ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ നടന്ന ബാസ്ക്കറ്റ്ബോൾ ടൂര്‍ണമെന്റിന് ആവേശോജ്ജ്വലമായ സമാപനം. സെപ്തംബർ 19നു…
Category: USA
ഡാലസ് സ്വദേശി യുവതിയുടെ ഉദരത്തില്‍ നിന്നും നീക്കം ചെയ്തത് 17 പൗണ്ട് ട്യൂമര്‍
ഡാലസ്: 29 വയസ്സുള്ള അമാന്‍ഡ ഷുല്‍ട്ട്സിന്റെ ഉദരത്തില്‍ നിന്നും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതു 17 പൗണ്ട് തൂക്കമുള്ള ട്യൂമര്‍. ഒക്ടോബര്‍ നാലിന്…
ആറു കുട്ടികള്‍ ഉള്‍പ്പെടെ എട്ടു പേരെ വധിച്ച കേസ്സില്‍ പ്രതിക്ക് പരോളില്ലാതെ ജീവപര്യന്തം ശിക്ഷ
ഹൂസ്റ്റണ്‍ : മുന്‍ കാമുകിയുടെ മക്കളെയും കാമുകിയെയും ഭര്‍ത്താവിനെയും വധിച്ച കേസ്സില്‍ പ്രതിക്ക് പരോളില്ലാതെ ജീവപര്യന്തം ശിക്ഷ വിധിച്ചു . ഒക്ടോബര്‍…
അറ്റ്ലാന്റ റ്റാലന്റ് അരീനയുടെ ഷോര്‍ട് ഫിലിം മത്സര അവാര്‍ഡ് നൈറ്റ് സംഘടിപ്പിച്ചു : ജോയിച്ചന്‍ പുതുക്കുളം
അറ്റ്ലാന്റ: അറ്റ്ലാന്റ ടാലെന്റ്് അരീന അമേരിക്കയിലെ ഷോര്‍ട് മൂവി മത്സരത്തിന്റെ അവാര്‍ഡ് നിശ വര്‍ണശബളമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഡാകുള മേയര്‍ ട്രേയ്…
കോവിഡ് കുത്തിവയ്പ്പിനെ കുറിച്ചു തര്‍ക്കം: സഹോദരനായ ഫാര്‍മസിസ്റ്റ് ഉള്‍പ്പെടെ 3 പേര് അനുജന്റെ വെടിയേറ്റു മരിച്ചു
മേരിലാന്റ്: കോവിഡ് 19 വാക്സിന് വിഷമാണെന്നും അതു ആളുകളെ കൊല്ലുന്നുവെന്നും ആരോപിച്ചു സഹോദരനായ ഫാര്‍മസിസ്റ്റ്, ഫാര്‍മസിസ്റ്റിന്റെ ഭാര്യാ പ്രായം ചെന്ന കുടുംബത്തിലെ…
ലോസ്ആഞ്ചലസില്‍ മിഷന് ലീഗ് പ്ളാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്തു
ലോസ്ആഞ്ചലസില്‍ മിഷന് ലീഗ് പ്ളാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്തു. സിജോയ് പറപ്പള്ളില്‍ ലോസ് ആഞ്ചലസ്:…
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂജേഴ്സി ചാപ്റ്ററിനു പുതിയ നേതൃത്വം, ബിജു വലിയകല്ലുങ്കല്‍ പ്രസിഡന്റ് – ജോസഫ് ഇടിക്കുള.
ന്യൂജേഴ്സി : ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളയുടെ (കഛഇ ഡടഅ ഗലൃമഹമ) ന്യൂ ജേഴ്സി ചാപ്റ്ററിന് പുതിയ നേതൃത്വം, ബിജു വലിയകല്ലുങ്കല്‍…
അലിഗഡ് അലുംമിനി അസോസ്സിയേഷന് ‘സര് സയ്യദ് ഡേ 2021’ ഒക്ടാബര്‍ 17 ന്
ഹൂസ്റ്റണ്‍ : അലിഗഡ് മുസ്ലിം സര്‍വകലാശാല പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ അലിഗഡ് അലുംമിനി അസോസ്സിയേഷന് ഒക്ടാബര്‍ 17 ഞായറാഴ്ച സൂം പഌറ്റ്ഫോം…
ഡാളസ് സെന്റ് പോള്‍സ് കര്‍ഷകശ്രീ അവാര്‍ഡ് അലക്സ് അബ്രഹാമിന്
ഡാളസ് : ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ പാരിഷ് മിഷന് ഈ വര്‍ഷത്തെ കര്‍ഷകശ്രീ അവാര്‍ഡിന് അലക്സ് അബ്രഹാമിനെ തിരഞ്ഞെടുത്തു. ഒക്ടോബര്‍…
ഡാളസ് സിറ്റി ഒക്ടോബര്‍ ഹിന്ദു പൈതൃകമാസമായി ആചരിക്കുന്നു
ഡാളസ് : ഡാളസ് സിറ്റി ഒക്ടോബര്‍ മാസം ഹിന്ദു പൈതൃക മാസം(ഒശിറൗ ഒലൃശമേഴല ങീിവേ) ആയി ആചരിക്കുന്നു. ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം…