ജപ്പാനിലെ മുൻ ഫാക്‌ടറി തൊഴിലാളികൾ ഭാഗഭാക്കായ ബിനാലെ ആവിഷ്‌കാരം

കൊച്ചി: കൊളംബിയയിലും ഫ്രാൻസിലുമായി കലാപ്രവർത്തനം നടത്തുന്ന മാർക്കോസ് അവുലോ ഫെരേരോയുടെ കൊച്ചി ബിനാലെയിലെ ആവിഷ്‌കാരം ജപ്പാനിലെ വിരമിച്ച ഫാക്‌ടറി തൊഴിലാളികളെ ഭാഗഭാക്കാക്കി.…