അലബാമ: അലബാമ സംസ്ഥാനത്തു 2020 വര്‍ഷത്തെ ആകെ ജനന നിരക്ക്, ആ വര്‍ഷം മരിച്ചവരേക്കാള്‍ കുറവാണെന്ന് അലബാമ സംസ്ഥാന ഹെല്‍ത്ത് ഓഫീസര്‍…
Category: USA
ഹൂസ്റ്റണില്‍ രണ്ട് പോലീസ് ഓഫീസര്‍മാര്‍ക്ക് വെടിയേറ്റു; ഒരാള്‍ മരിച്ചു, പ്രതിയും വെടിയേറ്റ് മരിച്ചു
ഹൂസ്റ്റന്‍ : മയക്കു മരുന്നു കേസുമായി ബന്ധപ്പെട്ട് വാറന്റുമായി എത്തിയ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഒരു ഓഫീസര്‍…
ടെക്‌സസ് അതിര്‍ത്തിയില്‍ അഭയാര്‍ത്ഥി പ്രവാഹം: ഫെഡറല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഗവര്‍ണ്ണര്‍
ഓസ്റ്റിന്‍: ടെക്‌സസ് അതിര്‍ത്തി പ്രദേശങ്ങളില്‍ കഴിയുന്നവരുടെ ജീവനുപോലും ഭീഷിണിയുയര്‍ത്തുംവിധം അനിയന്ത്രിതമായ അഭയാര്‍ത്ഥി പ്രവാഹനം തടയുന്നതിന് അടിയന്തിരമായി ഫെഡറല്‍ എമര്‍ജന്‍സി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു ടെക്‌സസ്…
ഡോ. പി എ മാത്യുവിന് പ്രോസ്‌റ്റേറ്റ്, ബ്രെസ്റ്റ് കാന്‍സര്‍ ചികിത്സയ്ക്കുള്ള യുഎസ് പേറ്റന്റ്
ഡാളസ്: പ്രോസ്‌റ്റേറ്റ് കാന്‍സറിന്റെയും സ്തനാര്‍ബുദത്തിന്റെയും പ്രതിരോധ ചികിത്സയിലേക്ക് നയിക്കുന്ന ഗവേഷണത്തിന് ഡോ. പി.എ. മാത്യുവിന് യുഎസ് സര്‍ക്കാരില്‍ നിന്ന് പേറ്റന്റ് ലഭിച്ചു.…
അന്താരാഷ്ട്ര മീഡിയാ കോണ്‍ഫ്രന്‍സില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ സെമിനാറുകളും ക്‌ളാസുകളും – അനില്‍ മറ്റത്തികുന്നേല്‍
ചിക്കാഗോ: ചിക്കാഗോയില്‍ വച്ച് നടത്തപെടുന്ന ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അന്താരാഷ്ട്ര മാധ്യമ കോണ്‍ഫറന്‍സിന്റെ ഭാഗമായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ…
ഐ ഫിലിംസ് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിൽ സെമി ഫൈനലിസ്റ്റായി ‘തരിയോട്’
ഐ ഫിലിംസ് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിൽ സെമി ഫൈനലിസ്റ്റായി ‘തരിയോട്’ ന്യൂ ജേഴ്‌സി: വയനാടിന്റെ സ്വര്‍ണ്ണ ഖനന ചരിത്രം പ്രമേയമായമാക്കി…
ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ഇടവക കൺവെൻഷൻ വ്യാഴാഴ്ച മുതൽ
ഹൂസ്റ്റൺ : ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ഇടവകയുടെ ഈ വർഷത്തെ കൺവെൻഷൻ സെപ്റ്റംബർ 23,24,25 തീയതികളിൽ (വ്യാഴം,വെള്ളി,ശനി) ഇടവക ദേവാലയത്തിൽ വച്ച്…
ഇന്ത്യ പ്രസ് ക്ലബ് മികച്ച സംഘടനാ നേതാവിന്/ചാരിറ്റി പ്രവര്‍ത്തകന് അവാര്‍ഡ് നല്‍കുന്നു. – അനില്‍ മറ്റത്തികുന്നേല്‍
ചിക്കാഗോ: നവംബര്‍ 11 മുതല്‍ 14 വരെ ചിക്കാഗോയില്‍ നടക്കുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അന്താരാഷ്ട്ര കോണ്‍ഫറന്‍സിനോടനുബന്ധിച്ച്…
യുഎസ്എ എഴുത്തുകൂട്ടം സര്‍ഗ്ഗാരവത്തില്‍ ജോസ് പനച്ചിപ്പുറം പങ്കെടുത്തു – മനോഹര്‍ തോമസ്
യു എസ് എ എഴുത്തുകൂട്ടം സംഘടിപ്പിക്കുന്ന പ്രതിമാസ സാഹിത്യ സാംസ്കാരിക പരിപാടിയായ ‘സര്‍ഗ്ഗാരവ’ ത്തില്‍ പ്രശസ്തനായ കഥാ കൃത്തും മാലയാള മനോരമയുടെ…
ട്രൈസ്റ്റേറ്റ് കേരളാ ഫോറം മീഡിയാ മാഗ്‌നേറ്റ് അവാര്‍ഡ് ഡാന്‍ ക്വയായ്ക്ക് – പി.ഡി ജോര്‍ജ് നടവയല്‍
ഫിലാഡല്‍ഫിയ: അഞ്ച് പതിറ്റാണ്ടുകളായി മാധ്യമ വ്യവസായത്തില്‍ പ്രവര്‍ത്തിച്ച് ടെലിവിഷന്‍ റിപ്പോട്ടിങ്ങ് രംഗത്തെ കുലപതിയായ ഡാന്‍ ക്വയായ്ക്ക് ട്രൈസ്റ്റേറ്റ് കേരളാ ഫോറം മീഡിയാ…