പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടി ,പലിശ നിരക്കിൽ 0.25 വർദ്ധന

വാഷിംഗ്ടൺ-സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചയെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള യുദ്ധകാലാടിസ്ഥാന നടപടികളുടെ ഭാഗമായി ഫെഡറൽ റിസർവ് അതിന്റെ പ്രധാന ഹ്രസ്വകാല…