സാന്‍ഫ്രാന്‍സിസ്ക്കോ (കാലിഫോര്‍ണിയ) : ജഗന്നാഥ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യുക്കേഷണല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ കാലിഫോര്‍ണിയ സാന്‍ഫ്രാന്‍സിക്കോ ബെ ഏരിയായില്‍ രഥോത്സവം സംഘടിപ്പിച്ചു .…
Category: USA
ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 56 കാര്‍ഡ് ഗെയിംസ് നടത്തുന്നു
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 15, 2021(ഞായറാഴ്ച) രാവിലെ 10 മണി മുതല്‍ 56 കാര്‍ഡ് ഗെയിംസ് മത്സരം…
മീനു മോള്‍ക്ക് സാന്ത്വനവുമായി പ്രവാസി മലയാളി ഫെഡറേഷന്
കോട്ടയം കടുത്തുരുത്തി പഞ്ചായത്തില്‍ താമസിക്കുന്ന മീനു ബാബുവിന് പ്രവാസി മലയാളി ഫെഡറേഷന് പഠനത്തിനാവശ്യമായ ആന്‍ഡ്രോയ്ഡ് ടിവി, സ്റ്റഡി ടേബിള്‍, എക്സിക്യൂട്ടീവ് ചെയര്‍…
അവധിക്കു പോയ ജീവനക്കാരെ തിരിച്ചു വിളിച്ചുകൊണ്ട് അമേരിക്കൻ എയർലൈൻസ്
ഡാളസ് : വിമാന യാത്രക്കാരുടെ തിരക്ക് വർദ്ധിച്ചതിനാൽ ജോലിയിൽനിന്ന് നീണ്ട അവധി എടുത്തു പോയ ജീവനക്കാരെ തിരിച്ചുവിളിച്ചു കൊണ്ടുള്ള ഉത്തരവ് അമേരിക്കൻ…
ഫോമാ വനിതാ വേദിയുടെ മയൂഖം മേഖലാ മത്സരങ്ങള്‍ക്ക് തിരശ്ശീല ഉയരുന്നു. – (സലിം ആയിഷ : ഫോമാ പിആര്‍ഒ)
സപ്തവര്‍ണ്ണങ്ങളുടെ നിറക്കൂട്ടുകള്‍ ചാര്‍ത്തി, ആത്മ വിശ്വാസത്തിന്റെയും, നിശ്ചയ ദാര്‍ഢ്യത്തിന്റെയും, സൗന്ദര്യത്തിന്റെയും പകര്‍ന്നാട്ടവുമായി മലയാളി വനിതകള്‍ അണിനിരക്കുന്ന മയൂഖം മേഖല മത്സരങ്ങള്‍ക്ക് ജൂലൈ…
വ്യാജ ആപ്പിൾ എയർപോട്സുകൾ പിടിച്ചെടുത്തു
ഡാലസ്: ജൂലൈ 12-ന് ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത അഞ്ച് കണ്ടെയ്നറുകളിൽനിന്നും ആപ്പിളിൻറെ എന്ന് തോന്നിപ്പിക്കുന്ന എയർപോട്സുകൾ കസ്റ്റംസ് ആൻഡ് ബോർഡ്…
മങ്കിപോക്സ് അണുബാധ ഡാളസിൽ കണ്ടെത്തി
ഡാളസ് : മങ്കിപോക്സ് എന്ന് അണുബാധ ഡാളസിൽ താമസിക്കുന്ന ഒരു വ്യക്തിയിൽ കണ്ടെത്തിയതായി നോർത്ത് ടെക്സാസ് ഹെൽത്ത് സർവീസ് ഡിപ്പാർട്ട്മെൻറ് ജൂലായ്…
സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ വിശുദ്ധ തോമാശ്ലീഹായുടെയും, അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഉജ്വല സമാപ്തി : സെബാസ്റ്റ്യന്‍ ആന്റണി
ന്യൂജേഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും, ഭാരതത്തിലെ ആദ്യ വിശുദ്ധ…
നാഷണൽ ഐസ്ക്രീം ഡേ ജൂലായ് 18ന് : ബാബു പി സൈമൺ.
ഡാളസ് : ജൂലായ് 18ന് നാഷണൽ ഐസ്ക്രീം ഡേ ആയി ആഘോഷിക്കുന്നു . ആഘോഷത്തിൻറെആഘോഷത്തിൻറെ ഭാഗമായി ഐസ്ക്രീം വിൽപന നടത്തുന്ന സ്ഥാപനങ്ങൾ…
പ്രവാസി മലയാളി ഫെഡറേഷൻ ആരോഗ്യ സെമിനാര്‍ ജൂലൈ 18 ഞായറാഴ്ച.
ന്യൂയോർക് :ന്യൂയോർക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷൻ ജൂലൈ 18 ഞായറാഴ്ച ന്യൂയോർക് ടൈം രാവിലെ 10 നു (ഇന്ത്യൻ…