രണ്ട്സ് ഓഫ് ഡാളസ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ…
ഇന്ത്യാ പ്രസ് ക്ലബ് നോര്‍ത്ത് ടെക്‌സാസ് ചാപ്റ്റര്‍ സെമിനാര്‍ ജൂലൈ 3 ന് : പി.പി.ചെറിയാന്‍
ഡാളസ് : ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നോര്‍ത്ത് ടെക്‌സസ് ചാപ്റ്റര്‍ കോവിഡാനന്തര അമേരിക്കയും മാധ്യമ ധര്‍മ്മത്തെ കുറിച്ച്…
അജ്ഞാതന്‍ മൂന്നു കുടുംബാംഗങ്ങളെ വെടിവച്ചു കൊലപ്പെടുത്തി
ഹൂസ്റ്റണ്‍ : വാതിലില്‍ തട്ടി വിളിച്ച ശേഷം അകത്തേക്കു കയറി അജ്ഞാതന്‍ വീട്ടിലുണ്ടായിരുന്ന കുട്ടികളെയും മാതാപിതാക്കളെയും വെടിവച്ചു. ആക്രമണത്തില്‍ ഡോണ്‍ വയ…
നൊവാഡാ സംസ്ഥാന സൗന്ദര്യ റാണിയായി ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വനിത : പി.പി.ചെറിയാന്‍
നൊവാഡാ: സംസ്ഥാന സൗന്ദര്യ റാണി ആയി ട്രാന്‍സ്ജെന്‍ഡര്‍ വനിത കാറ്റാലുനാ എന്റിക്യൂസ് (27) തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തില്‍ ആദ്യമായാണ് യു.എസിലെ സൗന്ദര്യ റാണി…
വിദ്യാര്‍ത്ഥികള്‍ക്ക് ഫോമയുടെ സഹായം:കുമ്പളങ്ങി സെന്റ് പീറ്റേഴ്‌സ് സ്കൂളിന് ഫോണുകള്‍ നല്‍കും – (സലിം ആയിഷ : ഫോമാ പി ആര്‍ ഒ)
ഫോമായുടെ വകയായി കുമ്പളങ്ങി സെന്റ് പീറ്റേഴ്‌സ് എല്‍.പി. സ്കൂളിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ മൊബൈല്‍ ഫോണുകള്‍ നല്‍കും. കുമ്പളങ്ങി പഞ്ചായത്തിന്റെ…
അമേരിക്കയിലെ കോവിഡ് 19 കേസ്സുകളില്‍ 10ശതമാനം വര്‍ദ്ധനവ് : പി.പി.ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി.സി. : കോവിഡ് 19 ന്റെ അമേരിക്കയിലെ സംഹാരതാണ്ഡവം ഏതാണ്ട് അവസാനിച്ചു എന്ന് ആശ്വസിച്ചിരിക്കുമ്പോള്‍ വീണ്ടും അതീവ മാരകശക്തിയുള്ള ഡെല്‍റ്റാ…
കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ടെക്‌സസ്സില്‍ നടപ്പാക്കി
ഹണ്ട്‌സ് വില്ല ഗര്‍ഭിണിയായ ഭാര്യ, ഭാര്യ പിതാവ്, 5 വയസ്സുള്ള മകള്‍ എന്നിവരെ കൊലപ്പെടുത്തിയ ജോണ്‍ ഹമ്മലിന്റെ(45) വധശിക്ഷ ജൂണ്‍ 30…
അഞ്ചു ഡോളറിനെച്ചൊല്ലി തര്‍ക്കം: ഇന്ത്യൻ ഹോട്ടലുടമയെ ഗസ്റ്റ് വെടി വച്ചു കൊന്നു
വെര്‍നോണ്‍, കണക്ടിക്കട്ട്: അഞ്ചു ഡോളറിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഇന്ത്യക്കാരനായ ഹോട്ടലുടമയെ ഹോട്ടലിലെ താമസക്കാരന്‍ വെടിവച്ചു കൊന്നു. വെര്‍നോണിലെ മോട്ടല്‍ 6 ഉടമയും…
ശനിയാഴ്ച (07/03/2021) 161-മത് സാഹിത്യ സല്ലാപം ‘ഡോ.ജോര്‍ജ്ജ് മരങ്ങോലിയോടൊപ്പം
ഡാലസ്: 2021 ജൂലൈ മൂന്നാം തീയതി ശനിയാഴ്ച രാവിലെ സംഘടിപ്പിക്കുന്ന നൂറ്റിയറുപത്തൊന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘ഡോ. ജോര്‍ജ്ജ് മരങ്ങോലിയോടൊപ്പം’ എന്ന…