പരല്‍ മീനുകള്‍ക്കെതിരെ മാത്രമല്ല പോലീസിലെ കൊമ്പന്‍ സാവ്രുകള്‍ക്കെതിരെയും നടപടി വേണം : കെ.സുധാകരന്‍ എംപി

ഗുണ്ടകളും ക്രിമിനലുകളുമായി ബന്ധമുള്ള പോലീസിലെ പരല്‍ മീനുകളെ മാത്രമല്ല ഉന്നതരായ കൊമ്പന്‍ സാവ്രുകള്‍ക്കെതിരെയും നടപടി വേണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി.…