ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഈ വര്‍ഷം മതബോധനസ്കൂള്‍ പന്ത്രണ്ടാംക്ലാസില്‍ നിന്നും ഗ്രാജുവേറ്റുചെയ്ത് ഡിപ്ലോമ…
Category: USA
വാക്‌സിന്‍ സ്വീകരിച്ചവരില്‍ 4000 പേര്‍ക്ക് കോവിഡ് – 19 സ്ഥിരീകരിച്ചതായി മാസ്സച്യുസെറ്റ്‌സ് ഡിപിഎച്ച്
ബോസ്റ്റണ്‍ : പൂര്‍ണ്ണമായും വാക്‌സിനേഷന്‍ സ്വീകരിച്ചവരില്‍ കഴിഞ്ഞയാഴ്ച 150 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം…
പ്രസിഡന്റ് ബൈഡനെ വധിക്കുമെന്ന ഭീഷണി
ഒക്കലഹോമ: പ്രസിഡന്റ് ബൈഡനേയും, കോണ്‍ഗ്രസ് അംഗങ്ങളേയും, കുടുംബാംഗങ്ങളെയും വധിക്കുമെന്ന ഭീഷണിപ്പെടുത്തിയ ഒക്കലഹോമ സംസ്ഥാനത്തെ തുള്‍സയില്‍ നിന്നുള്ള ജോണ്‍ ജേക്കബ് അഫറന്‍സിനെതിരെ(58) ഫെഡറല്‍…
ഇന്ത്യാ പ്രസ് ക്ലബ് നോർത്ത് ടെക്സാസ് ചാപ്റ്റർ സെമിനാർ ജൂലൈ 3 ന്
ഡാളസ് : ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ നോർത്ത് ടെക്സസ് ചാപ്റ്റർ കോവിഡാനന്തര അമേരിക്കയും മാധ്യമ ധർമ്മത്തെ…
പ്രവാസി മലയാളി ഫെഡറേഷൻ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു
ന്യൂയോർക് :കേരളത്തിൽ നിന്നും ലോകത്തിന്റെ വിവിധ രാജ്യങ്ങളിലേക്കു കുടിയേറി പാർക്കുന്ന മലയാളികൾ അഭിമുഘീ കരിക്കുന്ന വിവിധ വിഷയങ്ങളും അവരുടെ അവകാശങ്ങളും നേടിയെടുക്കുക…
ഹൂസ്റ്റൺ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി 40 – ന്റെ നിറവിൽ – ആഘോഷ പരിപാടികളുടെ ഉത്‌ഘാടനം ഞായറാഴ്ച
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക സാമുദായിക ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായ ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്)…
പാന്‍ഡമിക്കിനെ തുടര്‍ന്ന് കുടിശ്ശിഖയായ വാടക ഗവണ്‍മെന്റ് അടച്ചുവീട്ടും
കാലിഫോര്‍ണിയാ: കോവിഡ് 19 വ്യാപകമായതിനെ തുടര്‍ന്ന് സാമ്പത്തിക ദുരിതത്തില്‍ കഴിയുന്നവര്‍ക്കു സന്തോഷവാര്‍ത്ത. താമസിക്കുന്ന അപ്പാര്‍ട്ടുമെന്റുകളില്‍ വാടക അടക്കുവാന്‍ കഴിയാത്തവരുടെ കുടിശ്ശിഖ മുഴുവന്‍…
ടെക്സസിലെ തൊഴിൽ രഹിതരുടെ എണ്ണം 12.9 ൽ നിന്നും 6.5 ശതമാനത്തിലേക്ക് : പി പി ചെറിയാൻ
ഓസ്റ്റിൻ : പാൻഡമിക്കിനെ തുടർന്ന് ടെക്സസിലെ തൊഴിലില്ലായ്മ കുതിച്ചുയർന്നുവെങ്കിൽ ഇപ്പോൾ കുത്തനെ താഴേക്ക് വന്നിരിക്കുകയാണെന്ന് ടെക്സസ് വർക്ക് ഫോഴ്സ് കമ്മീഷന്റെ റിപ്പോർട്ടിൽ…
എ ടി എമ്മില്‍ നിന്നും 20 ഡോളര്‍ പിന്‍വലിക്കാന്‍ ശ്രമിക്കുന്നതിനിടെ എകൗണ്ടില്‍ ഒരു ബില്യണ്‍ ഡോളര്‍ : പി പി ചെറിയാന്‍
ഫ്‌ലോറിഡാ : ജൂലിയ ഫ്‌ലോറിഡായിലെ സാധാരണ കുടുംബത്തിലെ അംഗമാണ് . അത്യാവശ്യമായി തൊട്ടടുത്തുള്ള ചെയ്സ് ബാങ്കില്‍ 20 ഡോളര്‍ പിന്‍വലിക്കാനാണ് ജൂലിയ…
കണക്ടിക്കട്ടിൽ വാഹനാപകടത്തിൽ മലയാളി വനിത മരിച്ചു
ന്യു യോർക്ക്: കണക്ടിക്കട്ടിൽ ഡാൻബറിയിൽ ശനിയാഴ്ച ഉണ്ടായ കാറപകടത്തിൽ മലയാളി സ്ത്രീ മരിച്ചു. ഭർത്താവ് ഗുരുതര നിലയിൽ ആശുപത്രിയിൽ ലോംഗ് ഐലൻഡ്…