ഡാളസ് :ഈസ്റ്റർ ഞായറാഴ്ച രാത്രി റോക്ക് വാൾ ലേക്ക് റേ ഹബാർഡിൽ ഉണ്ടായ ബോട്ടപകടത്തിൽ മരിച്ച സാബു ആൻറണിയുടെ പൊതുദർശനം മേയ്…
Category: USA
വളഞ്ഞവട്ടം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയം ശതാബ്ദി നിറവില്‍
ന്യൂയോര്‍ക്ക്: തിരുവല്ല വളഞ്ഞവട്ടം വെസ്റ്റ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി ശതാബ്ദിയുടെ നിറവില്‍ എത്തിയിരിക്കുകയാണ്. പത്തനംതിട്ട ജില്ലയില്‍ കടപ്ര വില്ലേജില്‍ പുളിക്കീഴ്…
ഭരതകല തീയേറ്റേഴ്‌സിന്റെ നാടകം ലോസ്റ്റ് വില്ല മനം കവര്‍ന്നു – അനശ്വരം മാമ്പിള്ളി
ടെക്‌സാസ് :ഭരതകല തീയേറ്റേഴ്‌സിന്റെ നാടകം ‘ലോസ്റ്റ് വില്ല’ മക് അല്ലെന്‍,റിയോ ഗ്രാന്‍ഡ് വാല്ലിയില്‍ എഡിന്‍ബര്‍ഗ് സിറ്റില്‍ഡിവൈന്‍ മേഴ്സി സിറോ മലബാര്‍ കത്തോലിക്ക…
മിസിസ്സിപ്പി ഹോട്ടലില്‍ വെടിവെപ്പ് പ്രതിയുള്‍പ്പെടെ അഞ്ചു മരണം
മിസ്സിസ്സിപ്പി: മിസ്സിസ്സിപ്പി ഗള്‍ഫ് കോസ്റ്റ് മോട്ടലില്‍ ഇന്ന് നടന്ന വെടിവെപ്പില്‍ ഹോ്ട്ടല്‍ ഉടമയും രണ്ടു ജീവനക്കാരും കൊല്ലപ്പെട്ടു. തുടര്‍ന്ന് അവിടെ നിന്നും…
അമേരിക്ക കോവിഡ് 19 മഹാമാരിയില്‍ നിന്നു മുക്തമായെന്നു ഫൗച്ചി
വാഷിങ്ടന്‍: കോവിഡ് 19 മഹാമാരിയില്‍ നിന്ന് അമേരിക്ക മുക്തമായെന്നു പ്രസിഡന്റ് ജോ ബൈഡന്റെ ചീഫ് മെഡിക്കല്‍ ഓഫിസറും നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്…
ഏര്‍ലി വോട്ടിങ് മന്ദഗതിയില്‍; സോജി ജോണിനെ വിജയിപ്പിക്കണമെന്നഭ്യര്‍ഥിച്ചു സജി ജോര്‍ജ്
സണ്ണിവെയ്ല്‍: ഡാലസ് കോളജ് ട്രസ്റ്റി ബോര്‍ഡിലേക്കു മത്സരിക്കുന്ന മലയാളിയും സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ ഡോ. സോജി ജോണിനെ വിജയിപ്പിക്കണമെന്ന അഭ്യര്‍ഥനയുമായി സണ്ണി…
ജേക്കബ് കോശി (ജെക്കു) നിര്യാതനായി
ഹൂസ്റ്റൺ: തിരുവല്ല മേപ്രാൽ പൂതികോട്ട് മൂന്നാം മഠം കുടുംബാംഗം കൊല്ലം ന്യൂ ഇന്ത്യ അഷ്വറൻസ് റിട്ടയേർഡ് മാനേജർ (കൊച്ചി കലൂർ കത്രിക്കടവ്…
ബിനോയ് സെബാസ്റ്റ്യന്റെ പിതാവ് ഇ യു ദേവസ്യായുടെ നിര്യാണത്തിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് അനുശോചിച്ചു
ഡാലസ്: അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകനും സാഹിത്യകാരനുമായ ബിനോയി സെബാസ്റ്റ്യന്റെ പിതാവ് ഇടപറമ്പിൽ ഇ യു ദേവസ്യായുടെ നിര്യാണത്തിൽ ഇന്ത്യ പ്രസ്…
പുഷ്പാർച്ചന നടത്തി
നിയമസഭാ ദിനാഘോഷത്തിന്റെ ഭാഗമായി കേരള നിയമസഭാസുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, ഡോ. ബി.ആർ അംബേദ്കർ, കെ.ആർ നാരായണൻ എന്നീ…
മലയാളി അസോസിയേഷന്‍ ഓഫ് ടാല്ലഹസി വിഷുവും ഈസ്റ്ററും സംയുക്തമായി ആഘോഷിച്ചു
ടാല്ലഹസി, ഫ്‌ളോറിഡ : മലയാളി അസോസിയേഷന്‍ ഓഫ് ടാല്ലഹസി (എം.എ.ടി) വിഷുവും ഈസ്റ്ററും സംയുക്തമായി ആഘോഷിച്ചു. ഏപ്രില്‍ 23 ശനിയാഴ്ച്ച ഫോര്‍ട്ട്‌ബ്രെഡന്‍…