കാൽഗറി സെന്റ് തോമസ് മാർത്തോമാ ഇടവകയുടെ ക്രിസ്മസ് കരോൾ സർവീസ് 2021 ഡിസംബർ 11 ശനിയാഴ്ച

കാൽഗറി: കാൽഗറി സെന്റ് തോമസ് മാർത്തോമാ ഇടവകയുടെ ക്രിസ്മസ് കരോൾ സർവീസ് 2021 ഡിസംബർ 11 ശനിയാഴ്ച വൈകുന്നേരം 7:00 PM (MST) പള്ളിയിൽ നടത്തപ്പടുന്നതാണ്. തത്സമയം തന്നെ പ്രോഗ്രാമിന്റെ ലൈവ് കാൽഗറി പള്ളിയുടെ YouTube ചാനൽ വഴിയും കാണാവുന്നതാണ്. ആൽബെർട്ട കോവിഡ് പ്രോട്ടോക്കോൾ... Read more »

അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചുള്ള വാക്കൗട്ടിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗം (ജൂലൈ 27, 2021)

കോവിഡ് മഹാമാരിയും ലോക്ക് ഡൗണും കാരണം സമസ്ത മേഖലകളിലും ഉണ്ടായ തകര്‍ച്ചയും സാധാരണ ജനങ്ങള്‍ക്കുണ്ടായ സാമ്പത്തിക ബാധ്യതയും പരിഹരിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരിന്റെ നടപടിയെ തുടര്‍ന്നുണ്ടായ ഗുരുതരമായ സ്ഥിതി നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നല്‍കിയ അടിയന്തിര പ്രമേയത്തിന്... Read more »

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷന്‍ ( ജൂലൈ 22, 2021)

തിരുവനന്തപുരം: റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കാലാവധി തീരുന്ന എല്ലാ റാങ്ക് പട്ടികകളും ആറു മാസത്തേക്ക് നീട്ടണമെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. ലാസ്റ്റ് ഗ്രേഡ്, എല്‍.ഡി.സി തുടങ്ങിയവയ്ക്ക് പുതിയ റാങ്ക്  ... Read more »