മൂന്നാം തരംഗം നേരിടാൻ ആരോഗ്യ വകുപ്പിന്റെ ആക്ഷൻ പ്ലാൻ

പ്രതിദിന വാക്‌സിനേഷൻ രണ്ട് മുതൽ രണ്ടര ലക്ഷമായി ഉയർത്തുക ലക്ഷ്യം                 കോവിഡിന്റെ മൂന്നാം തരംഗത്തെ ഫലപ്രദമായി നേരിടുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. മൂന്നാം തരംഗം... Read more »