ന്യുയോര്‍ക്ക് : ഇന്ത്യന്‍ ഓവര്‍സീസ് കോണ്ഗ്രസ് (കേരള) കമ്മിറ്റിയുടെ യോഗം പ്രസിഡന്റ് ലീലാ മാരാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശ് ലഖീംപൂരില്‍ കര്‍ഷകര്‍ക്ക്…
Category: USA
പ്രിയാ സഖറിയാക്ക് ഹൂസ്റ്റണ്‍ സിറ്റി സി.ആര്‍.എസ്. ഒയായി നിയമനം
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സിറ്റി റിസൈലിയന്‍സ് ആന്റ് സസ്റ്റേനബിലിറ്റി ഓഫീസറായി പ്രിയ സഖറിയായെ നിയമിച്ചു കൊണ്ട് ഹൂസ്റ്റണ്‍ മേയര്‍ സില്‍വസ്റ്റര്‍ ടര്‍ണര്‍ ഉത്തരവിട്ടു.…
കമല ഹാരിസിന്റെ അമ്പത്തിയേഴാം ജന്മദിനം ആഘോഷിച്ചു
വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റ്, ആദ്യ സൗത്ത് ഏഷ്യന്‍ എന്നീ നിലകളില്‍ ചരിത്രത്തില്‍ സ്ഥാനം പിടിച്ച കമലാ…
ഫോര്‍ സ്റ്റാര്‍ ഓഫീസറായി അമേരിക്കയിലെ ആദ്യ ട്രാന്‍സ്ജന്റര്‍ സ്ത്യപ്രതിജ്ഞ ചെയ്തു
വാഷിംഗ്ടണ്‍: അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന റാങ്കില്‍ എത്തുന്ന ട്രാന്‍സ്ജന്റര്‍ ഡോ.റേച്ചല്‍ ലെവിന്‍(63) ഫോര്‍ സ്റ്റാര്‍’ ഓഫീസറായി ഒക്ടോബര്‍ 19 ചൊവ്വാഴ്ച സത്യപ്രതിജ്ഞ…
സിറിഞ്ചില്‍ വായു നിറച്ച് കുത്തിവെച്ച് നാല് പേര്‍ മരിച്ച സംഭവത്തില്‍ നഴ്സ് കുറ്റക്കാരനെന്ന് ജൂറി
സ്മിത്ത് കൗണ്ടി (ടെക്‌സസ്) : ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞു ആശുപത്രിയില്‍ കഴിഞ്ഞിരുന്ന നാല് രോഗികളെ സിറിഞ്ചില്‍ വായു നിറച്ച് കുത്തിവച്ച് കൊലപ്പെടുത്തിയ…
വിശുദ്ധ യുദാശ്ശീഹായുടെ തിരുനാളും, നൊവേനയും, തിരുശേഷിപ്പ് വണക്കവും, ഒക്ടോ. 22 -മുതല്‍ 31 -വരെ
വിശുദ്ധ യുദാശ്ശീഹായുടെ തിരുനാളും, നൊവേനയും, തിരുശേഷിപ്പ് വണക്കവും, ഒക്ടോ. 22 -മുതല്‍ 31 -വരെ ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റില്‍ ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ്…
ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിവല്‍ 2022 ഓഗസ്റ്റില്‍ ഓസ്റ്റിനില്‍
ഓസ്റ്റിന്‍: അമേരിക്കയിലെ സീറോ മലബാര്‍ ചിക്കാഗോ രൂപതയുടെ കീഴിലുള്ള ടെക്‌സസ്, ഓക്കലഹോമ സംസ്ഥാനങ്ങളിലെ ഇടവകാംഗങ്ങളുടെ ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിവല്‍ (ഐപിഎസ്എഫ്)…
വിര്‍ജീനിയ സെന്റ് ജൂഡ് ദേവാലയത്തില്‍ വി.യൂദാശ്ലീഹായുടെ തിരുനാള്‍
വാഷിംഗ്ടണ്‍ ഡിസി: നോര്‍ത്തേണ്‍ വിര്‍ജീനിയ സെന്റ് ജൂഡ് സീറോ മലബാര്‍ ദേവാലയത്തില്‍ വി യൂദാശ്ലീഹായുടെ തിരുനാള്‍ ഒക്ടോബര്‍ 22 ന് കോടിയേറ്റോടെ…
ഗാർലാൻഡ് സിറ്റി യൂത്ത് കൗൺസിൽ- പ്രസിഡന്റ് ലിയ തരകൻ, വൈസ് പ്രസിഡന്റ് ജോതം സൈമൺ
ഡാളസ് : ഗാർലാൻഡ് സിറ്റി യൂത്ത് കൗൺസിലിലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ മലയാളി സ്ഥാനാർഥികൾക്ക് ഉജ്ജ്വല വിജയം.. നവംബർ 16ന് നടന്ന…
ഫ്രാന്‍സിസ് പാപ്പ – ജോ ബൈഡന്‍ – കൂടിക്കാഴ്ച 29ന്
വാഷിംഗ്ടണ്‍ ഡിസി: ആഗോള ഉച്ചകോടിക്കായി യൂറോപ്പിലെത്തുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുമെന്ന് സ്ഥിരീകരണം ലഭിച്ചു.…