ഫിലാഡല്‍ഫിയ: പത്തു ദിവസത്തിനുള്ളില്‍ കോവിഡ് വ്യാപനം 50 ശതമാനം വര്‍ദ്ധനവ്. അടിയന്തിരമായി ഇന്‍ഡോര്‍ മാസ്‌ക് ധരിക്കണമെന്ന തീരുമാനവുമായി ഫിലഡല്‍ഫിയ സിറ്റി. ഏപ്രില്‍…
Category: USA
കവര്‍ച്ചശ്രമത്തിനിടയില്‍ വീട്ടിലെ മൂന്നു പേര്‍ക്ക് വെടിയേറ്റ് രണ്ടു മരണം
ആര്‍ലിംഗ്ടണ്‍ (ഡാളസ്): തിങ്കളാഴ്ച ആര്‍ലിംഗ്ടണിലെ ഒരു വീട്ടില്‍ അതിക്രമിച്ചു കയറി കവര്‍ച്ച നടത്തുന്നതിനിടയില്‍ മൂന്ന് കുടുംബാംഗങ്ങള്‍ക്ക് വെടിയേറ്റു- വെടിയേറ്റവരില്‍ രണ്ടു പേര്‍…
ഗ്യാസിന്റെ വില ഒരാഴ്ചയില്‍ ഗ്യാലന് കുറഞ്ഞത് ഒരു ഡോളര്‍
ഡാളസ്: റഷ്യന്‍- ഉക്രയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്നുള്ള ഓയില്‍ ഇറക്കുമതി അമേരിക്ക നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് കുതിച്ചുയര്‍ന്ന ഓയില്‍ വിലയില്‍ ഒരാഴ്ചയ്ക്കുള്ളില്‍…
ഹൂസ്റ്റൺ എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റിന് ഉജ്ജ്വല തുടക്കം : ജീമോൻ റാന്നി
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺന്റെ ആഭിമുഖ്യത്തിൽ (ഐസിഇസിഎച്ച്) ഈ വർഷത്തെ ക്രിക്കറ്റ് ടൂർണമെന്റിനു തുടക്കം കുറിച്ചു. ഏപ്രിൽ…
ഫൊക്കാനയുടെ സഹകരണത്തോടെ യുടി ഓസ്റ്റിനിലെ സൗത്ത് ഏഷ്യ ഇന്‍സ്റ്റിറ്റ്യൂട്ട് വേനലവധിക്കാലത്ത് മലയാള ഭാഷാ പരിശീലനം നടത്തുന്നു
വിസ്‌കോണ്‍സിന്‍- മാഡിസണ്‍ സര്‍വകലാശാലയുടെ സൗത്ത് ഏഷ്യ സമ്മര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ യുടി ഓസ്റ്റിനിലെ സൗത്ത് ഏഷ്യ ഇന്‍സ്റ്റിറ്റ്യൂട്ട് മലയാള ഭാഷാപഠനത്തിനായി ഓണ്‍ലൈന്‍…
32-ാമത് ജിമ്മി ജോര്‍ജ്ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ചിക്കാഗോയില്‍ – മാത്യു തട്ടാമറ്റം
ചിക്കാഗോ:വടക്കേ അമേരിക്കന്‍ മലയാളി വോളിബോളിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന ചിക്കാഗോയുടെ മണ്ണില്‍ 32-ാമത് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന് 2022 മെയ്…
സോമർസെറ്റ് സെൻറ് തോമസ് ഫൊറോനാ ദേവാലയത്തിൽ ഓശാന തിരുനാളോടെ വിശുദ്ധവാരാചരണത്തിനു തുടക്കം
ന്യൂജേഴ്സി: യേശുക്രിസ്തുവിന്റെ പീഢാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും ദിവ്യസ്മരണ പുതുക്കുന്ന വിശുദ്ധവാരത്തിന് ഇന്നുനടന്ന ഓശാന ഞായര്‍ ആചരണത്തോടെ സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ…
കസ്റ്റഡിയില്‍ നിന്നും രക്ഷപെട്ട യുവതിയെ കണ്ടെത്തുന്നതിന് പോലീസ് സഹായമഭ്യര്‍ഥിച്ചു
ഡാളസ്: മയക്കുമരുന്നു കേസില്‍ പിടികൂടിയ ഇരുപത്തിനാലുകാരി ജറീക്ക ലൂയീസ് സ്റ്റീവന്‍സിനെ മിസോറിയില്‍ നിന്നും ഡാളസിലേക്ക് പോലീസ് അകമ്പടിയോടെ കൊണ്ടുവരുന്നതിനിടയില്‍ ഷെരീഫിന്റെ കണ്ണുവെട്ടിച്ച്…
ബൈഡന്റെ ആരോഗ്യത്തെ കുറിച്ചു ഭയപ്പെടേണ്ടതില്ലെന്ന് ഫൗച്ചി
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജൊ ബൈഡന്റെ ആരോഗ്യത്തെകുറിച്ചു ഭയപ്പെടുന്നതിന് പ്രത്യേക കാരണമൊന്നും കാണുന്നില്ലെന്ന് പ്രസിഡന്റിന്റെ ചീഫ് മെഡിക്കല്‍ അഡ് വൈസര്‍ ആന്റണി…
ടെക്‌സസില്‍ നിന്നും അനധികൃത കുടിയേറ്റക്കാരെ വാഷിംഗ്ടണിലേക്ക് തിരിച്ചയക്കുന്നു
ഓസ്റ്റിന്‍ : ഫെഡറല്‍ ഗവണ്‍മെന്റിന്റെ തീരുമാനമനുസരിച്ച് വിവിധ സംസ്ഥാനങ്ങളിലേക്ക് അയച്ച അനധികൃത കുടിയേറ്റക്കാരില്‍ ടെക്‌സസ് സംസ്ഥാനത്ത് എത്തിച്ചേര്‍ന്നവരെ വാഷിംഗ്ടണ്‍ ഡി.സിയിലേക്ക് തിരിച്ചയക്കുന്നതിനുള്ള…