സെന്റര്‍വില്ല (ടെക്‌സസ്) : ജയിലില്‍ നിന്നും പുറപ്പെട്ട ബസിലെ പോലീസ് ഡ്രൈവറെ കുത്തി പരിക്കേല്‍പ്പിച്ചു ബസ്സുമായി പോകുന്നതിനിടയില്‍ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന്…
Category: USA
സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനോദ്ഘാടനം ഉജ്ജ്വലമായി : ബിജു ചെറിയാന്‍
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം വര്‍ണ്ണവൈവിധ്യമായ പരിപാടികളോടെ നടന്നു. ഹില്‍ട്ടന്‍ ഹോട്ടലില്‍…
ഡബ്ല്യൂ. എം. സി. ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് ഓണ ആഘോഷം സെപ്റ്റംബർ 3 -ന്
ഡാളസ് കൗണ്ടി: ടെക്‌സാസിലെ ഡാളസ് കൗണ്ടിയിൽ വേൾഡ് മലയാളി കൗൺസിൽ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിൻസ് സെപ്തംബര് 3-ന് കേരള തനിമയിൽ…
ന്യൂയോർക് മലയാളി അസോസിയേഷൻ ടെന്നീസ്ബോൾ ക്രിക്കറ്റ് ടൂർണമെന്റ് നൈമ കപ്പ് 2022 വൻ വിജയം
ന്യൂയോർക്: ന്യൂയോർക് മലയാളി അസോസിയേഷൻ, നൈമയുടെ ആദ്യ ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് ( നൈമ കപ്പ് -2022 ) മെയ്…
കൗബോയ് മുന്‍ താരം മരിയോണ്‍ ബാര്‍ബര്‍(38) മരിച്ചനിലയില്‍
ഡാളസ് : മുന്‍ ഡാളസ് കൗബോയ്സ് റണ്ണിംഗ് ബാക്ക് മരിയോണ്‍ ബാര്‍ബറെ (38) ഡാളസ് ഫ്രിസ്‌ക്കൊ അപ്പോര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.…
കാലിഫോര്‍ണിയ അലമെഡ കൗണ്ടിയില്‍ മാസ്‌ക്ക് പുനഃസ്ഥാപിക്കുന്നു
അലമെഡ(കാലിഫോര്‍ണിയ): കൊറോണ വൈറസ് വ്യാപകമായ സാഹചര്യത്തില്‍ കാലിഫോര്‍ണിയ അലമെഡ കൗണ്ടിയില്‍ മാസ്‌ക്ക് പുനഃസ്ഥാപിക്കുന്നതിന് തീരുമാനമായി. ജൂണ്‍ 3 വെള്ളിയാഴ്ചയാണ് ഈ ഉത്തരവ്…
കൊരിന്ത്യന്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ ലോണ്‍ 5.8 ബില്യണ്‍ ഡോളര്‍ ഭരണകൂടം എഴുതിത്തള്ളി
വാഷിംഗ്ടണ്‍ ഡി.സി: 1995 മുതല്‍ 2015 വരെ കൊരിന്ത്യന്‍ കോളേജുകളില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികളുടെ സ്റ്റുഡന്റ് ലോണ്‍ ബൈഡന്‍ സര്‍ക്കാര്‍ എഴുതിത്തള്ളി .…
പ്രശസ്ത മാധ്യമ പ്രവർത്തകൻ ബാരി ഹോഫമാൻ അന്തരിച്ചു
ഡാളസ് : പ്രിന്റ്, ബ്രോഡ്കാസ്റ്റ് മാധ്യമ രംഗത്തു 50 വർഷത്തിലേറെ പരിചയമുള്ള പത്രപ്രവർത്തകനും എഡിറ്ററും കമ്മ്യൂണിക്കേഷൻസ് എക്സിക്യൂട്ടീവും പ്രസ് ക്ലബ് ഓഫ്…
ഡോക്ടർ ഉൾപ്പെടെ നാലു പേരെ വെടിവെച്ചു കൊലപ്പെടുത്തിയത് ശാസ്ത്രക്രിയക്കുശേഷം വേദനക്കുള്ള ചികിത്സ ലഭിക്കാത്തതിനാലെന്നു
തുള്‍സ (ഒക്കലഹോമ ) : നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ഉൾപ്പെടെ നാലു പേരെ വെടിവെച്ചു കൊലപ്പെടുത്തിയത് ശാസ്ത്രക്രിയക്കുശേഷം അനുഭവപ്പെട്ട വേദനക്കുള്ള…
ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്‍ പിക്നിക് ജൂണ്‍ 25 ശനിയാഴ്ച : മൊയ്തീന്‍ പുത്തന്‍ചിറ
ആല്‍ബനി (ന്യൂയോര്‍ക്ക്): ന്യൂയോര്‍ക്കിന്റെ തലസ്ഥാനമായ ആല്‍ബനിയിലെ മലയാളികളുടെ കൂട്ടായ്മയായ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ പിക്നിക് ജൂണ്‍ 25…