ചിക്കാഗൊ: മയാമി ബീച്ച് ഫ്രണ്ട് കോണ്ടോ ബില്‍ഡിംഗ് തകര്‍ന്നുവീണ് കാണാതായ 99 പേരില്‍ ചിക്കാഗൊ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ലാന്‍ നെയ്ബ്രഫ(21) എന്ന…
Category: USA
ഫോമയുടെ ഭരണഘടനയും ചട്ടങ്ങളും കാലാനുസൃതമായി ഭേദഗതി ചെയ്യുന്നു – സലിം അയിഷ (ഫോമാ പി.ആര്‍.ഓ)
ജനസേവനകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ വടക്കേ അമേരിക്കയിലെ മലയാളികളുടെ, ആശയും ഊര്‍ജ്ജവുമായ ഫോമാ, അതിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനും പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതിനു,…
ഇ. സന്തോഷ്കുമാറുമായി സൂം സാഹിത്യസല്ലാപം – അനശ്വരം മാമ്പിള്ളി
ഡാളസ് : കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുംപ്രസിദ്ധനോവലിസ്റ്റും ചെറുകഥാകൃത്തുമായ ഇ സന്തോഷ്കുമാര്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന “സസ്‌നേഹം ഇ. സന്തോഷ് കുമാര്‍’…
കേരള അസോസിയേഷന്‍ ഓഫ് ഡാളസ് കേരളത്തിനു സഹായം എത്തിക്കുന്നു – അനശ്വരം മാമ്പിള്ളി
ഡാളസ് : കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രതിരോധത്തിലായ കേരളത്തിനു ഒരു സഹായം നല്‍കുവാനുള്ള തീരുമാനം കേരള അസോസിയേഷന്‍ ഓഫ് ഡാളസ് സ്വീകരിച്ചു.…
പ്രവാസി മലയാളി ഫെഡറേഷന്‍ അമേരിക്ക റീജിയണ്‍ നവജീവന്‍ സെന്ററിന് സഹായധനം കൈമാറി – പി.പി ചെറിയാന്‍ (പി.എം.എഫ് ഗ്ലോബല്‍ കോര്‍ഡിനറ്റര്‍)
ഡാളസ്: പ്രവാസി മലയാളീ ഫെഡറേഷന്‍ അമേരിക്ക റീജിയണ്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളില്‍ നിന്ന് മാത്രം സമാഹരിച്ച സഹായധനം കോട്ടയം മെഡിക്കല്‍ കോളേജിലും പരിസര…
പാസഡീന മലയാളീ അസ്സോസിയേഷൻ 2021 പിക്നിക് അവിസ്മരണീയമായി
ഹൂസ്റ്റൻ: അമേരിക്കയിലെ പ്രമുഖ മലയാളി കൂട്ടായ്മകളിലൊന്നായ പാസഡീന മലയാളീ അസ്സോസിയേഷന്റെ ഈ വർഷത്തെ പിക്നിക് വൈവിദ്ധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. പ്രകൃതി…
ജനുവരി ആറിലെ ക്യാപ്പിറ്റോള്‍ കലാപം, ആദ്യ വിധി
വാഷിംഗ്ടണ്‍ ഡി.സി : ജനുവരി 6 ന് അമേരിക്കന്‍ ജനാധിപത്യത്തിന് നേരെ ഭീഷണിയുയര്‍ത്തി ക്യാപ്പിറ്റോളില്‍ അരങ്ങേറിയ കലാപത്തില്‍ പങ്കെടുത്തവര്‍ക്ക്‌ടെതിരെ ചാര്‍ജ് ചെയ്ത…
വാഷിംഗ്ടണില്‍ പാലം തകര്‍ന്ന് വീണ് അഞ്ച് പേര്‍ക്ക് പരിക്ക് : പി പി ചെറിയാന്‍
വാഷിംഗ്ടണ്‍ : നോര്‍ത്ത് ഈസ്റ്റ് വാഷിംഗ്ടണ്‍ ഡി.സി റൂട്ട് 295 ല്‍ ജൂണ്‍ 23 ബുധനാഴ്ച പെഡസ്ട്രയന്‍ പാലം തകര്‍ന്ന് വീണ്…
കിരണ്‍ അഹൂജയുടെ നിയമനം സെനറ്റ് അംഗീകരിച്ചു
വാഷിംഗ്ടണ്‍ ഡി.സി.: ഇന്ത്യന്‍ അമേരിക്കന്‍ ലോയര്‍ കിരണ്‍ അഹൂജയെ തന്ത്രപ്രധാനമായ യു.എസ്. ഓഫീസ് ഓഫ് പേഴ്‌സണല്‍ മാനേജ്‌മെന്റ് അദ്ധ്യക്ഷയായി നിയമിച്ചു. യു.എസ്.…