ന്യൂയോർക്കിൽ പൂർണ്ണമായി ചിത്രീകരിച്ച “ലോക്ക്ഡ് ഇൻ” മലയാള സിനിമ ഫിലിം ഫെസ്റ്റിവൽ പാനലുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ന്യൂയോർക്ക്: ഒന്നര മണിക്കൂർ സമയം പ്രേക്ഷകർക്ക് ശ്വാസമടക്കിയിരുന്നു കാണുവാൻ പറ്റിയ ഉദ്വേഗജനകമായ മുഹൂർത്തങ്ങൾ കാഴ്ചവച്ച റൊമാൻറിക് ത്രില്ലർ സിനിമ “ലോക്ക്ഡ് ഇൻ”…