കായിക മന്ത്രിക്ക് അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും സ്വരം; ആലപ്പുഴയില്‍ കണ്ടത് സി.പി.എമ്മിലെ ജീര്‍ണത

(പ്രതിപക്ഷ നേതാവ് കോഴിക്കോട് നല്‍കിയ ബൈറ്റ്, 16/01/2023) കോഴിക്കോട് : കേരളത്തില്‍ നടന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം വന്‍വിജയമാക്കി തീര്‍ക്കേണ്ടതിന്റെ ഉത്തരവാദിത്തം…