കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്ക് പുതുതായി 7 ഇടയന്മാരെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ തിരഞ്ഞെടുത്തു. കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ,…
Category: USA
ഡാളസ്സ് കേരള അസ്സോസിയേഷന്‍ ടാക്‌സ് സെമിനാര്‍ ഫെബ്രു 27 ന്(ഇന്ന് ഞായറാഴ്ച)
ഗാര്‍ലന്റ് (ഡാളസ്സ്): ഇന്ത്യ കള്‍ച്ചറല്‍ എഡുക്കേഷന്‍ സെന്ററും, ഡാളസ്സ് കേരള അസ്സോസിയേഷനും സംയുക്തമായി ടാക്‌സ് സെമിനാര്‍ ഫെബ്രു 27 ഞായറാഴ്ച വൈകിട്ട്…
ഫൊക്കാന കേരളാ കണ്‍വെന്‍ഷന്‍ 26ന് തിരുവനന്തപുരത്ത്; ചരിത്ര സംഭവത്തിന് സാക്ഷിയാവാന്‍ കഴക്കൂട്ടം മാജിക് പ്ലാനറ്റ് ഒരുങ്ങി
തിരുവനന്തപുരം : അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ ഈ വര്‍ഷത്തെ കേരളാ കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. 26…
ഇല്ലിനോയ് സംസ്ഥാനം സ്‌ക്കൂള്‍ മാന്‍ഡേറ്റ് ഫെബ്രുവരി 28 മുതല്‍ നീക്കം ചെയ്യുന്നു
ചിക്കാഗൊ: ഇല്ലിനോയ് സുപ്രീം കോടതി സ്‌ക്കൂള്‍ മാന്‍ഡേറ്റ് തുടരണമെന്ന് ഗവര്‍ണ്ണര്‍ പ്രിറ്റ്‌സക്കറുടെ അപേക്ഷ കേള്‍ക്കാന്‍ വിസമ്മതിച്ചതോടെ ഫെബ്രുവരി 28 തിങ്കളാഴ്ച മുതല്‍…
ബൈഡന്‍ തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി ; സുപ്രീം കോടതിക്ക് ആദ്യമായി കറുത്തവര്‍ഗക്കാരി ജഡ്ജി
വാഷിംഗ്ടണ്‍ ഡി.സി : അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുത്താല്‍ സുപ്രീം കോടതിയില്‍ ഒഴിവ് വരുന്ന സ്ഥാനത്തേക്ക് കറുത്ത വര്‍ഗക്കാരിയെ നിയമിക്കുമെന്ന ബൈഡന്റെ വാഗ്ദാനം…
യുക്രെയിന്‍ അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്ത് ന്യുയോര്‍ക്ക് ഗവര്‍ണര്‍
ന്യുയോര്‍ക്ക് : റഷ്യ – യുക്രെയിന്‍ യുദ്ധ ഭീതിയില്‍ രാജ്യത്ത് നിന്നും പലായനം ചെയ്യേണ്ടി വരുന്ന അഭയാര്‍ത്ഥികളെ രണ്ടു കൈയ്യും നീട്ടി…
പുട്ടിനും യൂക്രെയിനും പിന്നെ എന്റെ ഗ്യാസും : Dr.Mathew Joys
അടി അങ്ങ് ദൂരെ യുക്രെയിനിൽ തുടങ്ങിയതേയുള്ളു; വേദനയോ ഒന്നുമറിയാത്ത പാവം അമേരിക്കക്കാരന്റെ മുതുകിൽ തുടങ്ങിക്കഴിഞ്ഞു. റഷ്യ ഉക്രെയിനിൽ ഏകപക്ഷീയമായ. അധിനിവേശം തൂടങ്ങി,…
സാമൂഹികസേവന പരിചയസമ്പത്തുമായി ബിജു ചാക്കോ ഫോമാ മത്സര രംഗത്തേക്ക് : മാത്യുക്കുട്ടി ഈശോ
ന്യൂയോർക്ക്: ഈ ലോകത്തിലെ ഹൃസ്വകാല ജീവിതത്തിനിടയിൽ ചുരുങ്ങിയ രീതിയിലെങ്കിലും മറ്റുള്ളവർക്ക് സഹായഹസ്തം നീട്ടണം എന്ന് ആഗ്രഹിക്കുന്ന കുറച്ചുപേരെങ്കിലും നമ്മുടെ ചുറ്റുവട്ടത്തു ഉണ്ടായിരിക്കും.…
എസ്.എം.സി.സി ബ്രോങ്ക്‌സ് യൂണീറ്റിന്റെ നേതൃത്വത്തില്‍ ടാക്‌സ് സെമിനാര്‍ സംഘടിപ്പിക്കുന്നു – ഷോളി കുമ്പിളുവേലി
ന്യൂയോര്‍ക്ക്: ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് സംബന്ധിച്ച് പൊതു സമൂഹത്തെ ബോധവത്കരിക്കുന്നതിനും, സംശയദുരീകരണത്തിനുമായി എസ്എംസിസി ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍…
ഡാളസ്സില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി, ഭര്‍ത്താവ് അറസ്റ്റില്‍
ഡാളസ്: ഡാളസ്സില്‍ നിന്നും കാണാതായ 25 വയസ്സുള്ള യുവതിയുടെ മൃതദ്ദേഹം ബുധനാഴ്ച കണ്ടെത്തിയതായി പോലീസ്. ഫെബ്രുവരി 21 തിങ്കളാഴ്ചയാണ് കയ്‌റാ നിക്കോളിനെ…