2022 കെസിസിഎന്‍എ കണ്‍വന്‍ഷന്‍: കാനഡ കിക്കോഫ് വിജയകരം

ഒട്ടാവ : 2022 ജൂലൈ 21 മുതല്‍ 24 വരെ ഇന്‍ഡ്യാനപോളിസിലെ ജെഡബ്ലിയു മാരിയറ്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കുന്ന കെസിസിഎന്‍എ കണ്‍വന്‍ഷന്റെ കാനഡ റീജിയന്‍ കിക്കോഫ് മനോഹരമായി നടത്തപ്പെട്ടു. ജനുവരി എട്ടിന് ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് കാനഡയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ക്രിസ്തുമസ്-ന്യൂഇയര്‍... Read more »