ആര്‍ലിങ്ടന്‍ (ഡാലസ്): ബോക്സിങ് മത്സരം കാണാന്‍ ആര്‍ലിങ്ടന്‍ എടിടി സ്റ്റേഡിയത്തില്‍ വന്‍ ജനക്കൂട്ടം. കെന്നല്ലൊ അല്‍വാറസും–…
Category: USA
പി എഫ് എഫ് ഗ്ലോബൽ ചാരിറ്റി കൺവീനർ ശ്രീ അജിത് കുമാറിന്റെ നിര്യാണത്തിൽ അനുസ്മരസ്ന സമ്മേളനം സംഘടിപ്പിച്ചു.(പി പി ചെറിയാൻ:ഗ്ലോബൽ മീഡിയ കോഓർഡിനേറ്റർ )
ന്യൂയോർക് :പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ ചാരിറ്റി കൺവീനർ ശ്രീ എസ് അജിത്കുമാറിന്റെയും പി എം എഫ് റിയാദ് സെൻട്രൽ അംഗവും…
ഷിക്കാഗോ മലയാളി അസോസിയേഷന് ഇലക്ഷന് കമ്മിറ്റി – ജോഷി വള്ളിക്കളം
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2021- 23 കാലഘട്ടത്തിലേക്ക് പുതിയ ഭരണസമിതി, ഫൊക്കാന/ഫോമ പുതിയ ഡെലിഗേറ്റ്സ് ഭാരവാഹികള്‍ക്കായി തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ അഞ്ചംഗ…
ഡാലസ് ഓർത്തഡോക്സ് കൺവെൻഷൻ മെയ് 14 മുതൽ 16 വരെ : ഷാജീ രാമപുരം
ഡാലസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ ഡാലസിലെ ഏഴ് ഇടവകളുടെ സംയുക്ത ആഭിമുഖ്യത്തിൽ മെയ് 14 വെള്ളിയാഴ്ച മുതൽ 16 ഞായറാഴ്ച വരെ…
കേരള സമാജം ഓഫ് ന്യൂജേഴ്സി രക്തദാന ചടങ്ങ് സംഘടിപ്പിക്കുന്നു
ന്യൂജേഴ്സി : കേരള സമാജം ഓഫ് ന്യൂജേഴ്സിയുടെ ആഭിമുഖ്യത്തിൽ 2021 , മെയ് ഇരുപത്തിമൂന്നാം തീയതി ഞായറാഴ്ച പതിനൊന്നു മണി മുതൽ…
ഭാരതത്തിന് കൈത്താങ്ങായി കെ.എച്ച്.എന്‍.എയും; ദുരിതാശ്വാസ നിധി സമാഹരണത്തിനായി നൃത്ത പരിപാടി
ഫീനിക്സ്: കേരളാ ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍, കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന്റെ പിടിയിലമര്‍ന്നിരിക്കുന്ന ഇന്ത്യയെ സഹായിക്കുന്നതിനായി ദുരിതാശ്വാസ ഫണ്ട്…
റിട്ടയേർഡ് ഇൻസ്പെക്ടർ ഇടിക്കുള ഡാനിയൽ ന്യൂയോർക്കിൽ അന്തരിച്ചു
ന്യൂയോർക്ക്: റിട്ടയേർഡ് സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് ഇൻസ്പെക്ടർ പുനലൂർ ഇളമ്പൽ , കിഴക്കെ വിളയിൽ ഇടിക്കുള ഡാനിയൽ (98) അമേരിക്കയിൽ…
കേരള എക്യൂമിനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് മാർ ക്രിസോസ്റ്റം അനുസ്മരണം മെയ് 9 നു
ഡാളസ് :ഡാളസ് കേരള എക്യൂമിനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു . മെയ്…
സ്മരണകൾ പൂത്തുലയുന്ന മറ്റൊരു മാതൃദിനം : പി.പിചെറിയാൻ
ആരോഗ്യദ്രഡഗാത്രനായ മുപ്പതു വയസ്സ് പ്രായമുള്ള തന്റെ ഏക മകൻ .ഇന്റെൻസീവ് കെയർ യൂണിറ്റിൽ മരണവുമായി മല്ലിടുകയാണ് .വെന്റിലേറ്റർ ഉണ്ടെങ്കിലും ശ്വസിക്കുവാൻ പാടുപെടുന്ന…
ജനിതകമാറ്റം സംഭവിച്ച 8500 കേസ്സുകള്‍ ഫ്ലോറിഡായില്‍ കണ്ടെത്തി : പി പി ചെറിയാന്
ഫ്ലോറിഡാ : ജനിതകമാറ്റം സംഭവിച്ച വൈറസ്സുകളുടെ വ്യാപനം ഫ്ലോറിഡാ സംസ്ഥാനത്ത് വര്‍ധിച്ച വരുന്നതായി റിപ്പോര്‍ട്ട് . 62 പേര് ഇത് വരെ…