ന്യുയോര്‍ക്കില്‍ ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തത് 67,090 കോവിഡ് കേസുകള്‍

ന്യുയോര്‍ക്ക്: ന്യുയോര്‍ക്ക് സംസ്ഥാനത്ത് ബുധനാഴ്ച 67,090 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഗവര്‍ണര്‍ കാത്തി ഹോച്ചില്‍ അറിയിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 64.5% വര്‍ധനവാണ് ഉണ്ടായത്. ബുധനാഴ്ച 362594 പേര്‍ക്കാണ് കോവിഡ് ടെസ്റ്റ് നടത്തിയത്. കോവിഡിനെ തുടര്‍ന്ന് ന്യുയോര്‍ക്കില്‍ 97 പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും ഗവര്‍ണര്‍... Read more »