ഇല്ലിനോയ് ജൂലൈ നാലു മുതല്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകും – പി.പി. ചെറിയാന്‍ഇല്ലിനോയ് ജൂലൈ നാലു മുതല്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകും – പി.പി.…
Category: USA
മാർത്തോമാ സഭാ ശ്രേഷ്ഠചാര്യൻ മാര്‍ ക്രിസോസ്റ്റം കാലം ചെയ്തു.കബറടക്കം വ്യാഴാഴ്ച – പി.പി.ചെറിയാന്
ഡാളസ്: ലോകത്തില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ മതാധ്യക്ഷന് പദ്മഭൂഷൺ അഭിവന്ദ്യ മാര്‍ ക്രിസോസ്റം തിരുമേനി മെയ് 4 ബുധനാഴ്ച…
ഷിക്കാഗോ രൂപത: ഫാ. നെടുവേലിചാലുങ്കല്‍- പ്രൊക്യൂറേറ്റര്‍, ഫാ. ദാനവേലില്‍ – ചാന്‍സലര്‍
ഷിക്കാഗോ: സീറോ -മലബാര്‍ രൂപതയുടെ പുതിയ പ്രൊക്യൂറേറ്ററായി റവ. ഫാ. കുര്യന് നെടുവേലിചാലുങ്കലിനേയും, ചാന്‍സിലറായി റവ. ഡോ. ജോര്‍ജ് ദാനവേലിയേയും രൂപതാധ്യക്ഷന്‍…
പിഎംഎഫ് ഗ്ലോബല്‍ ചാരിറ്റി കണ്‍വീനര്‍ അജിത് കുമാറിന്റെ വേര്‍പാടില്‍ അനുശോചിച്ചു
ന്യൂയോര്‍ക് :പി എം എഫ് ഗ്ലോബല്‍ കമ്മിറ്റിയുടെ ചാരിറ്റി കണ്‍വീനര്‍ ശ്രീ എസ് അജിത് കുമാറിന്റെ ആകസ്മിക വേര്‍പാടില്‍ പ്രവാസി മലയാളി…
ചിക്കാഗോ സാഹിത്യവേദി മെയ് 7ന്, ഡോ.പി.കെ.രാജശേഖരന് സംസാരിക്കുന്നു : ജോയിച്ചൻപുതുക്കുളം
ചിക്കാഗോ: പ്രശസ്ത സാഹിത്യ നിരൂപകനും പത്രപ്രവര്‍ത്തകനുമായ ഡോ.പി.കെ.രാജശേഖരന് മെയ് മാസ സാഹിത്യ വേദിയില്‍ സംസാരിക്കുന്നു. മലയാളിയുടെ സിനിമക്കു പോക്കിന്റെ ചരിത്രം ആണ്…
തിങ്കളാഴ്ച ഡാലസില്‍ 455 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; എട്ട് മരണം – പി.പി. ചെറിയാന്
ഡാലസ് : ഡാലസ് കൗണ്ടിയില്‍ മേയ് 3 തിങ്കളാഴ്ച 455 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എട്ടു പേര് കോവിഡിനെ…
മാസ്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് ഏഷ്യന്‍ വനിതകളെ ചുറ്റിക കൊണ്ട് തലക്കടിച്ച പ്രതിയെ കണ്ടെത്താന്‍ പോലീസ് സഹായമഭ്യര്‍ത്ഥിച്ചു : പി പി ചെറിയാന്
ന്യുയോര്‍ക്ക് : മന്‍ഹാട്ടനില്‍ മെയ് 2 ഞയാറാഴ്ച വൈകീട്ട് 8 മണിയോടെ സൈഡ് വാക്കിലൂടെ നടക്കുകയായിരുന്ന ഏഷ്യന്‍ വനിതകളുടെ മാസ്ക് എടുത്ത്…
അമേരിക്കയില്‍ പ്രവേശനം അനുവദിക്കുന്ന അഭയാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് പ്രഖ്യാപിച്ച് ബൈഡന്
വാഷിങ്ടന്‍ : ഓരോ വര്‍ഷവും അമേരിക്കയില്‍ പ്രവേശിപ്പിക്കുന്ന അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന വരുത്തുന്നതായി മെയ് 3 തിങ്കളാഴ്ച ബൈഡന് പുറത്തിറക്കിയ…
ഫ്ളോറിഡായിലെ ഒര്‍ലാന്‍ഡോ ക്നാനായ മിഷന് സ്വന്തമായൊരു ദൈവാലയം : ജോയിച്ചൻപുതുക്കുളം
ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ക്നാനായ കാത്തലിക് റീജിയന്റെ ഭാഗമായ ഫ്ലോറിഡായിലെ ഓര്‍ലാന്‍ഡോയില്‍ പ്രവര്‍ത്തിക്കുന്ന സെ.സ്റ്റീഫന്‍ ക്നാനായ കാത്തലിക് മിഷന് സ്വന്തമായി…
കൊപ്പല്‍ സിറ്റി കൗണ്‍സിലേക്ക് ബിജു മാത്യുവിനു തിളക്കമാര്‍ന്ന വിജയം – പി.പി ചെറിയാന്
കൊപ്പെല്‍ (ഡാലസ്) ന്മ കൊപ്പല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്സ് 6ലേക്ക് മലയാളി ഐടി വിദഗ്ധന്‍ ബിജു മാത്യു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു .മെയ്…