പൂർവ്വവിദ്യാർത്ഥി സംഗമവും, വാർഷിക യോഗവും . ന്യൂജേഴ്സി: ചങ്ങനാശ്ശേരി എസ്. ബി കോളജിലേയും അസംപ്‌ഷന്‍ കോളജിലേയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടന നോര്‍ത്ത്…
Category: USA
കോവിഡ് മഹാമാരിയിലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നേത്ര്വത്വം നൽകി ജോസഫ് ചാണ്ടി
ഡാളസ് : അമേരിക്കിൻ മലയാളിയും കോട്ടയം സ്വദേശിയുമായ ജോസഫ് ചാണ്ടി രൂപീകരിച്ച ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കോവിഡ് കാലമായ…
തോമസ് മാഷെന്താണ് കുട്ടികളെ പോലെ പെരുമാറുന്നത്? – ജെയിംസ് കൂടൽ ചെയർമാൻ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് , അമേരിക്ക
അധികാര മോഹികളും പിന്നെ കുറേ തര്‍ക്കങ്ങളും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അത്ര പുതുമയുള്ള കാര്യമൊന്നുമല്ല, പക്ഷെ നാളിതുവരെ ഈ ഈ നാണംകെട്ട വിവാദം…
ഫോമാ ജനറല്‍ ബോഡി; റ്റാമ്പായില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി – സലിം.അയിഷ (ഫോമാ.പി.ആര്‍.ഓ )
2022 ഏപ്രില്‍ മുപ്പതിന് റ്റാമ്പായില്‍ വെച്ച് നടക്കുന്ന ഫോമയുടെ ഇടക്കാല പൊതുയോഗത്തിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. സെഫ്‌നറിലെ സെന്റ് ജോസഫ് സീറോ മലബാര്‍…
നാന്‍സി പെലോസിക്ക് കോവിഡ് സ്ഥിരീകരിച്ചു
വാഷിങ്ടന്‍ ഡി സി : യുഎസ് ജനപ്രതിനിധിസഭ സ്പീക്കറും, ഡമോക്രാറ്റിക് പാര്‍ട്ടി സീനിയര്‍ ലീഡറുമായ നാന്‍സി പെലോസിക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍…
ഗര്‍ഭച്ഛിദ്ര നിരോധന ബില്‍ അപമാനകരമെന്ന് കമല ഹാരിസ്
വാഷിങ്ടന്‍ ഡി സി: ഒക്ലഹോമയില്‍ കഴിഞ്ഞ ദിവസം വന്‍ ഭൂരിപക്ഷത്തോടെ പാസാക്കിയ ഗര്‍ഭച്ഛിദ്ര നിരോധന ബില്‍ സമൂഹത്തിന് അപമാനകരമാണെന്ന് വൈസ് പ്രസിഡന്റ്…
കീതാന്‍ജി ബ്രൗണ്‍ ജാല്‍സന്‍-കറുത്ത വര്‍ഗക്കാരായ വനിതാ ജഡ്ജിമാരുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു
ഡാളസ്: യു.എസ് സുപ്രീം കോടതിയില്‍ ചരിത്രത്തിലാദ്യമായി കറുത്ത വര്‍ഗക്കാരിയായ വനിതാ ജഡ്ജിയുടെ നിയമനം കറുത്തവര്‍ഗക്കാരായ വനിതാ ജഡ്ജിമാര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണെന്ന് ഡാളസ്…
ഇന്ത്യയില്‍ നിന്നും യുഎസില്‍ എത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 12 ശതമാനം വര്‍ധന
വാഷിങ്ടന്‍ ഡിസി: ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് വരുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 2021 ല്‍ 12 ശതമാനം വര്‍ധനവുണ്ടായതായി യുഎസ് സിറ്റിസന്‍ഷിപ്പ് ആന്‍ഡ്…
150 കഴുകന്‍മാര്‍ കൊല്ലപ്പെട്ട സംഭവം. 8 മില്യണ്‍ നഷ്ടപരിഹാരം
ബില്ലിംഗ്സ്(മൊണ്ടാന): അമേരിക്കയിലെ വലിയ എനര്‍ജി കമ്പനിയായ ഇ.സ്.ഐ. കമ്പനിയുടെ വിന്റ്ഫാംസില്‍(ണശിറളമൃാ) 150 കഴുകന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 8 മില്യണ്‍ ഡോളര്‍ പിഴയടക്കുന്നതിന്…
ന്യൂയോർക്ക് സുപ്രീം കോടതി ജഡ്ജി ആത്മഹത്യ ചെയ്തു
ന്യൂയോർക്ക് ∙ ന്യൂയോർക്ക് സ്റ്റേറ്റ് സുപ്രീം കോടതി ജഡ്ജി ജോൺ എൽ. മെക്കാൽസ്ക്കി (61) ആത്മഹത്യ ചെയ്തു. ഏപ്രിൽ 5 ചൊവ്വാഴ്ച…