ആൽബെർട്ട ഹീറോസ് ഹെൽത്ത് ആൻഡ് സോഷ്യൽ സർവീസസിൻറെ പ്രവർത്തനങ്ങൾക്ക് കാൽഗറിയിൽ തുടക്കമായി

കാൽഗറി : ആൽബെർട്ട പ്രോവിസിലേക്ക് പുതുതായി സ്‌ഥിര താമസത്തിനായും, ജോലിക്കായും, അതുപോലെ ഉപരി പഠനത്തിനായും വരുന്ന ഇൻർനാഷണൽ സ്റ്റുഡന്റ്സിനെയും, സഹായിക്കാനായി ആൽബെർട്ട…

സിസ്റ്റര്‍ സൂസന്‍ ജോർജിന്റെ വിയോഗത്തിൽ ഐ പി എൽ അനുശോചിച്ചു

ഹൂസ്റ്റൺ : ബോസ്റ്റണില്‍ നിന്നും പ്രവര്‍ത്തിക്കുന്ന 24 മണിക്കൂര്‍ പ്രയര്‍ലൈന്‍ സ്ഥാപക, സിസ്റ്റര്‍ സൂസന്‍ ജോർജിന്റെ ആകസ്മിക വിയോഗത്തിൽ ഫെബ്രു 22…

ഹൂസ്റ്റണ്‍ മെട്രോബോര്‍ഡ് ചെയര്‍മാനായി സഞ്ജയ് രാമഭദ്രനെ മേയര്‍ നിയമിച്ചു

ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ മെട്രോ ബോര്‍ഡ് ചെയര്‍മാനായി ഇന്ത്യന്‍ അമേരിക്കന്‍ സജ്ഞയ് രാമഭദ്രനെ നിയമിച്ചതായി മേയര്‍ സില്‍വെസ്റ്റര്‍ ടര്‍ണര്‍ അറിയിച്ചു. മെട്രോ…

ഭര്‍ത്താവിനെ 140 തവണ കുത്തികൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍

പാംസ്പ്രിംഗ് : അംഗവൈകല്യമുള്ള ഭര്‍ത്താവിനെ 140 തവണ കുത്തി കൊലപ്പെടുത്തിയ ഭാര്യയെ അറസ്റ്റു ചെയ്തതായി പാംസ്പ്രിംഗ് പോലീസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.…

ചിക്കാഗോ സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍

ചിക്കാഗോ: കോട്ടയം പഴയ സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ വട്ടശേരില്‍ മാര്‍ ദീവന്നാസിയോസ് തിരുമേനിയുടെ എണ്‍പത്തെട്ടാം ഓര്‍മ്മപ്പെരുന്നാളും, കോട്ടയം ദേവലോകം അരമനയില്‍ കബറടങ്ങിയിരിക്കുന്ന…

ന്യൂയോർക്ക് സ്റ്റേറ്റ് ഗവർണറുടെ ഉപദേഷ്ടാവായി നിയമിക്കപ്പെട്ട മലയാളി സിബു നായർക്ക് സ്വീകരണം നൽകി

ന്യൂയോർക്ക്: അമേരിക്കൻ ഐക്യനാടുകളിലെ മുഖ്യധാരാ രാഷ്ട്രീയത്തിൽ വരുവാൻ വൈമുഖ്യം കാണിച്ചിരുന്ന മലയാളികളുടെ ചിന്താഗതിയിൽ മാറ്റം വരുത്തിക്കൊണ്ട് പല സംസ്ഥാനങ്ങളിൽ നിന്നായി മലയാളികൾ…

ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി വെടിയേറ്റു മരിച്ചു

ന്യൂയോര്‍ക്ക്: സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്ക്(SUNY) പോട്ട്‌സ്ഡാം വിദ്യാര്‍ത്ഥിനി ഫെബ്രുവരി 18 വെള്ളിയാഴ്ച വൈകീട്ട് ആറു മണിക്ക് വെടിയേറ്റു മരിച്ചു. ക്യാമ്പസില്‍…

ഡാളസ്സില്‍ അഖിലലോക പ്രാര്‍ത്ഥനാദിനം മാര്‍ച്ച് 5 ശനിയാഴ്ച

ഡാളസ്: അഖില ലോക വനിതാ പ്രാര്‍ത്ഥനാ ദിനം ഡാളസ്സില്‍ മാര്‍ച്ച് 5 ന് രാവിലെ 10 മുതൽ 12 വരെ ആചരിക്കുന്നു.…

ഡാളസ്സ് കേരള അസ്സോസിയേഷന്‍ ടാക്‌സ് സെമിനാര്‍ ഫെബ്രു 27 ന്

ഗാര്‍ലന്റ് (ഡാളസ്സ്): ഇന്ത്യ കള്‍ച്ചറല്‍ എഡുക്കേഷന്‍ സെന്ററും, ഡാളസ്സ് കേരള അസ്സോസിയേഷനും സംയുക്തമായി ടാക്‌സ് സെമിനാര്‍ ഫെബ്രു 27 ഞായറാഴ്ച വൈകിട്ട്…

ഇവാനിയൻ ഗൾഫ് മീറ്റ് -2022 (പൊലിമ -3) ഫെബ്രുവരി 25, 26 തീയതികളിൽ

കുവൈറ്റ്: ഗൾഫ് മേഖലയിലെ ആറ് രാജ്യങ്ങളിലായി അധിവസിക്കുന്ന മലങ്കര സുറിയാനി കത്തോലിക്കാ വിശ്വാസികളുടെ ഒത്തുചേരൽ, ഇവാനിയൻ ഗൾഫ് മീറ്റ് -2022, പൊലിമ…